ഡോക്ടർമാർ ഉപയോഗിക്കുന്ന ഈ ചിഹ്നത്തിന്റെ അര്‍ത്ഥം ഡോക്ടര്‍മാര്‍ക്ക് പോലും അറിയില്ല.

നമ്മൾ ഉപയോഗിക്കുന്ന ഓരോ വസ്തുക്കൾക്കും അതോടൊപ്പം തന്നെ ഓരോ സ്ഥാപനങ്ങൾക്കും ഒക്കെ ഓരോ ലോഗോകൾ ഉണ്ടായിരിക്കും. അവയ്ക്കെല്ലാം വലിയ അർത്ഥങ്ങൾ ഉണ്ടായിരിക്കും. ഇവിടെയോരു ലോഗോയുടെ അർത്ഥത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്. നമ്മൾ ആശുപത്രികളിൽ ഒക്കെ ചെല്ലുമ്പോൾ കാണുന്ന ഒരു ലോഗോയാണ് രണ്ടു പാമ്പുകൾ ഒരു വസ്തുവിൽ ചുറ്റിയിരിക്കുന്നതു പോലെയുള്ളോരു ലോഗോ. ഇത് ഡോക്ടർമാരുടെ കാറിലും പല ആശുപത്രികളിലുമോക്കെ കാണാറുണ്ട്.



Doctors Icon
Doctors Icon

എന്നാലൊരു സത്യമുണ്ട്. ഇതിന് ആരോഗ്യമേഖലയ്ക്ക് ഇല്ലയെന്നതാണ്. ഏറ്റവും സത്യമായൊരു കാര്യമാണ്. അതായത് ഇങ്ങനെയൊരു ലോഗോയുമായി ആരോഗ്യമേഖലയ്ക്ക് ഒരു ബന്ധവും ഇല്ലാത്തതാണ്. ഇത് സത്യത്തിലൊരു അബദ്ധത്തിൽ സംഭവിച്ചത് ആയിരുന്നുവെന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നമ്മൾ കാണുന്ന ഈ ലോഗോ കള്ളന്മാരുടെ ദേവനായ ഒരു ഗ്രീക്ക് ദേവന്റെ ലോഗോയാണ്. യഥാർത്ഥത്തിൽ ആരോഗ്യമേഖലയുടെ ദേവനായി കണക്കാക്കുന്ന ദേവന്റെ ലോഗോയിൽ ഒരു പാമ്പ് മാത്രമാണ് ഉണ്ടാകുന്നത്. ഒരു ബ്രിട്ടീഷ് കാലഘട്ടത്തിലെ രാജാവിന് സംഭവിച്ച ഒരു അബദ്ധമായിരുന്നു ഈ ലോഗോയായി മാറിയിരുന്നത്. അദ്ദേഹം ഈ ലോഗോ ചെയ്യുന്ന സമയത്ത് രണ്ടു ലോഗോയും അദ്ദേഹത്തിന് തെറ്റുകയും കള്ളന്മാരുടെ ദേവൻറെ ലോഗോ ആരോഗ്യമേഖലയ്ക്ക് വേണ്ടി ചെയ്യുകയുമായിരുന്നു ചെയ്തത്. ലോകാരോഗ്യസംഘടന അടക്കമുള്ള സംഘടനകൾ ഒക്കെ ഈ ലോഗോ മാറ്റാൻ വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും അത് സാധിച്ചില്ലെന്നതാണ് സത്യം.



ചില കാര്യങ്ങൾ അങ്ങനെയാണല്ലോ അടിയുറച്ചു പോയി കഴിഞ്ഞാൽ പിന്നെ അത് മാറ്റാൻ എല്ലാവർക്കും ബുദ്ധിമുട്ടായിരിക്കും. അങ്ങനെ തന്നെയായിരുന്നു ഈ കാര്യം സംഭവിച്ചിരുന്നത്. പിന്നീടങ്ങോട്ട് ഇതു തന്നെ എല്ലാ മേഖലയിലും നിലനിന്ന പോരുകയായിരുന്നു ചെയ്തത്. ഇനിയെങ്കിലും ഈയൊരു ചിഹ്നം കാണുമ്പോൾ ഓർക്കുക ഇത് ആരോഗ്യമേഖലയുമായി യാതൊരു വിധത്തിലും ബന്ധമുള്ളതായിരുന്നില്ല. ഇതുപോലെ ഒരുപാട് ലോഗോകൾ ഉണ്ട്. ചില വാഹനങ്ങളുടെയും ലോഗോയിൽ ആളുകൾ കൈ കൊടുക്കുന്നത് പോലെ നമ്മൾ കാണാറുണ്ട്. അതിനൊക്കെ പ്രത്യേകമായ അർത്ഥങ്ങളും ഉണ്ട്. ഒരു കസ്റ്റമറും കമ്പനിയും തമ്മിലുള്ള ബന്ധമാണ് ലോഗോയിൽ കാണിക്കുന്നത്. തങ്ങളുടെ കസ്റ്റമറും ആയി അത്രത്തോളം ആത്മവിശ്വാസവും ആത്മബന്ധവും തങ്ങൾക്കുണ്ടായെന്നാണ് ആ ലോഗോയുടെ അർത്ഥമായി വരുന്നത്. ആമസോൺ ലോഗോയുടെ അർത്ഥം A മുതൽ Z വരെയുള്ള എല്ലാ സാധനങ്ങളും അവിടെ ലഭ്യമാകുമെന്നതാണ്.