ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ നടക്കുന്ന പകല്‍കൊള്ളകള്‍.

ഒരു കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം അയാൾ എപ്പോഴും മനസ്സിൽ ചിന്തിക്കുന്നത് അയാളുടെ ലാഭത്തെ പറ്റി മാത്രമായിരിക്കും. ഉപഭോക്താക്കൾക്ക് അത് ലാഭമാണോ നഷ്ടമാണോ നൽകുന്നതെന്ന് അയാൾക്ക് ചിന്തിക്കേണ്ട കാര്യമില്ല. അത്തരത്തിൽ ചില പകൽകൊള്ളകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടത് ആയ വിവരം ആണ്. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മൾ നല്ല പഴങ്ങളും മറ്റും വാങ്ങാറുണ്ട്. നല്ല ഫ്രഷ് ആയി നമ്മൾ വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും ഒക്കെ വീട്ടിലേക്ക് കൊണ്ടു വരുമ്പോൾ പലപ്പോഴും നമ്മൾ കാണുന്നത് അവയെല്ലാം കേടായ രീതിയിലായിരിക്കും.

Indian Market
Indian Market

എന്തു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ…? ചിലപ്പോൾ നമ്മൾ കൊടുക്കുന്ന സാധനങ്ങൾ ആയിരിക്കില്ല നമുക്ക് ലഭിക്കുന്നത്. അതിനൊരു കാരണമുണ്ട് നമ്മൾ എടുത്തുകൊടുക്കുന്ന സാധനം തന്നെ ആകണം നമുക്ക് ലഭിക്കുന്നത് എന്ന് നിർബന്ധം പിടിക്കാൻ സാധിക്കില്ല. നമ്മൾ എടുത്തു കൊടുക്കുന്നത് അവർ പതുക്കെ മാറ്റി വേറെ നൽകുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. നമ്മൾ എടുത്തു കൊടുക്കുന്ന സാധനങ്ങൾ വളരെ തന്ത്രപരമായി ആണ് മാറ്റുന്നത്. നമുക്ക് കാണാൻ സാധിക്കുന്നുണ്ട് ഒരാൾ എടുത്തു കൊടുക്കുന്നുണ്ട് കുറേ പഴങ്ങൾ. എടുത്തുകൊടുക്കുന്ന പഴങ്ങള് അദ്ദേഹം കവറിലേക്ക് ഇടുന്നതിന് പകരം മറ്റൊരു സ്ഥലത്തേക്ക് ഇടുന്നു. ശേഷം ഇയാളുടെ മുൻപിൽ വെച്ച് തന്നെയാണ് കേടായ പഴങ്ങൾ കവറിൽ ഇടുന്നത്.

കണ്മുന്നിൽ വച്ചാണ് ഈ പകൽകൊള്ള എന്നതാണ് സത്യം. എന്നിട്ടും അദ്ദേഹം അത് കാണുന്നില്ല. അദ്ദേഹം കാണാതെയാണ് ഇത്. അതിനാൽ അകത്തേക്ക് ഇടുന്നത് പോലെ കാണിക്കുന്നു. പുറത്തുനിന്ന് ആഹാരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ ആളുകളും. എല്ലാവർക്കും പ്രിയപ്പെട്ട ഭക്ഷണമാണ് പാനിപൂരി എന്നുപറയുന്നത്. പാനിപൂരി ഉണ്ടാക്കുന്ന ഓടയിൽ നിന്ന് ഉള്ള വെള്ളം ഉപയോഗിച്ചാണ് എന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും…? എന്നാൽ തെളിവ് സഹിതം അങ്ങനെ ഒരു കാഴ്ച കാണാൻ സാധിക്കുന്നുണ്ട്. കിണറിൽ നിന്നും വെള്ളം കോരിയെടുക്കുന്നത് പോലെയാണ് ഇത് ഉണ്ടാക്കുന്ന വ്യക്തി ഓടയിൽ നിന്ന് വെള്ളം സംഭരിക്കുന്നത് . അതുപയോഗിച്ച് പാനിപൂരി ഉണ്ടാക്കുന്നത്. അതുപോലെതന്നെ വഴിയരികിൽ നമ്മൾ എപ്പോഴും കാണുന്ന കരിമ്പിൻ ജ്യൂസ് എന്ന് പറയുന്നത്.

യാത്രയിൽ പലപ്പോഴും പലരും വഴിയരികിൽ കരിമ്പിൻ ജ്യൂസ് കുടിക്കാൻ ആയി നിർത്താറുണ്ട്. ഈ കരിമ്പിൻ ജ്യൂസ് ഉണ്ടാക്കുന്ന വെള്ളവും ഓടയിൽനിന്ന് ഉള്ളതാണ്. ഇത് കണ്ടാലും നമുക്ക് വല്ലാത്തൊരു അറപ്പാണ് തോന്നുക. ഇതൊക്കെയാണ് നമ്മൾ കുടുക്കുന്നത് എന്ന് ഓർക്കുന്നത് നന്നായിരിക്കും. വീട്ടിലെ ഭക്ഷണത്തേക്കാൾ രുചി എപ്പോഴും പുറത്തുനിന്ന് കഴിക്കുമ്പോഴാണ് എന്നുപറയുന്ന ആളുകളൊക്കെ ഇതൊന്ന് ഓർത്തു വയ്ക്കുന്നത് നന്നായിരിക്കും. ചിലപ്പോൾ ഈ ഓടയിലെ ജലം ഒക്കെ ആയിരിക്കും നമുക്ക് ജ്യൂസ് ആയി ലഭിക്കുന്നത്. അതുകൊണ്ടാവാം അതിനു കൂടുതൽ രുചി തോന്നുന്നത്.

ഇനിയുമുണ്ട് കച്ചവടക്കാരുടെ ഇത്തരത്തിലുള്ള കുറേ പകൽകൊള്ള. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കാര്യങ്ങൾ എല്ലാവരിലും എത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ ഇത് ഷെയർ ചെയ്യുവാൻ മറക്കരുത്. അതോടൊപ്പം വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുകയും ചെയ്യാം.