കാണുമ്പോള്‍ പേടിയാകുന്നുണ്ടോ ? എന്നാല്‍ ഇവരൊക്കെ പാവങ്ങളാണേ.

പല ആളുകളെയും നമ്മൾ ചിലപ്പോൾ കാണുമ്പോൾ പറയാറുണ്ട് ഇവർ ഒരു ഒറ്റ നോട്ടത്തിൽ കണ്ടാൽ പ്രശ്നക്കാർ ആണെന്ന് തോന്നും എന്ന്. എന്നാൽ ഇവരൊക്കെ പാവങ്ങൾ ആണെന്ന് മനസ്സിലായിട്ടുണ്ട് എന്ന്. എന്നാൽ അത്തരത്തിൽ ഉള്ളവർ മനുഷ്യരിൽ മാത്രമല്ല, ചില മൃഗങ്ങളിലും ഉണ്ട് അത്തരത്തിലുള്ള ചില ജീവികളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായി അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഭീമാകാരനായ തോന്നുന്ന ചില മൃഗങ്ങൾ, എന്നാൽ വലിയ പ്രശ്നക്കാർ അല്ല എന്നതാണ് സത്യം. അങ്ങനെ തോന്നുന്ന ചില മൃഗങ്ങളിൽ മുൻപിൽ നിൽക്കുന്നത് കടലിലുള്ള ഒരു മത്സ്യം തന്നെയാണ്.

Are you scared when you see it. But they are all poor
Are you scared when you see it. But they are all poor

നമ്മൾ കടലിൽ ഡൈവിങ് ചെയ്യുന്ന സമയമാണ്, അപ്പോളാണ് ഒരു വലിയ മത്സ്യം വായ തുറന്നു കൊണ്ട് നമ്മുടെ അരികിലേക്ക് വരുന്നത്.. എന്താണെങ്കിലും അത് കാണുമ്പോൾ നമ്മൾ ഒന്നും ഭയന്ന് പോകും എന്നത് ഉറപ്പാണ്. എന്നാൽ ഭയക്കേണ്ട കാര്യമൊന്നുമില്ല. പല്ലുകൾ പോലും ഇല്ലാത്ത ഒരു മത്സ്യമാണ് അത്‌. അവയുടെ പ്രത്യേകത എന്ന് വെച്ചാൽ വായ തുറന്ന് ആണ് ഇവ ഇരതേടുന്നത് എന്നതാണ്. പല്ലുകൾ ഇല്ലാത്തതുകൊണ്ട് തന്നെ ഇത് എപ്പോഴും വായ തുറന്നു കൊണ്ടായിരിക്കും കടലിലൂടെ സഞ്ചരിക്കുന്നത്. ആർക്കും യാതൊരു ബുദ്ധിമുട്ടുമില്ലാതെ രീതിയിലാണ് ഇവ സഞ്ചരിക്കുന്നത്. അത്‌ കൊണ്ട് പ്രത്യക്ഷത്തിൽ ആർക്കും ഒരു ബുദ്ധിമുട്ടും ഇതുവരെ അനുഭവപ്പെട്ടിട്ടില്ല.

അതുകൊണ്ടുതന്നെ ഇത് അത്ര പ്രശ്നകാരൻ അല്ലാതെ മൃഗങ്ങളിൽ മുന്നിൽ ആണ് ഉള്ളത്. ഇനി പറയാൻ പോകുന്നത് ഒരു പാമ്പിനെ കുറിച്ചാണ്. പലപ്പോഴും പാമ്പുകളെ നമുക്കെല്ലാം പേടിയുള്ളതാണ്. പാമ്പുകൾ നമ്മെ ഉപദ്രവിക്കുമോ എന്ന് നമുക്ക് ഉറക്കം ഒന്നും പറയാൻ സാധിക്കില്ല. കാരണം അവരെ ഉപദ്രവിക്കാതെ ഇരിക്കുകയാണെങ്കിൽ ചില സാഹചര്യങ്ങളിൽ പാമ്പുകൾ നമ്മെ ഉപദ്രവിക്കാതെ ഇരുന്നിട്ടുണ്ട്. ഇണ ചേരാത്ത സമയങ്ങളിൽ മാത്രം. എന്നാൽ നമ്മൾ ഒരു പാമ്പിനെ കാണുകയാണെങ്കിൽ ആ പാമ്പിനെ വിഷമുള്ള മറ്റൊരു പാമ്പിനോട് സമാനത തോന്നും. ഈ പാമ്പ് നന്നായി ചീറ്റുകയും ചെയ്യും. എന്നാൽ ഇത് ആ പാമ്പ് അല്ല എന്ന് നമ്മൾ മനസ്സിലാക്കാൻ കുറച്ചു സമയമെടുക്കും. ഇവിടെ മറ്റൊരു പാമ്പാണ്.

ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്ത പാമ്പുകളുടെ കൂട്ടത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അത്‌ പോലെ തന്നെ ഒട്ടും വിഷം ഇല്ലാത്ത ഒരു ചിലന്തിയെ നമുക്ക് കാണാൻ സാധിക്കും. സാധാരണ ചിലന്തി കടിക്കുമ്പോൾ ഒരു ചൊറിച്ചിൽ എങ്കിലും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ അത്ര പോലും വിഷമില്ലാത്ത ഒരു ചിലന്തി ഉണ്ട്. പക്ഷേ ഇവയെ കാഴ്ചയിൽ കാണുകയാണെങ്കിൽ ഒരു ഭീകരനായ ചിലന്തിയെ പോലെ തോന്നുകയും ചെയ്യും. ഇനി മരുഭൂമിയിലൊരു ഉള്ള ഒരു മുള്ളുകൾ ഉള്ള ജീവിയെ പെട്ടെന്ന് കാണുകയാണെങ്കിൽ എന്തായിരിക്കും തോന്നുക….? തീർച്ചയായും ഭയം ആയിരിക്കും. ഒന്നും പേടിക്കേണ്ട കാര്യമില്ല. ഈ ജീവിയും അത്ര അപകടകാരിയല്ല എന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.

ഇവയുടെ വ്യത്യസ്തമായ ശരീരം മാത്രമേ ഉള്ളൂ. അല്ലാതെ ഇവയെ ഭയപ്പെടേണ്ട കാര്യമില്ല എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഇനിയുമുണ്ട് ഇത്തരത്തിൽ നമ്മെ പേടിപ്പിക്കുന്ന രൂപത്തോട് വന്ന് ഒന്നുമല്ല എന്ന് തെളിയിക്കുന്ന ചില ജീവികൾ. അത്തരത്തിൽ ഉള്ള ജീവികളുടെ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.