65 വര്‍ഷമായി മുടി വെട്ടാത്ത യുവാവിന് സംഭവിച്ചത് ഇതാണ്.

നമുക്കറിയാം ദൈവം മനുഷ്യരെ സൃഷ്ട്ടിച്ചിരിക്കുന്നത് വ്യത്യസ്ഥ സ്വഭാവക്കാരായിട്ടാണ്. അത്കൊണ്ട് തന്നെ ഓരോ വ്യക്തിയും മറ്റൊരാളില്‍ നിന്നും ഏറെ വ്യത്യസ്ഥനാണ് എന്ന് തന്നെ പറയാം. ഇത് അവരെ വ്യത്യസ്ഥ രീതിയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രാപ്താരാക്കുന്നു. എങ്കിലും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വ സ്വഭാവക്കാരായ ഒത്തിരി വ്യക്തികള്‍ നമ്മുടെ ഈ ലോകത്തിന്‍റെ പല ഭാഗങ്ങളിലായി വസിക്കുന്നുണ്ട്. 65 വര്‍ഷം വരെ മുടി മുറിക്കാതെ ജീവിച്ച സ്ത്രീ മുതല്‍ പാവയുടെ ശരീരം പോലെയാകാന്‍ ശസ്ത്രക്രിയ ചെയ്ത വ്യക്തി വരെ അതില്‍ ഉള്‍പ്പെടുന്നു.

65 Years Man
65 Years Man

ഭീകരമായ വലിയ നാവുകളുള്ള മനുഷ്യന്‍. പേര് കേള്‍ക്കുമ്പോള്‍ തന്നെ പേടി തോന്നുന്നില്ലേ? റഷ്യന്‍ സ്വദേശിയായ ഇദ്ദേഹം ഇയാളുടെ മുഖത്ത് വരുത്തിയ വിചിത്രമായ മാറ്റങ്ങളിലൂടെയാണ് ലോക ശ്രദ്ധയാകര്‍ഷിച്ചത്. ഒരുപക്ഷെ, ഇയാളുടെ മുഖം കണ്ടാല്‍ നമുക്ക് ഭയം തോന്നിയേക്കാം. അതായത് ഇദ്ദേഹം മുഖത്തും ശരീരത്തിലുമായി നിരവധി സ്റ്റഡുകള്‍ പിടിപ്പിച്ചാണ് രൂപ മാറ്റം വരുത്തിയിരിക്കുന്നത്. ചുണ്ടിന്‍റെ ഉള്‍ഭാഗത്ത് നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന രീതിയില്‍ വൃത്താകൃതിയിലുള്ള ഒരു സ്റ്റഡുമുണ്ട്. ഇദ്ദേഹം എങ്ങനെയായിരിക്കും ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുക എന്നത് അയാള്‍ക്ക് മാത്രമറിയാം. ഇയാള്‍ സംസാരിക്കുന്നതെല്ലാം അവ്യക്തമാണ്.

പ്ലാട്ടിപ്ലാസ് എന്ന ജീവിക്ക് സമാനമായ രീതിയിലാണ് ഇദ്ദേഹം ജീവിക്കുന്നത് എന്നാണ് ഇദ്ദേഹത്തിന്‍റെ വാദം. വളരെ വിചിത്രമായി തോന്നുന്നുവെങ്കിലും ഒരുപാട് കമ്പനികളുടെ മോഡലായി ഇദ്ദേഹം മാറിയിട്ടുണ്ട്.

ഇതുപോലെ ജീവിതം നയിക്കുന്ന ഒത്തിരിയാലുകള്‍ നമ്മുടെ ഈ ലോകത്തുണ്ട്. ആരൊക്കെയാണ് അത്തരം വ്യക്തികളെന്ന് അറിയാന്‍ വേണ്ടി താഴെയുള്ള വീഡിയോ കാണുക.