ഈ സ്വകാര്യ ജെറ്റുകളില്‍ എന്തും കിട്ടും ?

പല ശതകോടീശ്വരന്മാരുടെയും അന്തസ്സിന്റെ ഭാഗമായാണ് അവരുടെ ഒരു പ്രൈവറ്റ് ജെറ്റ് കാണുന്നത്. അതുകൊണ്ടുതന്നെ കൊട്ടാരസമാനമായ പല സൗകര്യങ്ങളും ഒരു പ്രൈവറ്റ് ജെറ്റിന്റെ ഉള്ളിൽ തന്നെ അവർ ഒരുക്കുകയും ചെയ്യും. അവരുടെ അഭിമാനത്തിന്റെയും അന്തസ്സിന്റെയും ഒരു പ്രതീകമാണ് പ്രൈവറ്റ് ജെറ്റ് എന്നാണ് അവർ വിശ്വസിക്കുന്നത്. വ്യത്യസ്തമായ ചില പ്രൈവറ്റ് ജെറ്റുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ആഡംബരത്തിൻറെ പര്യായം തന്നെയാണ് ചില പ്രൈവറ്റ് ജെറ്റുകൾ.

Flight
Flight

അതിനുള്ളിലെ ബെഡ്റൂം പോലും നമ്മെ അത്ഭുതപെടുത്തുന്ന രീതിയിലുള്ള സൗകര്യങ്ങളിൽ ആയിരിക്കും ഒരുക്കിയിരിക്കുന്നത്. പല രീതിയിലുള്ള സ്വകാര്യ ജെറ്റുകളും കാണാൻ സാധിക്കും. വ്യത്യസ്തമായ പ്രവർത്തിക്കുവാനും ചെലവ് കുറഞ്ഞതായിരിക്കും ചിലത്. യാത്രകൾക്ക് ചിലപ്പോൾ മൂന്നുമണിക്കൂർ ഫ്ലൈറ്റ് സമയത്തിന് ഒക്കെ ആയിരിക്കും ഇത്തരം ലൈറ്റ് ജെറ്റ് ഉപയോഗിക്കുക. ലൈറ്റ് ജെറ്റുകളിൽ നാലുമുതൽ ഏഴുവരെ ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ. ലൈറ്റ് ജെറ്റ് പോലെ സൂപ്പർ ജെറ്റുകളുണ്ട്. ലൈറ്റ് ജെറ്റിനെക്കാൾ കുറച്ചുകൂടി മികച്ച സൗകര്യങ്ങൾ ആയിരിക്കും പ്രധാനം ചെയ്യുന്നത്. എന്തൊക്കെയാണെങ്കിലും ഓരോരുത്തരുടെയും സാമ്പത്തികശേഷി അനുസരിച്ചുള്ള ആഡംബരം വിളിച്ചോതാൻ ഈ പ്രൈവറ്റ് ജെറ്റുകൾ മറക്കില്ല. പലതിലും വലിയ സജ്ജീകരണങ്ങൾ ആയിരിക്കും ഒരുക്കിയിരിക്കുന്നത്.

3450 നോട്ടിക്കൽ മൈൽ ദൂരമുള്ള ഒരു പ്രൈവറ്റ് ജെറ്റ് ഉണ്ട്. ഇതിൻറെ സീറ്റുകൾ വരെ ആഡംബരപൂർണമായ നിർമ്മിച്ചിരിക്കുന്നത്. ഏറെ സൗകര്യപ്രദമായ രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അതിൻറെ വിലയും വളരെ വലുത് തന്നെയാണ്. പരമാവധി യാത്രക്കാർ തന്നെ ഇതിൽ 17 പേരായിരിക്കും. പരമാവധി പരിധി എന്ന് പറയുന്നതും 6000 ആണ്. ഉയർന്ന വേഗത 0.89 ആണ്. ആകർഷണീയതയാണ് ഇതിൻറെ ഒരു പ്രധാനമായി പറയുന്നത്. അതുപോലെതന്നെ പരമാവധി 17 യാത്രക്കാരെ ഉൾക്കൊള്ളിച്ച് 0.90 വേഗതയുള്ള ഒരു പ്രൈവറ്റ് ജെറ്റും ഉണ്ട്. ഇതിൻറെ പരമാവധി പരിധി എന്നുപറയുന്നത് 6600 ആണ്. യാത്രക്കാർ 17 പേര് തന്നെയാണ്. ഇതും അത്യാകർഷകമായ രീതിയിലുള്ള ആഡംബരങ്ങളോടെയാണ് നിർമ്മിച്ചിരിക്കുന്നത്.

ഇനി വളരെയധികം ആഡംബരത്തോടെ നിർമ്മിച്ച മറ്റൊരു സ്വകാര്യ ജെറ്റിന്റെ ഉയർന്ന വേഗത എന്ന് പറയുന്നത് 0.935 ആണ്. ഇതിലെ യാത്രക്കാരും 17 പേര് തന്നെയാണ്. ഇതിൻറെ പരമാവധി പരിധി എന്ന് പറയുന്നതും 7,700 ആണ് എന്നാണ് അറിയാൻ സാധിക്കുന്നത്. വളരെ ആഡംബരമായി രീതിയിലാണ് ഈ ജെറ്റും ഉയർന്നിരിക്കുന്നത്. എന്തൊക്കെ പറഞ്ഞാലും ഈ ജെറ്റുകളുടെ ഒരു പ്രത്യേകത എന്നു പറയുന്നത്. അത് ഈ ജെറ്റിന്റെ ഉടമസ്ഥരുടെ വരുമാനം അനുസരിച്ച് തന്നെയായിരിക്കും. ഇതിൽ ആഡംബരം എത്രത്തോളം വേണം എന്ന് തീരുമാനിക്കുന്നതും ഇവരുടെ തീരുമാനം അനുസരിച്ച് തന്നെയാണല്ലോ. പല പണക്കാരുടെയും ആഡംബരത്തിൻറെ ഒരു പ്രതീകമായാണ് പലരും പ്രൈവറ്റ് ജെറ്റുകളെ കാണുന്നത്.

വർഷത്തിൽ ഒന്നോ രണ്ടോ യാത്രകൾ നടത്തുന്നതിന് വേണ്ടിയാണ് പലരും സ്വന്തമായി പ്രൈവറ്റ് ജെറ്റ് ഉപയോഗിക്കുന്നത് തന്നെ. അതുകൊണ്ടുതന്നെ അവരുടെ ആഡംബരത്തിൻറെ മുഖ്യപങ്ക് വഹിക്കുന്നുണ്ട് ഓരോ പ്രൈവറ്റ് ജെറ്റുകളും. ഇനിയും അറിയാം പ്രൈവറ്റ് ജെറ്റുകളിലെ ചില സംവിധാനങ്ങളെ പറ്റിയും അവയുടെ ചില പ്രത്യേകതകളെ പറ്റിയും. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.