ശാസ്ത്രം വരെ ഞെട്ടിയ ഗുഹാക്ഷേത്ര രഹസ്യങ്ങള്‍.

മഹാരാഷ്ട്രയിലെ ഔറംഗബാദിൽ ഉള്ള എല്ലോറ ഗുഹകളിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രം ഉണ്ട്. ഒറ്റക്കല്ലിൽ മുറിച്ച് ഉണ്ടാക്കിയ ഒരു വലിയ പുരാതനക്ഷേത്രം. ഹിന്ദു ക്ഷേത്രങ്ങളിലെ പുരാതനമായ കണക്കാക്കുന്ന കൈലാസനാഥക്ഷേത്രം. ക്ഷേത്രത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഒരൊറ്റ പാറയിൽ നിന്നും കൊത്തിയെടുത്ത ക്ഷേത്രമാണ് ഇത് എന്നതാണ് ഇതിൻറെ പ്രത്യേകത.

Ellora Caves
Ellora Caves

ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഗുഹാ ക്ഷേത്രങ്ങളിൽ ഒന്നായി കൈലാസനാഥ ക്ഷേത്രത്തെ കണക്കാക്കുന്നുണ്ട്. ക്ഷേത്രത്തിൻറെ വലിപ്പവും വാസ്തുവിദ്യയും ശില്പകലയും ഒക്കെ അത്രത്തോളം പ്രാധാന്യം നേടുന്നുമുണ്ട്. 31.7 61 മീറ്റർ നീളവും 46.5 802 മീറ്റർ വീതിയുമുള്ള പിരമിഡ് മാതൃകയിൽ നിന്നും മൂന്നു നിലകൾ ആയാണ് ക്ഷേത്രനിർമാണം. എല്ലോറ ഗുഹകൾ എന്നറിയപ്പെടുന്ന 34 ഗുഹാ ക്ഷേത്രങ്ങളിലൊന്നാണ്. കൈലാസക്ഷേത്രം പതിനാറാമത്തെ ഗുഹയാണ്. എട്ടാം നൂറ്റാണ്ടിലെ രാഷ്ട്രകൂട രാജാവായ കൃഷ്ണ ഒന്നാമനാണ് ഇതിൻറെ നിർമ്മാണം നടത്തിയത്. പുരാതന ശൈലികളുടെ അടയാളങ്ങൾ ഒക്കെ ക്ഷേത്രത്തിൻറെ വാസ്തുവിദ്യയിൽ കാണാം. കൈലാസ് ക്ഷേത്രത്തിലെ സമർപ്പിത ലിഖിതങ്ങൾ ഒന്നുമില്ല.

പക്ഷേ നിർമിതമായ ആൾക്കാരെ നിയോഗിച്ചത് ഒരു രാഷ്ട്രകൂട ഭരണാധികാരി ആണെന്നതിൽ സംശയമില്ല. ഒരുപാട് പ്രത്യേകതകൾ ഒളിഞ്ഞിരിക്കുന്ന ഒരു ക്ഷേത്രമാണിത്. നൂറ്റാണ്ടുകൾക്ക് മുന്നേ ഉള്ള പല നിർമ്മിതികളും നമ്മെ വിസ്മയിപ്പിക്കുകയാണ് ചെയ്യുന്നത്. അതിൽ നിർമ്മിതികൾ മുന്നിൽ നിൽക്കുന്ന ഒന്നുതന്നെയാണ് ഈ ഗുഹാക്ഷേത്രം എന്ന് എടുത്തു പറയണം. ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള ഈ ഗുഹയിലെ കൈലാസനാഥന്റെ വിശേഷങ്ങൾ അതിഗംഭീരം ആണ്. ആധുനിക ലോകത്തിൽ നിന്നും ചരിത്ര യാത്രയുടെ ഒരു പ്രതീതിയാണ് ഈ ഗുഹകൾ നമുക്ക് സമ്മാനിക്കുന്നത് പോലും. നൂറോളം ഗുഹകൾ ഉണ്ടെങ്കിൽ അതിൽ 34 എണ്ണത്തിൽ മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശനം ഉള്ളതത്.

ആദ്യ 12 എണ്ണം ബുദ്ധക്ഷേത്രങ്ങളും 17 ഉം ഹിന്ദു ക്ഷേത്രങ്ങളും 5 എണ്ണം ജൈനക്ഷേത്രങ്ങളും ആയി ആണ് അറിയപ്പെടുന്നത്. അഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിലാണ് ഗുഹകൾ നിർമ്മിച്ചത്. ഈ ഗുഹകളിലെ പതിനാറാം നമ്പറായ രേഖപ്പെടുത്തിയിരിക്കുന്ന കൈലാസനാഥക്ഷേത്രം ആണ്. ഇവിടെ പ്രശസ്തമായ ഭാരതത്തിൻറെ കലാശില്പ മാതൃകയിൽ ഒന്നാം നമ്പർ താരവും ഈ ക്ഷേത്രം തന്നെയാണ്. ഈ പ്രദേശത്തെ രാജാവിന് ഒരിക്കൽ അപൂർവ്വമായ രോഗം ഉണ്ടാവുകയും പ്രശസ്തരായ വൈദ്യന്മാർ പോലും ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാതെ വരികയും ചെയ്തു. അവസാനം രാജാവിൻറെ പത്നി ശിവനോടുള്ള ഭക്തി കാരണം പ്രാർത്ഥിക്കുന്നതും അസുഖം ഭേദമായാൽ ക്ഷേത്രം നിർമ്മിക്കാം എന്ന് പറയുന്നതും.

കൂടാതെ ക്ഷേത്രത്തിൻറെ മുകൾഭാഗം കാണുന്നതുവരെ ഉപവസിക്കും എന്ന് പറഞ്ഞു. രാഞ്ജിയുടെ പ്രാർത്ഥനയുടെ ഫലമായി രാജാവിൻറെ രോഗം മാറി. അതോടെ ക്ഷേത്രനിർമാണവും ആരംഭിച്ചു. ഇതാണ് ഇതിൻറെ ചരിത്രം അറിയാനുണ്ട് ഇനിയും ഒരുപാട് ഈ ഒരു ഗുഹാ ക്ഷേത്രത്തെപ്പറ്റി. ആ വിവരങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. ഈ വിവരങ്ങളെല്ലാം കോർത്തിണക്കി കൊണ്ടാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാൻ പാടില്ല. അതിന് ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.