മാസം 12 കോടി വരെ വരുമാനമുള്ള കുട്ടികൾ.

ഇന്ന് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നെട്ടോട്ടമോടുന്നത് പണമുണ്ടാക്കാൻ വേണ്ടിയാണ്. കാരണം, ആളുകൾ നമുക്ക് സമൂഹത്തിൽ ഒരു പദവി അല്ലെങ്കിൽ വില കിട്ടണമെങ്കിൽ പണം അത്യാവശ്യമായി വന്നിരിക്കുകയാണ്. ഇന്നത്തെ ആളുകൾ ആ രീതിയിലേക്ക് മാറുകയും അവരുടെ ചിന്താഗതികളിൽ കാര്യമായ വ്യതിയാനം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അത്കൊണ്ട് തന്നെ എല്ലാവരുടെയും ഉള്ളിലെ മോഹം ഒരു സമ്പന്നനാകുക എന്നതാണ്. എന്നാൽ നമ്മുടെ ഈ ലോകത്ത് ചെറുപ്പത്തിൽ തന്നെ സമ്പന്നരായ കുട്ടികളുണ്ട്. അത്തരം കുട്ടികളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

Rich Kids
Rich Kids

മിനി ബുഗാട്ടി വെയ്‌റോൺ. ഒരു മനുഷ്യൻ ധനികനായി കഴിഞ്ഞാൽ പിന്നെ എത്ര വിലയേറിയ വസ്തുക്കളും വാങ്ങുവാൻ നിർബന്ധിതരാകുന്നു. സമ്പന്ന കുടുംബത്തിൽ ജനിച്ചു വളരെ ചെറുപ്പത്തിൽ തന്നെ സമ്പന്നനായി വിലയേറിയ ആഡംബര വസ്തുക്കൾ ഉപയോഗിക്കുന്ന ഒരു കുട്ടിയെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ബുഗാട്ടി സീരിസിലെ ഏറ്റവും വിലകൂടിയ കാറാണ് ഈ കുട്ടിക്ക് സ്വന്തമായി ഉള്ളത്. ഒരു കളിപ്പാട്ടം പോലെയാണ് ആ കുട്ടി ബുഗാട്ടി കാറിനെ കൊണ്ട് നടക്കുന്നത്. അതിന്റെ വിലയെന്താണ് എന്നാണ് എന്നോ അതിന്റെ മൂല്യം എത്രയുണ്ട് എന്നോ ചിലപ്പോൾ ആ കുട്ടിക്ക് അറിയണമെന്നില്ല. ഈ കാറിന്റെ ഏകദേശവില എന്ന് പറയുന്നത് 12കോടിയോളം രൂപയാണ്. സാധാരണക്കാരന് സ്വപ്നം പോലും കാണാൻ കഴിയാത്ത ഈ കാറ് വളരെ നിസാരമായാണ് ഈ കുട്ടി കൊണ്ട് നടക്കുന്നത്. പല റൈഡിങ് വിദ്യകളും ഈ കുട്ടിക്കറിയാം.

ഇതുപോലെ സമ്പന്നരായ ലോകത്തിലെ മറ്റു കുട്ടികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.