ദുർഘടമായ പാതയിൽ വാഹനം ഓടിച്ച ഡ്രൈവര്‍മാര്‍.

ഡ്രൈവിംഗ് കൊണ്ട് കരുത്ത് തെളിയിച്ച നിരവധി ആളുകൾ ഉണ്ട്, അവരൊക്കെ പലപ്പോഴും റെക്കോർഡും തീർക്കാറുണ്ട്. അവരുടെ ആ കഴിവുകൾ നമ്മെയും ഞെട്ടിപ്പിക്കാറുണ്ട്. പല ഡ്രൈവർമാരും ഡ്രൈവിങ് എന്നതും ഒരു മികച്ച സാഹസിക പ്രവർത്തിയായാണ് കാണുന്നത്. പലപ്പോഴും സാഹസികത ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ ഡ്രൈവിങ്ങിന് വ്യത്യസ്തമായ രീതിയിൽ നോക്കി കാണുന്നവരാണ്. ഡ്രൈവിങ്ങിൽ വ്യത്യസ്തത കാണിച്ച ചില ആളുകളുണ്ട് അവർ വ്യത്യസ്തമായാണ് ഡ്രൈവിംഗ് കാണിക്കുന്നത്. എങ്കിലും കണ്ടു നിൽക്കുമ്പോൾ നമ്മുടെ ഹൃദയം തകർന്നു പോകുന്ന രീതിയിലുള്ളതാണ് ചിലരൊക്കെ കാണിക്കുന്നത്. നമുക്ക് പോലും ഭയം തോന്നുന്ന തരത്തിൽ, അത്തരത്തിലുള്ള ചില വിവരങ്ങളാണ് പറയാൻ പോകുന്നത്.



വാഹനങ്ങളോട് പലർക്കും പ്രണയമാണ്. അതുപോലെ തന്നെയാണ് യാത്രകളോടും. യാത്രകൾ ഇഷ്ടപ്പെടുന്നവർ സ്വാഭാവികമായും വാഹനങ്ങളെയും ഇഷ്ടപ്പെടും. ചില ആളുകൾക്ക് ഇഷ്ടം സാഹസിക യാത്രകൾ ആണ്. വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞ റോഡിലൂടെ ഒക്കെ ഉള്ള യാത്രകൾ പല ആളുകളും ഇഷ്ടപ്പെടാറുണ്ട്. അത്തരത്തിൽ സാഹസികത ഇഷ്ട്ടപെടുന്ന ഡ്രൈവർമാരെ പറ്റിയാണ് പറയുവാൻ പോകുന്നത്. എല്ലാവരെയും അമ്പരപ്പിച്ച ഡ്രൈവർമാരെ പറ്റി. ഏറെ കൗതുകകരവും രസകരവുമായ അറിവാണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.



Drivers driving on a rough road
Drivers driving on a rough road

അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. വളരെയധികം ബുദ്ധിമുട്ടുള്ള അതായത് കൈവരികൾ പോലും ഇല്ലാത്ത ഒരു റോഡിലൂടെ യാത്ര ചെയ്യാൻ പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുന്ന കാര്യമാണോ.? അതിനു താഴെ അഗാധമായ ഗർത്തം ആണെങ്കിലോ.? എന്നാൽ ഒരു ആൾ വളരെ ധൈര്യപൂർവ്വം അത്തരമൊരു റോഡിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചു. വളരെ ബുദ്ധിമുട്ടാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ല.

ഒരു കൈവരി പോലുമില്ല ഒരു തെറ്റു പറ്റിയാൽ താഴെ പോകും എന്നുള്ളത് ഉറപ്പായ കാര്യമാണ്. അതുപോലെ തന്നെ ഈ റോഡിൽ കൂടി മറ്റൊരു വാഹനം വരികയാണെങ്കിലും വലിയ അപകടമായിരിക്കും സംഭവിക്കുന്നത്. എന്നാൽ അദ്ദേഹം വളവ് തിരിഞ്ഞ റോഡുകളിൽ കൂടി സഞ്ചരിച്ച് യഥാർത്ഥ ലക്ഷ്യസ്ഥാനത്ത് എത്തിയതാണ് അറിയുവാൻ സാധിച്ചത്. വളരെയധികം ആളുകളെ ഞെട്ടിപ്പിച്ച ഒരു കാര്യമായിരുന്നു. അതുപോലെതന്നെ നമ്മൾ സിനിമകളിലും മറ്റും കണ്ടിട്ടുള്ള ഒരു രംഗമാണ് വണ്ടികൾ ചരിച്ചു വണ്ടി ഓടിക്കുക എന്ന് പറയുന്നത്. കൂടുതലും ബൈക്കുകൾ ആയിരിക്കും അങ്ങനെ ചെയ്യുക. എന്നാൽ കാറിന്റെ രണ്ടു ഫ്രണ്ട് വീൽ ഉപയോഗിച്ചു കൊണ്ടായിരുന്നു ഒരാൾ റെക്കോർഡ് നേടിയിരുന്നത്.



2 വീലിൽ എങ്ങനെയാണ് ഇദ്ദേഹം ഇത് ഓടിച്ചത് എന്ന് ചോദിച്ചാൽ നമ്മൾ ഒന്ന് അത്ഭുതപ്പെട്ടുപോകും. കണ്ടു നിന്നവർക്ക് പോലും നെഞ്ചിടിപ്പ് കൂട്ടിയ ഒരു കാഴ്ചയായിരുന്നു. പക്ഷേ അതിവിദഗ്ധമായ രീതിയിൽ ആയിരുന്നു ഇദ്ദേഹം ഇത് ചെയ്തിരുന്നത്. എന്നിട്ട് യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഇദ്ദേഹം കാറിൽനിന്നിറങ്ങി വരുന്നുണ്ടായിരുന്നു. ഇതിലും രസകരമായ ഒരു വസ്തുത ഈ കാറിൽ ഇദ്ദേഹം എട്ടു മണിക്കൂർ കൊണ്ട് ആണ് ഇങ്ങനെ സഞ്ചരിച്ചത് എന്നാണ്..അതിനിടയിൽ അദ്ദേഹം ആഹാരം കഴിച്ചിട്ട് പോലുമില്ല. അതിനുവേണ്ടി പോലും ഇദ്ദേഹം വണ്ടി നിർത്തിയിട്ടുമില്ല. അതി മനോഹരമായ രീതിയിൽ ആയിരുന്നു ഇദ്ദേഹം ഇത് ചെയ്തിട്ടുള്ളത്.

അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ പേരിൽ റെക്കോർഡുകൾ വരെ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. കാറും ബൈക്കും ഒക്കെ ചരിച്ചു ഓടിക്കുന്നത് നമുക്ക് മനസ്സിലാക്കാം. എന്നാൽ വിമാനം അങ്ങനെ ഓടിക്കുന്നതിനെപ്പറ്റി ചിന്തിക്കുവാൻ സാധിക്കുമോ.? എന്തെങ്കിലും ഒരു തെറ്റ് വരികയാണെങ്കിൽ അത് വലിയ അപകടത്തിൽ ആയിരിക്കും കലാശിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നാൽ വിമാനം ചരിച്ചു കൊണ്ടും ഒരാൾ റെക്കോർഡ് നേടിയിട്ടുണ്ട്. ഇദ്ദേഹം വിമാനം വളരെയധികം ഭാവവ്യത്യാസവും ഇല്ലാതെയാണ് ചരിച്ച് ഓടിച്ചിരുന്നത്. കണ്ടുനിന്നവർ ശ്വാസം എടുക്കാൻ മറന്നുപോയ ഒരു കാഴ്ചയായിരുന്നു. അദ്ദേഹം യാതൊരു കുഴപ്പവുമില്ലാതെ തിരിച്ചിറങ്ങി വരികയും ചെയ്തിരുന്നു. ഇതുപോലെ ലോകത്തെ ഞെട്ടിച്ച ഡ്രൈവർമാർ ഇനിയുമുണ്ട്. അവരെപ്പറ്റി വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.