പാളിപ്പോയ മോഷണ തന്ത്രങ്ങള്‍.

പണ്ട് ഏതോ ഒരു കള്ളൻ പറഞ്ഞ ഡയലോഗ് ആണ് മോഷണം ഒരു കലയാണ് എന്നത്. സത്യമാണ് മോഷണം ഒരു കല തന്നെയാണ് എന്ന് ചില വിവരങ്ങൾ കേൾക്കുമ്പോൾ മനസ്സിലാകും. മോഷണം ചെയ്യുന്നതിനും ഒരു പ്രത്യേക കഴിവ് വേണം. മണ്ടന്മാരെ മോഷണത്തിന് കൂട്ടികൊണ്ട് പോവുക ആണെങ്കിൽ ചിലപ്പോൾ പണി കിട്ടുക തന്നെ ചെയ്യും. അത്തരത്തിലുള്ള ചില പണികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ രസകരമായി അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യേണ്ടതാണ്. ബുദ്ധി ഒട്ടുമില്ലാത്ത ആളുകളെക്കൊണ്ട് മോഷ്ടിക്കാൻ ഇറങ്ങിയാൽ എന്തായിരിക്കും സംഭവിക്കുക.

False theft tactics.
False theft tactics.

ഒട്ടും മടിക്കേണ്ട കാര്യമില്ല ചിന്തിക്കാതെ തന്നെ നമുക്ക് പറയാൻ സാധിക്കും പണി കിട്ടിയത് തന്നെ. അത്തരത്തിൽ പണി കിട്ടിയത് മണ്ടന്മാരായ കള്ളന്മാരെ പറ്റിയാണ് പറയാൻ പോകുന്നത്. ഡ്രൈവിംഗ് അറിയാതെ ബൈക്ക് മോഷ്ടിക്കാൻ ഇറങ്ങിയാൽ എന്ത് സംഭവിക്കും…? അങ്ങനെ ഒരാൾക്ക് പറ്റിയ അമളിയെ പറ്റിയാണ് ആദ്യം പറയുന്നത്. ഒരു വിദേശ രാജ്യത്ത് ആണ് ഇത് നടന്നത്. ഒരു ചെറുപ്പക്കാരൻ നടന്നുവരികയായിരുന്നു. രണ്ടു പ്രാവശ്യം അയാൾ അവിടെ നിർത്തിയിട്ടിരുന്ന ഒരു ബൈക്കിനെ ചുറ്റും വെറുതെ നടക്കാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ബൈക്ക് മോഷ്ടിക്കാൻ ഉള്ള ശ്രമമാണ് നടത്തിക്കൊണ്ടിരുന്നത്. പക്ഷേ ബൈക്കിൽ കയറിയിരുന്നതിനുശേഷമാണ് പുള്ളി ഓർത്തത് എന്ന് തോന്നുന്നു ബൈക്ക് ഓടിക്കാൻ അറിയില്ല എന്ന്. പലരീതിയിൽ ഒക്കെ ഓടിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ സാധിക്കുന്നില്ല. അവസാനം വണ്ടി തള്ളി ഒന്ന് കൊണ്ടുപോകാനുള്ള ശ്രമം ആണ്. ഇത് കണ്ടു കൊണ്ട് വണ്ടിയുടെ ഉടമസ്ഥൻ ദൂരെ നിന്ന് വരുന്നതും ഒരു ക്യാമറയും കാണാൻ സാധിക്കുന്നുണ്ട്. എന്തുകൊണ്ടായിരിക്കും അയാൾ പതിയെ നടന്നു വന്നത്. ഇയാളെ കൊണ്ട് ഒന്നും നടക്കില്ല എന്ന് പൂർണമായ ബോധ്യമുള്ളതുകൊണ്ട് ആയിരിക്കും ചിലപ്പോൾ അദ്ദേഹം വളരെ കൂളായി പതുക്കെ നടന്നു വരുന്നത്.

അയാൾ അടുത്ത് വന്നതിനുശേഷം ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. പിന്നീട് അയാൾ പിടിച്ചപ്പോഴേക്കും അയാളുടെ കാലിൽ വീണ് മാപ്പ് പറഞ്ഞ് ഇയാൾ ഓടി രക്ഷപ്പെടുന്നതും കാണുവാൻ സാധിക്കുന്നത്. എന്തൊരു കഷ്ടമാണ് ഡ്രൈവിങ് അറിയാതെ വണ്ടി മോഷ്ടിക്കാൻ ഒക്കെ ഇറങ്ങാൻ പാടുണ്ടോ….? മറ്റൊരു സ്ഥലത്ത് നടന്നത് ഇതിലും വിചിത്രമായ ഒരു കാര്യമായിരുന്നു. ഒരാൾ ജ്വല്ലറി കയറി മോതിരം നോക്കുകയാണ്. പല മോതിരങ്ങൾ മാറിമാറി നോക്കുന്നുണ്ട്. അതിനുശേഷം ആരെയും ശ്രദ്ധിക്കാതെ തന്നെ ഒരു മോതിരം കൈയിൽ ഇട്ടു നോക്കി പതുക്കെ കയ്യിൽ കിടന്ന മോതിരം പോക്കറ്റിലേക്ക് മാറ്റുന്നതും കാണാൻ സാധിക്കുന്നുണ്ട്.

പിന്നീട് സ്ഥിരം ഡയലോഗ് തന്നെ ഡിസൈൻ ഇഷ്ടമായില്ല. അതുകൊണ്ട് അവിടെ നിന്നും പോവുകയാണ് എന്ന്. അവിടെയായിരുന്നു സെയിൽസ്മാന്റെ രാജകീയമായ എൻട്രി. കണ്ടുകൊണ്ടിരുന്ന സെയിൽസ്മാൻ ഇയാൾ കൈകളിലേക്ക് പിടിച്ച് നിർത്തുകയായിരുന്നു. അതിനുശേഷം ഇയാളുടെ പോക്കറ്റിൽ നിന്നും മോതിരം എടുക്കുകയും ചെയ്തിരുന്നു. ഇയാൾ കാണിക്കുന്ന പ്രവർത്തികളെല്ലാം തന്നെ സെയിൽസ്മാൻ നേരിട്ട് കണ്ടിരുന്നു എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഇനിയുമുണ്ട് ഇത്തരത്തിൽ കൗതുകമുണർത്തുന്ന പല സംഭവങ്ങളും.

ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. അതിനോടൊപ്പം ഈ വീഡിയോ മുഴുവൻ കാണുകയും ചെയ്യുക. കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ കൂടി ശ്രദ്ധിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.