അത്ഭുതകരമായ റോഡ് നിർമ്മാണ യന്ത്രങ്ങൾ.

നമ്മുടെ നാട് ഓരോ ദിവസവും പുരോഗമനത്തിൻറെ പാതയിലാണ്. ഓരോ കാര്യങ്ങളിലും മാറ്റം വരുന്നുണ്ട് അതിൽ നമ്മുടെ റോഡുകളും ഉൾപ്പെടുന്നുണ്ട്. എങ്കിലും കേരളത്തിലെ റോഡുകളെ പറ്റി പൊതുവേ എല്ലാവരും പറയുന്നത് കുണ്ടും കുഴികളും ഒക്കെ നിറഞ്ഞ റോഡുകളാണെന്നാണ്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ എല്ലാം മാറിയിരിക്കുകയാണ്. പല രീതിയിലുള്ള പല മാറ്റങ്ങളുംകാണാൻ സാധിക്കുന്നുണ്ട്. അത്തരത്തിൽ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പുതിയ ചില യന്ത്രങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഒരു മികച്ച റോഡ് നിർമ്മിക്കണമെങ്കിൽ അതിന് ഉപകരണങ്ങൾ മാത്രമല്ല ആവശ്യം. മനുഷ്യൻറെ ശേഷിയും അത്യാവശ്യമാണ്, എന്നാൽ മികച്ച കുറച്ച് ഉപകരണങ്ങളെ പറ്റിയാണ് പറയുന്നത്.

Amazing Road Construction Machines
Amazing Road Construction Machines

ഒന്നാമത്തേത് മോട്ടോർ ഗ്രേഡറാണ്, മോട്ടോർ ഗ്രെഡറിൻറെ ഉപയോഗം എന്ന് പറയുന്നത് റോഡുകളെ സമതലങ്ങൾ ആക്കുവാൻ ആണ്. ഇത് വളരെയധികം അവിഭാജ്യമായ ഒരു ഘടകം തന്നെയാണ്. റോഡിൻറെ ഉപരിതലത്തിൽ മിച്ചം വരുത്തുന്നതിനോ പരത്തുന്നതിനോ ഒക്കെ ഇതാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഈ ഉപകരണം ഇല്ലാതെ മികച്ച ഒരു റോഡ് നിർമ്മിക്കുക എന്നത് ചിന്തിക്കാൻ പോലും സാധിക്കില്ല. മോട്ടോർ ഗ്രൈൻഡറിൽ ഈ ഉപകാരത്തിന് സാധാരണയായി മൂന്ന് ആക്സിലുകളും അടങ്ങിയിട്ടുണ്ട്. ഈ യന്ത്രം വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്.

അടുത്തത് റോഡ് റോളർ മിഷ്യണ് റോഡിലുള്ള അസ്ഫാൽറ്റ്‌ ഇറക്കിയ ഉടനെതന്നെ റോഡ് റോളർ മെഷീനാണ്, ഉപയോഗിക്കുന്നത്. ഉപകരണങ്ങൾ ഉരുട്ടിയിരിക്കണം, അതിന് ഈ ഉപകരണം ഉപയോഗിക്കേണ്ടത് അത്യാവശം ആണ്. റോഡ് നിർമാണത്തിൽ വളരെയധികം അത്യാവശ്യമായ ഒന്നുതന്നെയാണ്. രണ്ട് പിൻ ഭാഗങ്ങളാണ് ഈ ഉപകരണത്തിന് ഉള്ളത്. ചക്രങ്ങളാണ് ഈ ഉപകരണത്തിൽ ഉള്ളത്. സാധാരണ ടയറുകളിൽ മുൻഭാഗം ഹാർഡ് മെറ്റൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. റോഡ് റോളർ മെഷീനുകളിൽ രണ്ടു ചക്രങ്ങൾ മാത്രമായും കണ്ടിട്ടുണ്ട് .രണ്ടും കട്ടിയുള്ള ലോഹങ്ങളിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്.

അസ്ഫാൽറ്റ്‌ മിക്സിങ് പ്ലാൻറാണ് മറ്റൊരു പ്രധാനപ്പെട്ട റോഡ് നിർമ്മാണ ഉപകരണം. റോഡ് നിർമാണ പദ്ധതി വളരെ വലുതാണെങ്കിൽ നിർമാണ സ്ഥലത്ത് ഒരു മിക്‌സിങ് പ്ലാൻറ് സജ്ജീകരിച്ചിരിക്കുന്നതാണ്. ഈ പ്രക്രിയയിൽ മെക്കാഡം ഉൾപ്പെടെയുള്ള മറ്റു വസ്തുക്കളും ഉൾപ്പെടുത്താറുണ്ട് .കോൺക്രീറ്റ് ഒക്കെ കൃത്യമായ അനുപാതത്തിൽ ഒന്നിച്ച് ചേർക്കണമെങ്കിൽ ഈ ഒരു വസ്തു അത്യാവശ്യമാണ്. ഉൽപന്നം തയ്യാറായി കഴിഞ്ഞാൽ അത് റോഡ് നിർമ്മാണത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

അടുത്തത് ഫോർക്ക് ലിഫ്റ്റ് ട്രക്ക് ആണ്. ഇത് പലപ്പോഴും കണ്ടിട്ടുള്ള ഒന്നുതന്നെയായിരിക്കും. തുടക്കത്തിൽ വലിയ നിർമ്മാണ കമ്പനികളിലും ഭാരമുള്ള വസ്തുക്കൾ ഉയർത്തുവാനും നീക്കം ചെയ്യാനുമൊക്കെയാണ് ഇത് ഉപയോഗിക്കുന്നത്. കാലക്രമേണ ഇത് യാന്ത്രികമായ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് മാറ്റി. അതിൻറെ ഉപയോഗങ്ങൾക്ക് അനുസരിച്ച മാറ്റങ്ങൾ കൊണ്ടുവന്നു. ഇതുമാത്രമല്ല ഇനിയുമുണ്ട് നിരവധി സംവിധാനങ്ങൾ. അവയെപ്പറ്റിയോക്കെ വിശദമായി തന്നെ അറിയാം.