ബുദ്ധിയുടെ കാര്യത്തില്‍ ഇന്ത്യക്കാരെ തോല്‍പ്പിക്കാനാവില്ല മക്കളെ.

ഒരു കാര്യം ഉണ്ടാവുകയാണെങ്കിൽ അതിനെ ബുദ്ധിപരമായി നേരിടുകയാണ് യഥാർത്ഥ ആളുകൾ ചെയ്യുന്നത്. അത് അങ്ങനെ തന്നെയാണ് വേണ്ടതും.. അത്തരത്തിൽ ബുദ്ധിപരമായ കാര്യങ്ങൾ ചെയ്ത ചില ആളുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. അല്ലെങ്കിലും കണ്ടുപിടുത്തങ്ങൾ ആണല്ലോ മനുഷ്യനെ വേറൊരു രീതിയിലേക്ക് തന്നെ കൊണ്ടുചെന്നെത്തിക്കുന്നത്. അത്തരത്തിൽ മനുഷ്യരുടെ കണ്ടുപിടുത്തങ്ങളെ പറ്റിയുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഇന്നത്തെ പോസ്റ്റ്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്.

Indian jugaad
Indian jugaad

അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. വളരെ ആധുനിക സൗകര്യങ്ങളുള്ള ഒരു വണ്ടി, നമ്മൾ അതിനുള്ളിലേക്ക് കയറുകയാണ് ഈ കാറിൽ കയറാൻ സാധിച്ചത് നമ്മുടെ ഭാഗ്യമാണെന്ന് നമ്മൾ ചിന്തിക്കുകയും ചെയ്യും. എന്നാൽ അതിനു ശേഷമാണ് ഈ കാർ എന്താണെന്ന് മനസ്സിലാകുന്നത്. പെട്രോളിന് ഇപ്പോൾ ആയിരം രൂപ ആയാലും ഈ വണ്ടിക്ക് യാതൊരു കുഴപ്പവും ഉണ്ടാവില്ല. എന്താണെന്ന് വച്ചാൽ ഒരു കാളവണ്ടി ആണ് ഇത്. പക്ഷേ ഇതിന് പുറകുവശം സജ്ജീകരിച്ചിരിക്കുന്നത് ഒരു കാറിൻറെ രീതിയിലാണ്. വളരെയധികം മനോഹരമായ ഒരു ക്രിയേറ്റിവിറ്റി തന്നെയാണ് ഇതെന്ന് പറയാതെ വയ്യ..

കാറിൽ സഞ്ചരിച്ചിരുന്നു എന്നും ആയി. പെട്രോളിന്റെ വില കൂടിയാലും അത്‌ ബാധിക്കുന്നുമില്ല. പ്രകൃതിദത്തമായ ഒരു മനോഹരമായ വാഹനം എന്നു വേണമെങ്കിൽ ഒറ്റവാക്കിൽ പറയാൻ പറ്റും. അങ്ങനെയുള്ള ഒരു വാഹനം. അതുപോലെ നമ്മുടെ ഒക്കെ വാഹനങ്ങളുടെ മുന്നിൽ ഒരു കണ്ണാടി നമ്മൾ കാണും. പുറകിലുള്ള വാഹനങ്ങൾ കാണുന്നതിന് മറ്റും ആണ് അവ സഹായിക്കുന്നത്. അങ്ങനെയാണ് പല അപകടങ്ങളും ഒഴിവായി പോകുന്നതും. എന്നാൽ ഈ കണ്ണാടി എങ്ങനെയെങ്കിലും പൊട്ടി പോവുകയാണെങ്കിൽ പുതിയ കണ്ണാടി വെക്കാൻ സമയം ഇല്ലെങ്കിലോ…? ഇനി വീട്ടിൽ മുഖം നോക്കുന്ന കണ്ണാടി എടുത്ത് ഇങ്ങനെ വെച്ചാൽ മതി. രസകരമായ രീതിയിൽ പറയുകയല്ല.

അങ്ങനെ ചെയ്ത ഒരു വ്യക്തിയെ നമുക്ക് കാണുവാൻ സാധിക്കും. മുൻപിലത്തെ കണ്ണാടി നഷ്ടപ്പെട്ടപ്പോൾ വീട്ടിൽ മുഖം നോക്കുന്ന കണ്ണാടി ആണ് അദ്ദേഹം അവിടെ സജ്ജീകരിച്ചിരിക്കുന്നത്. എന്താണെങ്കിലും കണ്ണാടി ഉണ്ടായാൽ മതി എന്നതാണ് ഇയാളുടെ പക്ഷം എന്ന് തോന്നുന്നു.. വളരെയധികം രസകരമായ തോന്നിയ ഒരു ക്രിയേറ്റിവിറ്റി തന്നെയായിരുന്നു ഇത്. ചായ എന്ന് പറയുന്നത് എല്ലാവർക്കും ചൂടോടെ കഴിക്കുവാൻ മാത്രം ഇഷ്ടമുള്ള ഒരു കാര്യമാണ്. ചൂടോടെ കഴിച്ചില്ലെങ്കിൽ പിന്നെ ചായ എന്തിന് കൊള്ളാം എന്ന് പോലും നമ്മൾ ചിന്തിക്കാറുണ്ട്. അത്തരത്തിലുള്ള ആളുകൾക്ക് വളരെ രസകരമായ ഒരു അറിവിനെപ്പറ്റി ആണ് പറയാൻ പോകുന്നത്.

ഒരു ചായ ഹീറ്റ് ചെയ്തു കുടിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. തണുത്തു തുടങ്ങിയ ചായയാണ് ഈ മനുഷ്യൻ ഹീറ്റർ ഉപയോഗിച്ച് വീണ്ടും ചൂടാക്കി കുടിക്കുന്നത്. നല്ലൊരു ബുദ്ധി ആയിരുന്നു. ഇതുവരെ പലരും ചിന്തിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒക്കെ അയാൾക്ക് സഞ്ചരിച്ചു എന്ന് തോന്നുന്നു. ഇനിയുമുണ്ട് ഇത്തരത്തിൽ രസകരമായ ചില കാര്യങ്ങൾ. അവയെല്ലാം കോർത്തിണക്കിയ ഒരു വീഡിയോ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.. ഏറെ കൗതുകകരവും രസകരവുമായ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകവാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല.