ചൈനയിലെ വ്യാജമായ നഗരങ്ങൾ. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്.

വളരെയധികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു രാജ്യമാണ് ചൈന എന്ന് പറയുന്നത്. എല്ലാ കാര്യത്തിലും അവർ ആ വ്യത്യസ്തത നിലനിർത്തി കൊണ്ടു പോകാറുണ്ട്. ഭക്ഷണത്തിലും ജീവിതത്തിലും എല്ലാം ചൈനക്കാർ വ്യത്യസ്തരാണ്. എല്ലാം വ്യത്യാസത്തിൽ ഉപയോഗിക്കാറുണ്ട്. മറ്റുള്ളവർക്ക് അറപ്പുളവാക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങളാണ്ഇവരുടെ പ്രേത്യകത. അതാണ് ഏറ്റവും മികച്ച ആരോഗ്യം എന്നാണ് അവരുടെ വാദം. ചൈനയെ പറ്റിയുള്ള ചില വ്യത്യസ്തമായ കാര്യങ്ങളെ പറ്റി ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്.

Real or Fake
Real or Fake

അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പല കാര്യത്തിലും ചൈന അനുകരണങ്ങൾ നടത്തിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രശസ്തമായ ലാൻഡ്മാർക്കുകൾ മുഴുവൻ ചിലപ്പോൾ ചൈന എന്ന നഗരത്തിൽ നമുക്ക് കാണുവാൻ സാധിക്കും. കാരണം അത്രത്തോളം അനുകരണങ്ങൾ ആണ് ചൈന നടത്തിയിരിക്കുന്നത്. അവയിൽ ചിലതിനെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകം ആണ് ഇത്. ഗ്രാൻഡ് കനാലിലെ മനോഹരമായ ഗോൾ ഡോളർ റൈഡുകൾ വെനീസിൽ വളരെയധികം പ്രശസ്തമാണ്. ഇവ ചൈനയിലും കാണുവാൻ സാധിക്കുന്നുണ്ട്.

ചൈന നടത്തിയ ഒരു വലിയ അനുകരണം തന്നെയാണ് ഇത്. ചൈനയിൽ തന്നെ തുറമുഖ നഗരമാണ്. അതിനടുത്തുള്ള ഫ്ലോറൻസ് ഗ്രാമത്തിലും ഒരു കനാൽ ഉണ്ട്. അതാണ് ഈ അനുകരണത്തിൽ ഏറ്റവും ശ്രദ്ധേയമായി നിൽക്കുന്നത്. ഓസ്ട്രേലിയയിൽ ചരിത്രപ്രധാനമായ ആൽഫൈൻ ഗ്രാമമായ ഹാൾ സ്റ്റാറ്റസ് യുനെസ്കോയുടെ ഒരു ലോകപൈതൃകമായി സ്ഥലമാണ്. ഇതിനു സമാനമായ ഒരു സ്ഥലം ചൈനയിൽ കാണാൻ സാധിക്കുന്നുണ്ട്. 940 ദശലക്ഷം ഡോളർ ചെലവാക്കിയാണ് ഇങ്ങനെ ഒരു സ്ഥലം ചൈന സൃഷ്ടിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഈഫൽ ടവറിനെ പറ്റി അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. പാരീസിന്റെ ഒരു ചിഹ്നം തന്നെ ഇതാണ്.

ഒരു പാട്ട് ആണെങ്കിലും സിനിമയിലാണെങ്കിലും മറ്റ് എവിടെയാണെങ്കിലും പാരിസിനെ പറ്റി പറയുമ്പോൾ ആദ്യം തന്നെ ശ്രദ്ധ പോകുന്നത് ഈഫൽ ടവറിലേക്ക് തന്നെയാണ്. അത്രത്തോളം മനോഹരമായ ഒന്നുതന്നെയാണ് ഈഫൽ ടവർ. ചൈനയിലെ ഒരു പ്രവശ്യയിൽ ഈഫൽ ടവറിന്റെ പതിപ്പിലുള്ള ഒന്നുണ്ട്. ഇതിന് സമാനമായ ഒന്ന് നമുക്ക് കാണുവാൻ സാധിക്കും. ഇതിന് 354 അടി ഉയരമാണ് ഉള്ളത്. ഈഫൽ ടവറിനു ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഒരു മനോഹരമായ റിസോർട്ട് പട്ടണം ആണ് ഇൻറർലാക്ക് എന്നു പറയുന്നത്. ഇൻറർലാക്ക് ലാൻഡിലെ ഈ പട്ടണം ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലുകളെല്ലാം പ്രശസ്തി നേടിയത് ആയിരുന്നു.

ഒരു അർദ്ധ പട്ടണമാണ്. അതുപോലെതന്നെ ചൈനയിലും ഇത്തരത്തിലൊരു ടൗൺ നമുക്ക് കാണുവാൻ സാധിക്കും. ചുരുക്കി പറയുകയാണെങ്കിൽ ലോകം മുഴുവൻ സഞ്ചരിക്കുവാൻ ആഗ്രഹമുള്ളവർ ചൈനയിലേക്ക് പോയാൽ മതി. ലോകത്തിലെ വളരെ മനോഹരമായ പല കാര്യങ്ങളും ചൈനക്കാർ അനുകരിച്ചു വെച്ചിട്ടുണ്ട്. അവരുടെ നാട്ടിലേക്ക് ചെന്നാൽ നമുക്ക് ഈ ലോകം മുഴുവൻ ചുറ്റികാണാം. ഒരു വിചിത്രമായ അനുകരണം തന്നെയാണ് ലഭിക്കുന്നത്. അതി മനോഹരമായ രീതിയിലുള്ള അനുകരണങ്ങൾ ആണ് ഇതെന്ന് പറയാതെ വയ്യ. ഇനിയുമുണ്ട് പല അനുകരണങ്ങളും ചൈന നടത്തിയത്. അവയെപ്പറ്റി എല്ലാം വിശദമായി തന്നെ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതോടൊപ്പം ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഈ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.