പ്രകൃതി നിയന്ത്രണം ഏറ്റെടുത്ത സ്ഥലങ്ങൾ.

നമ്മുടെ പ്രകൃതി അതിസുന്ദരിയാണ്. പ്രകൃതിയുടെ സൗന്ദര്യം ചിലപ്പോൾ നമുക്ക് അവശേഷിച്ചിരിക്കുന്ന ചില കാര്യങ്ങളിലൂടെയും മനസ്സിലാക്കാൻ സാധിക്കും. ഉദാഹരണം പറയുകയാണെങ്കിൽ നമ്മൾ വേണ്ടെന്ന് വെക്കുന്ന ചില സാധനങ്ങളുണ്ട്. നമ്മുടെ പ്രകൃതിയിൽ മനോഹരമായ ചില കാഴ്ചകൾ അവ തീർക്കാറുണ്ട്. ചില മരതടികളിൽ പോലും നമുക്ക് കാണാൻ സാധിക്കും. ഒരുകാലത്ത് പ്രതാപത്തോടെ നിലനിന്ന് പിന്നീട് പ്രകൃതിയുടെ മടിത്തട്ടിലേക്ക് ചേക്കേറിയിട്ടുള്ള ചില സാധനങ്ങളുണ്ട്. അത്തരത്തിലുള്ള ചില സ്ഥലങ്ങളെ കുറിച്ചാണ് പറയുന്നത്.

Areas where nature control has been taken over
Areas where nature control has been taken over

വളരെ മനോഹരമായ ഒരു മാൾ കാണാൻ സാധിക്കുന്നുണ്ട്. ഈ മാൾ കുറച്ചുനാളുകൾക്ക് ശേഷം പൂർണമായും പ്രവർത്തനം നിലച്ച അവസ്ഥയിലേക്ക് മാറ്റുകയായിരുന്നു ചെയ്തത്. പോകെ പോകെ മാളിന്റെ മേൽക്കൂരകൾ നഷ്ടപ്പെടുകയും ചെയ്തു. മേൽക്കൂരകൾ നഷ്ടപ്പെട്ടതോടെ മാൾ പൂർണ്ണമായും ശോകാവസ്ഥയിലേക്ക് വരികയായിരുന്നു. പിന്നീട് ഒരു മഴപെയ്തപ്പോൾ മാളിൽ വെള്ളം കെട്ടി കിടക്കാൻ തുടങ്ങി. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ആ വെള്ളത്തിൽ കൊതുകുകൾ പെരുകുന്നതും ഒരു വലിയ കാരണം ആകാൻ തുടങ്ങി. ആ സമയത്താണ് കൊതുകുകളെ കൊല്ലുന്നതിനു വേണ്ടി അവിടെ കുറച്ച് മത്സ്യങ്ങളെ വളർത്തിയാലോ എന്നൊരു ചിന്ത വരുന്നത്. അങ്ങനെ മത്സ്യങ്ങളെ അവിടെ വളർത്താൻ തുടങ്ങി. ഇപ്പോൾ അത് വളർത്തുന്ന ഒരു സ്ഥലം ആയി മാറിയിരിക്കുകയാണ്. ഉപയോഗശൂന്യമായ മാൾ ഇങ്ങനെയും ഉപയോഗിക്കാമെന്ന് മനസ്സിലാക്കി തരുന്ന ഒന്നുതന്നെയായിരുന്നു.

മറ്റൊരു സ്ഥലത്തെ ടൂറിസ്റ്റുകൾക്ക് വേണ്ടി ഒരു റിസോർട്ട് ആയിരുന്നു തുറന്ന് പ്രവർത്തിച്ചത്. ടൂറിസ്റ്റുകൾക്ക് വേണ്ടി തുറന്നു പ്രവർത്തിച്ചു റിസോർട്ട് ഇടയ്ക്ക് അടയ്ക്കുകയുണ്ടായി. കുറെ കാലങ്ങൾക്ക് ശേഷമാണ് വീണ്ടും ഈ റിസോർട്ട് തുറന്ന് പ്രവർത്തിക്കുന്നത്. ആ സമയത്ത് ഇവിടെ വലുതായി ആരും വരാതെയായി. ഒരുപക്ഷേ ഇനിയും ആളുകൾ വരാൻ മടിക്കുമെന്ന് അവിടെയുള്ളവർക്ക് തോന്നി.. കുറച്ചുനാൾ കൂടി ഇത് തുറന്നു പ്രവർത്തിച്ചുവെങ്കിലും പിന്നീട് അടച്ചുപൂട്ടിയിരുന്നു. ഇത് അടച്ചതിനുശേഷം ഇവിടെ കാടുകളും ചെടികളുമൊക്കെ വളർന്ന അവസ്ഥയിലേക്ക് പോവുകയായിരുന്നു. ചില ദിവസങ്ങളിൽ റിസോർട്ടുകൾ നിന്നും വലിയ ശബ്ദങ്ങൾ കേൾക്കാൻ സാധിക്കുമെന്ന് ആളുകൾ പറയുന്നത്. അതിന് കാരണമായി അവിടെയുള്ളവർ പറയുന്നത് ഈ റിസോർട്ടിൽ പ്രേതബാധയുണ്ട് എന്നാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള ശബ്ദങ്ങൾ ഒക്കെ കേൾക്കാൻ സാധിക്കുന്നതാണ്. ഇതിൽ എത്രത്തോളം സത്യമുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല.