മലയാളികളുടെ പ്രിയനടന്‍ ടോവിനോയുടെ കാര്‍ ശേഖരം.

മലയാളസിനിമയിൽ നിരവധി ആരാധകർ ഉള്ള ഒരു യുവനടൻ ആണ് ടോവിനോ തോമസ്. മലയാളത്തിൽ ഒരു പിടി മികച്ച കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ താരം ആണ് ടോവിനോ തോമസ്. സിനിമയിലേക്ക് പുതിയ വാതായനങ്ങൾ തുറന്നു ലഭിക്കുന്നത് ടോവിനോ തോമസിന് എന്ന് നിൻറെ മൊയ്തീൻ എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിലെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം മികച്ച ഒരുപിടി ചിത്രങ്ങളുടെ അവസരങ്ങൾ തന്നെയായിരുന്നു ടോവിനോയെ കാത്തിരുന്നത്. ലൂക്ക പോലുള്ള ചിത്രങ്ങളിലൂടെ പിന്നീട് ടോവിനോ മികച്ചൊരു നടനായി മാറുകയായിരുന്നു.

Actor Tovino
Actor Tovino

കൽക്കിയും ഫോറൻസിക്കും ടോവിനോ മൽസരിച്ച് അഭിനയിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. ഒരു സിനിമാ നടൻ മാത്രമല്ല തന്റെ അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുന്ന വ്യക്തിത്വം കൂടിയാണ് ടോവിനോ തോമസ്. അതുകൊണ്ടുതന്നെ സിനിമയ്ക്ക് പുറത്തും നിരവധി ആരാധകരാണ് ടോവിനോ തോമസിന് ഉള്ളത്. ടോവിനോ തോമസിനെ കാറുകളോട് പ്രത്യേക ഇഷ്ടം ആണെന്ന് ആണ് എല്ലാവരും പറയാറുള്ളത്. കാറുകളോടുള്ള താരത്തിന്റെ ഇഷ്ടം താരത്തിന്റെ സുഹൃത്തുക്കൾക്കെല്ലാം അറിയാവുന്നതുമാണ്. ടോവിനോ തോമസിന്റെ കാർ ശേഖരത്തെ പറ്റിയാണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. അഭിനയ ജീവിതം ആരംഭിച്ച കാലഘട്ടത്തിൽ ഹോണ്ട സിറ്റി ആയിരുന്നു ടോവിനോയ്ക്ക് കൂട്ടായി ഉണ്ടായിരുന്നത്.

ആ ഹോണ്ട സിറ്റി മുതൽ കഴിഞ്ഞവർഷം വാങ്ങിയ മിനി ബ്രെക്ക് സൈഡ് ബാക്ക് എഡിഷൻ വരെ നീളന്നുണ്ട് ടോവിനോ തോമസിന്റെ കാർ ശേഖരം. 2012ലെ പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെയാണ് മലയാള സിനിമാലോകത്ത് താരമായത്. പിന്നീട് ഈ ഇരിങ്ങാലക്കുടക്കാരൻ വളർച്ച വളരെ പെട്ടന്നായിരുന്നു മ് എന്ന് നിൻറെ മൊയ്തീൻ, ഗപ്പി, ഗോദാ, മായാനദി, തീവണ്ടി, ഉയരേ എന്നീ ചിത്രങ്ങളെല്ലാം മനോഹരമായ രീതിയിൽ തന്നെ മലയാളികൾക്ക് മുൻപിൽ പകർന്നാടിയ താരമായിരുന്നു ടോവിനോ തോമസ്. ഇന്ന് മലയാളസിനിമയിൽ മാറ്റി നിർത്താൻ സാധിക്കാത്ത ഒരു നടനായി ടോവിനോ മാറിക്കഴിഞ്ഞു. മിന്നൽ മുരളി,വരവ്,കറുപ്പ്,നാരദൻ എന്നിങ്ങനെ അരഡസനോളം ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോഴും താരം. തിരക്കുപിടിച്ച സിനിമ ജീവിതത്തിൽ ടോവിനോയുടെ യാത്രകൾ മനോഹരമാക്കുന്നത് ആഡംബരകാറുകൾ തന്നെയാണ്. ജർമൻ ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ല്യു ആണ് ടോവിനോയെ ഏറ്റവും ഇഷ്ടമുള്ളത്.

അത്‌ താരത്തിന്റെ വാഹന ശേഖരം കാണുമ്പോൾ തന്നെ മനസ്സിലാക്കിയിരുന്നത്. ബിഎംഡബ്ലിയു ആഡംബര സെഡാനും, അഡ്വഞ്ചർ ബൈക്ക് സ്വന്തമായിട്ടുണ്ട് ടോവിനോയ്ക്ക്. അടുത്തിടെ താരം മിനി കാറും സ്വന്തമാക്കിയിരുന്നു. ബിഎംഡബ്ലിയൂ കീഴിലായിരുന്നു മിനി ബ്രാൻഡ് പ്രവർത്തിക്കുന്നത്. ഇതുകൂടാതെ മറ്റൊരു ജർമ്മൻ ആഡംബര കാറും കരിയറിന്റെ ആദ്യകാലങ്ങളിൽ തന്നെ ടോവിനോ സ്വന്തമാക്കിയിരുന്നു. ടോവിനോയുടെ കാർ ശേഖരങ്ങൾ ഏതൊക്കെയാണെന്ന് വിശദമായി തന്നെ അറിയാം. അവയെല്ലാം ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത് അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകവാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഈ പോസ്റ്റ്‌ ഒന്ന് ഷെയർ ചെയ്യുക. നമ്മളൊക്കെ ആരാധിക്കുന്ന നമ്മുടെ പ്രിയപ്പെട്ട നടന്റെ ആഡംബര വാഹനങ്ങൾ നമ്മുക്കും കാണാം.