മൃഗങ്ങളിലെ ബുദ്ധിമാന്‍മാര്‍.

മനുഷ്യരെ പോലെ തന്നെ ഈ ഭൂമിയിൽ ജീവിക്കുവാൻ യോഗ്യതയുള്ളവരാണ് മൃഗങ്ങളും.. അതുകൊണ്ടുതന്നെ മൃഗങ്ങൾ അതിജീവനത്തിനുവേണ്ടി പലപ്പോഴും പല മാർഗ്ഗങ്ങൾ കണ്ടു പിടിക്കാറുണ്ട്. അങ്ങനെ തന്നെയാണ് അവരുടെ ഭക്ഷണ രീതിയും. ചിലപ്പോഴെങ്കിലും മൃഗങ്ങളും ബുദ്ധി ഉപയോഗിക്കേണ്ടത് അത്യാവശ്യം ആണ്. മൃഗങ്ങൾക്കിടയിൽ ഉള്ള ചില ജീനിയസുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ വാർത്ത. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ ഇത്തരം വാർത്ത മറ്റുള്ളവരിലേക്ക്
എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.

Moments of Animal Genius That will Amaze You
Moments of Animal Genius That will Amaze You

മൃഗങ്ങൾ പൊതുവേ ബുദ്ധി കുറഞ്ഞ ജീവികൾ ആണെന്നാണ് ചിലരുടെയെങ്കിലും അഭിപ്രായം. അങ്ങനെയല്ല മൃഗങ്ങൾക്ക് ബുദ്ധിയുണ്ട് എന്ന് തെളിയിക്കുകയാണ് ഇവിടെ. ഒരു പക്ഷി ആണെങ്കിൽ ഒരു കുളത്തിനരികിൽ ഇരുന്ന് മീനിനെ പിടിക്കാൻ ഉള്ള പരിപാടിയിലാണ്. ബുദ്ധിപരമായ രീതിയിലാണ് കക്ഷി മീനിനെ പിടിക്കുന്നത്.. അതായത് ചെറിയൊരു ഇര എടുത്തതിനുശേഷം അത് മീനിന് വേണ്ടി ഇട്ടു കൊടുക്കുന്നു. അത് കഴിക്കാൻ മീൻ വരുമ്പോൾ മീനിനെ പിടിച്ചു തിന്നുന്ന ബുദ്ധിപരമായ കാര്യമാണ് കക്ഷി നടത്തിക്കൊണ്ടിരിക്കുന്നത്..ഇത് കാണുമ്പോൾ തന്നെ മനസ്സിലാക്കുമല്ലോ മൃഗങ്ങൾക്കിടയിൽ ബുദ്ധിയുള്ളവർ ഉണ്ട് എന്ന്.

ചില ധാന്യങ്ങൾ ഒക്കെ കല്ലുവെച്ച പൊട്ടിച്ച് വേണം കഴിക്കുവാൻ. ഇപ്പോൾ ബദാമിന്റെ കുരു ആണെങ്കിൽ പോലും. നമ്മൾ അങ്ങനെയൊക്കെ കഴിച്ചിട്ട് ഉള്ളവരാണ്. എന്നാൽ ഒരു കുരങ്ങൻ ഇങ്ങനെ ചെയ്യുന്നു എന്ന് പറയുമ്പോൾ വിശ്വസിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടാകും. എന്നാൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ വിശ്വസിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇത്. ഒരു കുരങ്ങൻ വളരെ പെട്ടെന്ന് തന്നെ ഒരു ഫലം കല്ലുകൊണ്ട് പൊട്ടിച്ചതിനുശേഷം അതിനുള്ളിലെ ധാന്യം തിന്നുന്നതാണ് കാണാൻ സാധിക്കുന്നത്. ഇത് കാണുമ്പോൾ ആരെങ്കിലും പറയുമോ മൃഗങ്ങൾക്ക് ബുദ്ധിയില്ല എന്ന്. അവരുടെ അതിജീവനം നോക്കേണ്ടത് അവരുടെ കാര്യമാണ്.

അതുകൊണ്ടുതന്നെ ആ കാര്യത്തിൽ അവർ ശ്രദ്ധാലുവായിരിക്കും. ഒരു മ്യൂസിയത്തിൽ നടന്ന ഒരു കാര്യത്തെ പറ്റി ആണ് പറയുവാൻ പോകുന്നത്. മൃഗങ്ങൾ താമസിക്കുന്ന മൃഗശാലയിൽ ചില്ല് കൊണ്ടുള്ള വാതിൽ വയ്ക്കുകയാണെങ്കിൽ ഇതല്ല ഇതിനപ്പുറം സംഭവിക്കും എന്ന് പറയാതിരിക്കാൻ സാധിക്കില്ല. ഒരു കുരങ്ങൻ ഒരു വലിയ കല്ല് ഉപയോഗിച്ച് ഈ ചില്ലു വാതിൽ പൊളിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. ഇനിയൊരിക്കലും അവർ ഇങ്ങനെ ഒരു വാതിൽ വയ്ക്കില്ല എന്ന് ഇത് കാണുമ്പോൾ തന്നെ മനസ്സിലാകും. മുകളിലൂടെ പോകുന്ന ഡ്രോൺ കണ്ടാൽ മൃഗങ്ങൾക്ക് കണ്ടാൽ മനസ്സിലാവില്ല.

ഒരു ചിമ്പാൻസി ചെയ്തത് ഒരു മരത്തിനു മുകളിൽ കയറിനിന്ന് ആകാശത്ത് കൂടെ പോകുന്ന ഡ്രോണ് നല്ല ഉയരത്തിൽ തന്നെ ഒരു കമ്പ് എടുത്ത് എറിഞ്ഞു താഴേക്ക് വീഴ്‌ത്തുകയായിരുന്നു. ഇനിയും ഉണ്ട് മൃഗങ്ങളുടെ ബുദ്ധിപരമായ ചില കാര്യങ്ങളൊക്കെ. അവയൊക്കെ വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്. മൃഗങ്ങളുടെ ബുദ്ധിപരമായ കാര്യങ്ങളൊക്കെ കൂട്ടിച്ചേർത്തു കൊണ്ടാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഏറെ കൗതുകകരമായ ഈ വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം തന്നെ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക.

അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.