കാണാതായ വിമാനം 35 വർഷങ്ങൾക്ക് ശേഷം ലാൻഡ് ചെയ്തു. വിമാനം പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

1954 സെപ്റ്റംബർ 4-ന് 92 യാത്രക്കാരുമായി ജർമ്മനിയിൽ നിന്ന് ബ്രസീലിലേക്ക് സാന്റിയാഗോ ഫ്ലൈറ്റ്-513 പറന്നു. 18 മണിക്കൂറായിരുന്നു ഈ യാത്ര. പക്ഷേ മാസങ്ങൾ കടന്നുപോയി. ഈ വിമാനം ബ്രസീലിൽ ലാൻഡ് ചെയ്തില്ല. ആ വിമാനത്തെ നീലാകാശം വിഴുങ്ങിയെന്നാണ് അന്ന് ഭരണകൂടം ഉൾപ്പെടെ എല്ലാവരും ധരിച്ചിരുന്നത്.

Flight
Flight

എന്നാൽ ഇതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയുമ്പോൾ. നിങ്ങൾ അമ്പരക്കും. 35 വർഷത്തിനുശേഷം 1989-ൽ ബ്രസീലിലെ വിമാനത്താവളത്തിൽ ഇതേ വിമാനം ഇറങ്ങുന്നു. തുടർന്ന് അധികൃതർ പൈലറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല. അവർക്ക് ഉത്തരമൊന്നും ലഭിച്ചില്ല.

അതിനുശേഷം ഉദ്യോഗസ്ഥർ വിമാനത്തിൽ കയറി. പക്ഷേ അവിടെ കണ്ട കാഴ്ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. വിമാനത്തിലെ യാത്രക്കാരുടെ അസ്ഥികൂടങ്ങൾ കസേരയുടെ സീറ്റ് ബെൽറ്റിൽ ബന്ധിച്ച നിലയിലായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ കോക്പിറ്റ് പരിശോധിച്ചപ്പോൾ.അവിടെ പൈലറ്റിന്റെ അസ്ഥികൂടവും സീറ്റ് ബെല് റ്റ് കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. ഈ സാഹചര്യത്തിൽ ആരാണ് വിമാനം പറത്തിയത് എന്നതാണ് ചോദ്യം.

ശാസ്ത്രജ്ഞർ ഈ വിഷയത്തെക്കുറിച്ച് വളരെയധികം അന്വേഷിച്ചുവെങ്കിലും അവർക്ക് ഈ രഹസ്യം പരിഹരിക്കാൻ കഴിഞ്ഞില്ല. അവർക്ക് ഉത്തരമൊന്നും കിട്ടിയില്ല. ശാസ്ത്രത്തിനു് പോലും ഉത്തരം ലഭിക്കാത്ത നിരവധി നിഗൂഢതകളുടെ ലിസ്റ്റിൽ ഈ സംഭവം ഇടംപിടിച്ചു.