കാഴ്ച്ചകണ്ട് ഡോക്ട്ടർമാര്‍ പോലും ഞെട്ടിപ്പോയി.

നമുക്കറിയാം നമ്മുടെ ഈ ലോകത്ത് ഒരുപാട് വിചിത്രമായ കാര്യങ്ങൾ നടക്കുന്നുണ്ട്.  ചിലത് കാണുമ്പോൾ ദൈവം ഉണ്ട് എന്നതിന്റെ തെളിവ് ശക്തപ്പെടുത്തുന്നു. മനുഷ്യൻ എന്നത് തന്നെ ദൈവം ഉണ്ട് എന്നതിന്റെ ഒരു തെളിവാണ്. കാരണം അവന്റെ ജനനം മുതൽ മരണം വരെയുള്ള ഓരോ വളർച്ചയും ഏറെ കൗതുകം ജനിപ്പിക്കുന്ന ഒന്ന് തന്നെയാണ്. എങ്കിലും അസാധാരണമായ രീതിയിൽ മനുഷ്യൻ നമ്മുടെ ഈ ഭൂമിയിൽ ജനിക്കുന്നുണ്ട്. മനുഷ്യ ശരീരത്തിനുള്ളിൽ നിരവധി വസ്തുക്കൾ കുടുങ്ങിപ്പോയ നിരവധി സംഭവങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. അത്തരത്തിലുള്ള ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.

Spider
Spider

ചിലന്തികൾ. വീടിനുള്ളിലെ മുക്കിലും മൂലയിലും കട്ടിലിനടിയിലുമെല്ലാം കാണപ്പെടുന്ന ഒരു ജീവിയാണ് ചിലന്തികൾ. വീട്ടിനുള്ളിൽ മാത്രമല്ല, പുറത്തും വ്യത്യസ്ഥ തരത്തിലുള്ള ചിലന്തികളെ നാം കാണുന്നുണ്ട്. ചിലന്തിയെ കാണപ്പെടാൻ ഒട്ടും സാധ്യത ഇല്ലാത്ത ഒരിടം എന്ന് പറയുന്നത് ശരീരത്തിന്റെ ഉൾവശത്താണ്. എന്നാൽ ഓസ്‌ട്രേലിയക്കാരനായ ഡൈലർ തോമസിന്റെ ശരീരത്തിനുള്ളിൽ നിന്നും ഡോക്ട്ടർമാർ കണ്ടെത്തിയത്  അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. ഇദ്ദേഹം വയറിനു മുകളിലായി ചുവന്ന നീണ്ട വര കണ്ടെത്തിയതിനെ തുടർന്ന് ഡോക്റ്ററെ സമീപിച്ചു.  ഉള്ളിൽ നിന്നും എന്തോ പ്രാണി കടിച്ചതിനാലാകാമെന്ന് ഡോക്ട്ടർമാർ കണ്ടെത്തുകയും ചെയ്തു. ദിവസം കൂടുംതോറും ആ ചുവന്ന പാട് വർദ്ധിച്ചു കൊണ്ടിരുന്നു. അങ്ങനെ ശസ്ത്രക്രിയ നടത്തി. അദ്ദേഹത്തിൻറെ ശരീരത്തിനുള്ളിൽ നിന്നും എട്ടുകാലിയെ കണ്ടെത്തുകയും ചെയ്തു. മൂന്നു ദിവസമായി ആ എട്ടുകാലി അദ്ദേഹത്തിന്റെ ശരീരത്തിനുള്ളിൽ ഉണ്ട് എന്നറിഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ?

ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.