ഭൂമിയുമായി വളരെ സാദൃശ്യമുള്ള മറ്റൊരു ഗ്രഹം.

എത്ര മനോഹരമാണ് നമ്മുടെ ഭൂമി. എപ്പോഴെങ്കിലും അങ്ങനെ ചിന്തിച്ചു നോക്കിയിട്ടുണ്ടോ. നമ്മുടെ ഭൂമിയെ പോലെ അതിമനോഹരമായി മറ്റൊരു ഗ്രഹമുണ്ടെങ്കിലോ.? അതിനെ പറ്റി നമുക്ക് ചിന്തിക്കുവാൻ സാധിക്കുമോ.? എന്നാൽ അങ്ങനെ ഒരു ഗ്രഹം ഉണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു വസ്തുതയാണ് പറയാൻ പോകുന്നത്. അതുകൊണ്ട് തന്നെ ഇത്‌ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ചുവന്ന കുള്ളൻ നക്ഷത്രത്തെ ചുറ്റി ആണ് ഇത്‌ സഞ്ചാരിക്കുന്നത്.

ഈയൊരു ഗ്രഹം പാറക്കെട്ടുകൾ ഉള്ള ഭൂമിയെപ്പോലെയുള്ള ഒന്നാണെന്നാണ് അറിയാൻ സാധിക്കുന്നത്. ഭൂമിയിൽ നിന്നും ഏകദേശം 1206 പ്രകാശവർഷം സമൂഹത്തിലാണ് ഇവയുള്ളത്..
ഈ ഗ്രഹം ഭൂമിയെപ്പോലെ തന്നെയാണെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. വാസയോഗ്യമായ മേഖലയാണ് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈ ഗ്രഹത്തിന് ഉപരിതലത്തിൽ ദ്രാവക ജലം നിലനിൽക്കുന്ന പ്രദേശമാണെന്നും അറിയാൻ സാധിക്കുന്നു. വലിപ്പത്തിലും താപനിലയിലും ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും ഭൂമിയോട് സാമ്യമുള്ള ഗ്രഹങ്ങളിൽ ഒന്നായാണ് കെപ്ലറിനെ വിശേഷിപ്പിക്കുന്നത് എന്നാലും ഇത് സോണിന് പുറത്താണെന്നും അറിയാൻ സാധിക്കുന്നു. ഭൂമി സൂര്യനേക്കാൾ അടുത്തായതിനാൽ.

Earth
Earth

ഈ ഗ്രഹം ഭൂമിയേക്കാൾ വളരെ സാവധാനത്തിൽ ഭ്രമണം ചെയ്യും അതിനു ദിവസം ആഴ്ചകളോ മാസങ്ങളോ ആയിരിക്കാമെന്നും പറയുന്നുണ്ട്. ഇത് അതിൻറെ പരിക്രമണ ദൂരത്തിൽ പ്രതിഫലിക്കുന്നുണ്ട്. അതിനെ നക്ഷത്രത്തിൽ നിന്നുള്ള പ്രതിപ്രവർത്തനങ്ങൾ അതിൻറെ ടൈഡൽ ബ്ലോക്ക് ചെയ്യാൻ പര്യാപ്തമായ സ്ഥലത്തിന് പുറത്താണ് എന്ന് പറയുക. അതായത് അച്യുതണ്ടിന് ചരിവ് വളരെ ചെറുതാണ്. അതുകൊണ്ട് ഒന്ന് പരിക്രമണം ചെയ്യുമ്പോഴും അത് ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ ആയി മാറാം എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
എങ്കിലും ഇവ വാസയോഗ്യം ആണ് എന്ന നിഗമനത്തിൽ തന്നെയാണ് ശാസ്ത്രജ്ഞർ എത്തിയിട്ടുള്ളത്.

ഭൂമിയെക്കാൾ കൂടുതൽ ഇവ വാസയോഗ്യം ആണെന്നും പറയുന്നുണ്ട്. ഭൂമിയേക്കാൾ മികച്ച അന്തരീക്ഷവും ഉപരിതലവും ഒക്കെയാണ് ഇതെന്നും പറയുന്നു.
ഇപ്പോഴും ഈ ഗ്രഹത്തെ പറ്റിയുള്ള പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. വരും കാലഘട്ടങ്ങളിൽ ചിലപ്പോൾ ഇത് വാസയോഗ്യം ആയി മാറിയേക്കാം എന്നാണ് ശാസ്ത്രജ്ഞർ ഇപ്പോഴും പറയുന്നത്. ഭൂമിയെ വച്ചു നോക്കുമ്പോൾ ഭൂമിയെക്കാൾ കൂടുതൽ താമസിക്കുവാൻ സാധ്യതയുള്ള എല്ലാ അന്തരീക്ഷവും അവിടെ ഉണ്ടെന്നറിയുന്നത്.

ജലം ആണെങ്കിലും താപനില ആണെങ്കിലും അങ്ങനെ ഭൂമിയോട് കിട പിടിക്കാൻ പറ്റുന്ന എല്ലാത്തരത്തിലുള്ള സൗകര്യങ്ങളുമുള്ള ഒരു ഗ്രഹം തന്നെയാണ് കേപ്ലർ. എന്നാൽ സൂര്യൻറെ അരികിലായ് അത് മനസ്സിലാക്കാൻ സാധിക്കുന്നു. കൂടുതൽ അറിയണം ഇതിനെപ്പറ്റി. അവയെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വിവരവും വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം കൂടുതൽ ആളുകൾ അറിയേണ്ടത് ആയ ഈ വിവരം ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.

നമ്മുടെ ഭൂമിയെപ്പറ്റി നമുക്കു ചില കാര്യങ്ങളൊക്കെ അറിയേണ്ടേ. അത് അറിയാതെ പോകാൻ പാടില്ല. അത്തരം വിവരങ്ങളൊക്കെ കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ തന്നെയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാൻ പാടില്ല. വിശദമായ വിവരങ്ങൾക്ക് വേണ്ടി വിഡിയോ മുഴുവനായി കാണാം.