പലകാരണങ്ങള്‍ കൊണ്ട് ഇന്ത്യയിൽ നിര്‍മാണം നിർത്തി വെച്ച കാറുകള്‍.

നമ്മൾ ഒരുപാട് ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ ഉള്ളത്. പലർക്കും വാഹനങ്ങളോട് അടങ്ങാത്ത പ്രണയമാണ്.അത്തരത്തിൽ നേരെത്തെ ഉണ്ടായിരുന്ന ഇടയ്ക്കുവെച്ച് നിർത്തി വച്ച ചില വാഹനങ്ങളുടെ നിർമ്മാണങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. അത്തരത്തിൽ നിർത്തി വയ്ക്കപ്പെട്ട ചില വാഹനങ്ങളെ പറ്റി. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. എന്ത് കാര്യമാണെങ്കിലും ഇടയ്ക്കുവെച്ച് അതിൻറെ നിർമാണ പ്രവർത്തനം നിർത്തി പോകുന്നത് വളരെയധികം ദുഃഖം നിറഞ്ഞ ഒരു കാര്യമാണ്.

Tata Hexa
Tata Hexa

ചിലപ്പോൾ ഇറങ്ങുക ആയിരുന്നുവെങ്കിൽ അതിമനോഹരമായി മാറേണ്ട ഒരു ബ്രാൻഡ് ആയിരിക്കും ചിലപ്പോൾ. അത്തരത്തിൽ നിർത്തിവെച്ച ചില കാറുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഒരുപക്ഷേ ഒരുപാട് പ്രതീക്ഷകളോടെ വിപണിയിൽ ഇറങ്ങാൻ കാത്തിരുന്ന ഒരു വണ്ടി ആയിരിക്കാം അത്. പല പ്രശ്നങ്ങൾ കൊണ്ടായിരിക്കാം അതിന്റെ നിർമ്മാണം ഇടയിൽ വെച്ച് നിർത്തിവെക്കേണ്ടിവന്നത്.അത്തര ത്തിലുള്ള ഒരു വാഹനമാണ് ഫോക്സ്‌വാഗൻ പുറത്തിറക്കാൻ ഇരുന്ന് അമയോ എന്ന് അറിയപ്പെടുന്ന ഒരു വാഹനം. ഫോക്സ്വാഗൺ വളരെയധികം പ്രതീക്ഷയോടെ ഇറക്കാൻ ഇരുന്നു വാഹനമായിരുന്നു അമയോ. ഇതിന്റെ വില 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയായിരുന്നു.

ഇതിന്റെ സവിശേഷതകൾ മികച്ചത് ആയിരുന്നു. 2016 ഇറക്കാൻ ആയിരുന്നു അവർ ഉദ്ദേശിച്ചിരുന്നത്. ഫോക്സ് വാഗന്റെ ആദ്യമാസങ്ങളിൽ ഉണ്ടായ ചെറിയൊരു പ്രശ്നം ഇതിൻറെ നിർമാണത്തിൽ നിന്നും ഇവരെ മാറ്റിനിർത്തിയത്. ആറ് ലക്ഷം രൂപ മുതൽ 7 ലക്ഷം വരെ വരെയായിരുന്നു. ടാറ്റായുടെ ടിയാഗോ ടിഗോർ ജി ഐ പി ആയിരുന്നു ഇത്. ഇത് 2018 ആയിരുന്നു പുറത്തിറങ്ങാൻ വേണ്ടി തീരുമാനിച്ചിരുന്നത്. ടാറ്റാ മോട്ടോഴ്സ് ചില പ്രശ്നങ്ങൾ കാരണമാണ് ഇതും പുറത്തിറങ്ങാൻ സാധിക്കാതെ വന്നത്. അടുത്തത് ഹോണ്ടയുടെ cr-v എന്ന് അറിയപ്പെടുന്ന ഒരു വലിയ വാഹനമായിരുന്നു. ഇതിന്റെ വിലയായിരുന്നു 28 ലക്ഷം രൂപ മുതൽ 29 ലക്ഷം രൂപ വരെയായിരുന്നു.

മികച്ച സവിശേഷതകളായിരുന്നു ഇവയ്ക്ക് ഒക്കെ അവകാശപ്പെടാൻ ഉണ്ടായിരുന്നത്. രണ്ടായിരത്തി മൂന്നിൽ തന്നെ ഇറങ്ങാൻ ഇരുന്ന ഒരു വാഹനമായിരുന്നു. പല കാരണങ്ങൾ കൊണ്ടാണ് ഇത് നിർത്തലാക്കിയത്. അടുത്തത് മാരുതി ഓൾട്ടോയുടെ k10 എന്നറിയപ്പെടുന്ന ഒരു വാഹനമായിരുന്നു. ഇതിൻറെ വിലയായി വരുന്നത് മൂന്നുലക്ഷം രൂപ മുതൽ നാലര ലക്ഷം രൂപ വരെയായിരുന്നു.k10 എന്നറിയപ്പെടുന്ന മാരുതി ഓൾട്ടോയുടെ ഈ ഒരു വാഹനം സവിശേഷതകൾ കൊണ്ട് മികച്ചതായിരുന്നു. 2010 ഇൽ പുറത്തിറങ്ങാൻ ഇരുന്ന വാഹനമായിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇതിന് അതുകൊണ്ട് ആണ് പുറത്തിറങ്ങാതെ ഇരുന്നത്.

ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി വാഹനങ്ങൾ. അവയുടെയെല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഏറെ കൗതുകകരവും രസകരവുമായ അറിവ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. വാഹനപ്രേമികൾ ആയ നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്.

അത്തരം ആളുകൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു അറിവ് ആണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.അതിനായ് ഒന്ന് ഷെയർ ചെയ്യുക ആണ് വേണ്ടത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക.