രസകരമായ ചില വസ്തുതകൾ കേൾക്കുമ്പോൾ ഇത് ശരിയല്ലേന്ന് നമ്മൾ മനസ്സിൽ ചിന്തിച്ചു പോകും. അത്തരത്തിലുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഒരു മനുഷ്യനും നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം എന്നു പറയുന്നത് ഒരു പുഞ്ചിരി ആണെന്ന് പറയാറുണ്ട്. പുഞ്ചിരി മുഖത്തുള്ള ഒരു മനുഷ്യനെ എല്ലാവരും ശ്രദ്ധിക്കും. അത് കാണുമ്പോൾ നമുക്ക് ഒരു പോസിറ്റീവ് എനർജി തോന്നുകയും ചെയ്യും. ഇവിടെ അങ്ങനെ ഒരു ഷെഫിനെ ആണ് കാണാൻ സാധിക്കുന്നത്. അദ്ദേഹത്തിന്റെ മുഖത്ത് എപ്പൊഴും ഒരു പുഞ്ചിരി ഉണ്ടാകും. അദ്ദേഹം 29 വയസ്സുകാരനായ മനുഷ്യൻ ആണ്. 29 വയസ്സുള്ള ഇദ്ദേഹത്തിന്റെ പാചകങ്ങൾ എല്ലാം അടിപൊളിയാണെന്നാണ് എല്ലാവരും പറയാറുള്ളത്.
ഒരു ഷെഫിന്റെ പുഞ്ചിരിക്ക് ഇത്ര വലിയ പ്രാധാന്യമുണ്ടെന്ന് ചോദിക്കുകയാണെങ്കിൽ സാധാരണ ഷെഫുകൾ എല്ലാവരും വലിയ ഗൗരവക്കാർ ആയിരിക്കും. കാരണം അവർ ഭക്ഷണം പാകം ചെയ്യുമ്പോൾ പോലും പുഞ്ചിരിക്കാറില്ല. വലിയ ഗൗരവത്തോടെ ആയിരിക്കും അത് ചെയ്യുക. അതാണ് ഞാനാണ് ഈ മനുഷ്യൻ എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്
മലമേടുകളിൽ പശുക്കൾ തീറ്റ തേടി പോകുന്നത് സാധാരണമാണ്. നമ്മുടെ കേരളത്തിലും ഇത് കാണാറുണ്ട്. അങ്ങനെ പോകുമ്പോൾ പലപ്പോഴും ചില മൃഗങ്ങൾക്ക് അപകടങ്ങൾ സംഭവിക്കാറുണ്ട്. അതുവഴി മരണം വരെ സംഭവിക്കാറുണ്ട്. ചില കുഴികളിലും മറ്റു വീണുപോയ പശുക്കളെ ഒരുപക്ഷേ ദിവസങ്ങൾക്ക് ശേഷം ആയിരിക്കും ആളുകൾ തിരിച്ചറിയുന്നത് പോലും. എന്നാൽ ഇവിടെ സ്വിറ്റ്സർലാൻഡിൽ അത്തരത്തിൽ ചില പശുക്കൾ ഒരു കുഴിയിൽ വീണു പോയത് അറിഞ്ഞ ഗവൺമെന്റ് ഒരു ഹെലികോപ്റ്ററിൽ റെസ്ക്യൂ ടീമിന് അവിടേക്ക് അയച്ചു. അവിടെനിന്നും പ്രശ്നമുള്ള മൃഗങ്ങളെയെല്ലാം തന്നെ ആശുപത്രിയിലെത്തിക്കുകയും ആണ് ചെയ്തത്. മനുഷ്യരുടെ ജീവനെ പോലെ തന്നെ മൃഗങ്ങളുടെ ജീവനും പ്രാധാന്യം നൽകിയ ഈ രാജ്യത്തിന് ഒരു സല്യൂട്ട് കൊടുക്കേണ്ടത് അത്യാവശ്യമാണ്.
ജീവിതത്തിലൊരിക്കലെങ്കിലും തീയേറ്ററിൽ പോയി സിനിമ കണ്ടിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. നമ്മൾ ആദ്യം സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് ഉണ്ട്. അതുപോലെ സിനിമകൾക്ക് ചില സർട്ടിഫിക്കറ്റ് ലഭിച്ചു എന്നും നമ്മൾ അറിയാറുണ്ട്. എന്താണ് ഈ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.. യൂ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ചിത്രമാണെങ്കിൽ അത് എല്ലാവർക്കും കാണാം എന്നാണ് അർത്ഥം. ഇനിയും UA സർട്ടിഫിക്കറ്റ് ആണെങ്കിൽ അത് മുതിർന്നവർ കാണാമെന്നാണ് അർത്ഥം. അങ്ങനെ പല അർത്ഥങ്ങളാണ് സർട്ടിഫിക്കറ്റിൽ ഉള്ളത്. എന്നാൽ ബോളിവുഡ് സിനിമകളിൽ ഇങ്ങനെ ഒരു സർട്ടിഫിക്കറ്റ് കാണാൻ സാധിക്കില്ല.