ബൈക്കുകളുടെ ഹാൻഡിലില്‍ കാണുന്ന ഈ വസ്തുവിന്റെ ഉപയോഗം എന്താണെന്നറിയോ ?

നമ്മൾ നിത്യേന ഉപയോഗിക്കുന്ന പല വസ്തുക്കളിലും നമുക്കറിയാത്ത പല കാര്യങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ടാകും.. അതുപോലെ തന്നെ ഈ ലോകത്തിലെ പല കാര്യങ്ങളിലും നമുക്കറിയാത്ത പല സത്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്. നമുക്ക് എല്ലാവർക്കും പരിചിതമായ സ്ഥലമാണ് ഡൽഹി എന്ന് പറയുന്നത്. നമ്മുടെ ഇന്ത്യയുടെ തലസ്ഥാനനഗരം കൂടിയാണ് ഡൽഹി. എന്നാൽ എത്രത്തോളം ക്യാമറ ആണുള്ളത് ഡൽഹിയിൽ എന്ന് നമ്മളിൽ എത്രപേർക്കറിയാം.? ഏറ്റവും വലിയ വികസന സ്ഥലമായ ലണ്ടനിൽ ഉള്ളതിനേക്കാൾ കൂടുതൽ ക്യാമറകളാണ് ഡൽഹിയിൽ ഉള്ളതെന്നാണ് അറിയാൻ സാധിക്കുന്നത്.

Bike Handle
Bike Handle

ഇതിന് കാരണമായി നിർഭയ അടക്കമുള്ള പ്രശ്നങ്ങളും ആളുകൾ പറയുന്നുണ്ട്. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ ക്യാമറകൾ ഉപയോഗിക്കുന്നത് എന്ന കാര്യം ചിലർക്കെങ്കിലും അറിയില്ലായിരിക്കും. നമുക്ക് അറിയാവുന്ന കാര്യമാണ് ക്രിക്കറ്റ് ക്യാപ്റ്റൻ ആവുന്ന ആൾക്ക് എന്ത് സൗകര്യം ലഭിക്കും എന്ന്. ഓരോ പരിപാടിക്ക് പോകുമ്പോഴും അവരുടെ കുടുംബത്തെ കൂടെ കൊണ്ടുപോകാൻ ഇവർക്ക് സാധിക്കും. പല രാജ്യങ്ങളിലായിരിക്കും പലപ്പോഴും ക്രിക്കറ്റ് നടക്കുന്നത്. അവിടെ എല്ലാം തന്റെ കുടുംബത്തിനെ ഒപ്പം പോകാൻ ഉള്ള ഭാഗ്യം ഉള്ള ആളാണ് ക്രിക്കറ്റ് ക്യാപ്റ്റൻ എന്ന് പറയുന്നത്. ടീമിലുള്ള മറ്റ് അംഗങ്ങൾക്ക് അവരുടെ കുടുംബത്തെ കൂടെ കൂട്ടണം എന്ന് ഉണ്ടെങ്കിൽ അതിന് ക്യാപ്റ്റൻ പ്രത്യേകമായ അനുമതി വേണമെന്നും.

അതുപോലെ നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് മുടി എന്നു പറയുന്നത് നമ്മുടെ ശരീരത്തിൽ എത്ര ആവശ്യമുള്ള കാര്യമാണെന്ന്. മുടി ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒരു സ്യൂട്ട് ഉണ്ടാക്കാൻ സാധിക്കുമോ.? അത്തരത്തിൽ ഉണ്ടാക്കിയ ഒരു സ്യൂട്ട് നമുക്ക് കാണാൻ സാധിക്കും.. ഇത്‌ മുടി ഉപയോഗിച്ചു കൊണ്ട് ഉണ്ടാക്കിയത് ആണ്. എന്നാൽ ഇത്‌ ഉപയോഗിക്കാൻ യോഗ്യം ആയത് കൂടിയാണ്. നമ്മുടെ നാട് വളരെയധികം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് നമുക്കറിയാം. അത്തരത്തിൽ ഇപ്പോൾ സ്വന്തമായി ഒരു ബഹിരാകാശ നിലയം ഉണ്ടാക്കുവാനുള്ള തീരുമാനത്തിലാണ് ഇന്ത്യ എന്നാണ് അറിയാൻ സാധിക്കുന്നത്.

അങ്ങനെയാണെങ്കിൽ നമ്മൾ എത്രയും പെട്ടെന്ന് തന്നെ പുതിയ കണ്ടുപിടുത്തങ്ങൾ കണ്ടെത്തും എന്നുള്ളത് ഉറപ്പായ കാര്യമാണ് എന്ന് തന്നെ നമുക്ക് അനുമാനിക്കാം. അല്ലെങ്കിലും നമ്മുടെ ഇന്ത്യ അതിവേഗം വികസനങ്ങൾ സ്വന്തമാക്കുക ആണല്ലോ ചെയ്യുന്നത്.