അവസാനം അംബാനി മാങ്ങാ കച്ചവടം തുടങ്ങേണ്ടി വന്നു.

നമുക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് പറയാൻ പോകുന്നത്. അത്തരം കാര്യങ്ങളിൽ അവിശ്വസനീയത ഉണർത്തുന്നോരു കാര്യമാണ് ഒരു ബുക്ക് വായിച്ചാൽ കാൻസർ വരുമെന്നുള്ളത്. ആ ഒരു കാര്യത്തിൽ എത്രപേർക്ക് വിശ്വസിക്കുവാൻ സാധിക്കും. കള്ളമല്ല അങ്ങനെയോരു ബുക്കുണ്ട്. ഈ ബുക്ക് വായിച്ചാൽ കാൻസർ വരുമെന്നാണ് പറയുന്നത്. കാരണം ഈ ബുക്കിൽ റേഡിയേഷൻ രശ്മികളുണ്ട് എന്നാണ് അറിയുന്നത്. സാധാരണ ഒരു മനുഷ്യനു താങ്ങാൻ സാധിക്കുന്നതും കൂടുതൽ റേഡിയേഷൻ രശ്മികളാണ് ഈ ബുക്കിലുള്ളത്. അതുകൊണ്ടുതന്നെ ഈ ബുക്കൊന്ന് മറിച്ചു നോക്കിയാൽ പോലും ഒരു വ്യക്തിക്ക് ക്യാൻസർ ബാധിക്കുമെന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ബുക്കുകളൊക്കെ നമ്മുടെ നാട്ടിലുണ്ടല്ലോന്നാണ് ഓർക്കുന്നത്.

Mango
Mango

ഇഷ്ടപ്പെട്ട മൂന്ന് പഴവർഗങ്ങളുടെ പേര് പറയാൻ പറഞ്ഞാൽ അതിൽ ആപ്പിളുണ്ടാകും എന്നുള്ളത് ഉറപ്പാണ്. കാരണം എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ് ആപ്പിളെന്ന് പറയുന്നത്. ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റിനിർത്താനാണ് എന്നാണ് പറയുന്നത്. നമ്മൾ പൊതുവേ കണ്ടിട്ടുള്ള ആപ്പിൾ ചുവന്ന ആപ്പിളോ പച്ച ആപ്പിളോ ആകും.ഇതോന്നുമല്ലാതെ കറുത്ത നിറത്തിലുള്ള ആപ്പിളുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ.? കേടുവന്ന ആപ്പിളോന്നും അല്ല. യഥാർത്ഥത്തിൽ തന്നെ കറുത്ത നിറത്തിലുള്ള ആപ്പിളുണ്ട്. ഇതിന്റെ മധുരമാണെന്നാണ് പറയുന്നത്. അതോടൊപ്പം തന്നെ അല്പം വിലയും കൂടുതലാണ്.. അതായത് സാധാരണക്കാർക്ക് ഒന്ന് കഴിച്ചു നോക്കാൻ പറ്റാത്തത്ര വിലയാണ് ഈ ആപ്പിളിനെന്ന് അർത്ഥം.

ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്തുകൊണ്ടാണ് ഫേസ്ബുക്കിൽ ഡിസ്‌ലൈക്ക് ബട്ടൺ ഇല്ലാത്തതെന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ.? ആദ്യം സുക്കൻബർഗ് ഫെയ്സ്ബുക്കിന് മുൻപോരു ആപ്ലിക്കേഷൻ തുടങ്ങിയിരുന്നു. അതിൽ ഡിസ്സ്ലൈക്ക് ബട്ടനും ഉണ്ടായിരുന്നു. ആ സമയത്ത് ചിലരുടെ ഫോട്ടോയ്ക്ക് ഡിസ്സ്ലൈക്കൾ കൂടുകയും അതിൽ പലരും അക്കൗണ്ട് നിർത്തി പോവുകയും ചെയ്തു. അങ്ങനെയോരു പ്രശ്നം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് പിന്നീട് ഫേസ്ബുക്ക് തുടങ്ങിയപ്പോൾ ഡിസ്‌ലൈക്ക് ബട്ടൺ ഒഴിവാക്കിയത്..

ഓൺലൈൻ ഷോപ്പിംഗുകളുടെ കാലഘട്ടമാണിത്. ഇപ്പോൾ ആമസോണിൽ ഓൺലൈൻ ഷോപ്പിഗുകൾ ചെയ്യുന്നവരാണ് കൂടുതലും ആളുകൾ. 15 മിനിറ്റിനുള്ളിൽ ഓർഡർ ചെയ്ത സാധനം ലഭിച്ചിട്ടുള്ളോരു ചരിത്രം കൂടി ആമസോണിൽ ഉണ്ടെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. അങ്ങനെയൊരു ഡെലിവെറി ആമസോൺ ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു.