കുടിയേറി താമസിക്കാന്‍ പറ്റിയ വിദേശ രാജ്യങ്ങള്‍.

ജീവിതത്തിൽ തിരക്കിൽ നിന്നും ടെൻഷനിൽ നിന്നും എല്ലാം മാറി ശാന്ത സുന്ദരമായും സമാധാനപരമായും ജീവിക്കണമെന്ന ആഗ്രഹം നമുക്ക് എല്ലാവർക്കും കാണും. ജീവിതച്ചെലവ് താങ്ങാനാവുമോ എന്ന സംശയം ആകും വിദേശങ്ങളിൽ കുടിയേറുന്ന മോഹത്തിന് എപ്പോഴും തടസ്സം. ഈ സംശയത്തിന് ഒരു പരിഹാരമായിട്ടാണ് ഇന്നത്തെ പോസ്റ്റ്‌. വളരെ ചുരുങ്ങിയ ചെലവിൽ ജീവിക്കാൻ പറ്റുന്ന രാജ്യങ്ങളെപ്പറ്റി ആണ് ഇന്ന് പറയാൻ പോകുന്നത്. അധികം ആളുകൾ കടന്നു ചെല്ലാത്ത ലോകപ്രശസ്തമായ മാച്ചുപിച്ചു സ്ഥിതി ചെയ്യുന്ന രാജ്യം. ഏറ്റവും കുറഞ്ഞ ചിലവ് ഉള്ള രാജ്യങ്ങളിൽ ഒന്നാണ്.

ഇവിടെ നല്ലൊരു വീട് 11000 രൂപയ്ക്ക് വാടകയ്ക്ക് കിട്ടും എന്നുള്ളതും, 200 രൂപ തൊട്ട് നല്ല അടിപൊളി ലഞ്ച് കിട്ടും എന്നുള്ളതും പ്രത്യേകത ആണ്. പൊതുവെ ചിലവ് കുറവാണെങ്കിലും വേറെ ചില രാജ്യങ്ങളെ കമ്പയർ ചെയ്യുമ്പോൾ ചിലവ് കൂടുതലാണ്. ട്രാൻസ്പോർട്ടേഷൻ സേവനങ്ങൾ തുടങ്ങിയവയൊക്കെ നോക്കുമ്പോൾ. യൂറോപ്പിനെയും മറ്റും അപേക്ഷിച്ച് വളരെ ചിലവ് കുറവാണ് . പക്ഷേ ഇലക്ട്രോണിക്സ് മേഖലയിൽ ഒക്കെ ചിലവ് കൂടുതൽ ആണ്. കടൽത്തീര റിസോർട്ടുകൾ മുതൽ ശാന്തസുന്ദരമായ ദ്വീപുകൾ വരെ നീളുന്ന വൈവിധ്യമാർന്ന ചില സ്ഥലങ്ങൾ. ആരും ജീവിക്കാനാഗ്രഹിക്കുന്ന എല്ലാത്തരം ആളുകൾക്കും സൗകര്യമായി ജീവിക്കാൻ ഉള്ളതൊക്കെ ഇത്തരം രാജ്യങ്ങൾ നൽകുന്നുണ്ട്.

Foreign countries suitable for immigration.
Foreign countries suitable for immigration.

വളരെ കുറച്ച് രൂപയുണ്ടെങ്കിൽ സുഖമായി ഒരു മാസം കഴിയാം. ഏതു ഭാഗത്താണ് ജീവിക്കുന്നത് എന്നതിനും ലൈഫ് സ്റ്റൈൽ എങ്ങനെയിരിക്കുമെന്നതും അതിനനുസരിച്ച് ജീവിതച്ചെലവ് ക്രമീകരിക്കാൻ സാധിക്കും എന്നതും ഹോട്ടൽ ഭക്ഷണം കഴിക്കാനും ആധുനിക സൗകര്യങ്ങളോടുകൂടിയ ഹോസ്പിറ്റലിൽ ചികിത്സിക്കാനും ഈ രാജ്യത്തെ ശാന്തമായ അന്തരീക്ഷവും കൊണ്ട് നമ്മുക്ക് പുതിയ ഒരു ഊർജം കൈ വരും. പോർച്ചുഗലിൽ ഉള്ള താമസം ഗതകാലസ്മരണകൾ ജീവിതത്തിൽ നൽകും. കൂടാതെ ഇവിടത്തുകാരുടെ സൗഹാർദ്ദപരവുമായ പെരുമാറ്റവും ഏറെപ്പേരും ഇഷ്ട്ടപെടും. യൂറോപ്പിലെ വശ്യമനോഹരമായ നഗരങ്ങളിലൊന്നാണ് പോർച്ചുഗൽ. രാജ്യത്തിന്റെ തലസ്ഥാനമായ ലിസ്ബൻ , ഇവിടെ പോലും ജീവിക്കാൻ വെറും രണ്ട് ലക്ഷത്തിന് താഴെ മതി.

1200 രൂപയ്ക്ക് നല്ല റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കിട്ടും. സിറ്റിയുടെ അകത്ത് ഒരു അപ്പാർട്മെന്റിന് 52000 രൂപയാണ് വാടക എങ്കിൽ, പുറത്ത് ഏകദേശം 34000 മതിയാകും. ഏകദേശം രണ്ടായിരം രൂപയും ബാക്കിയുള്ള ചെലവുകൾക്ക് 80,000 രൂപയും മാസംതോറും വേണ്ടിവരും.
ജീവിതം ആസ്വദിക്കാൻ താല്പര്യം ഉള്ളവർക്ക് സ്വർഗ്ഗ തുല്യമാണ് മെക്സിക്കോ. നോർത്ത് അമേരിക്കയിൽ നിന്നും വന്ന് സെറ്റിൽ ആയവരാണ് ഇവിടെ അധികവും. ഇവരുടെ പെരുമാറ്റം എല്ലാവരെയും ആകർഷിക്കും. കാലാവസ്ഥ പ്രകൃതിരമണീയം ആണ്. ഇതൊക്കെ എടുത്തുപറയേണ്ട വസ്തുതകളാണ് . താമസം ഉയർന്നത് ആണ്. മാസം ഒന്നു മുതൽ ഒന്നര ലക്ഷം രൂപയുണ്ടെങ്കിൽ ഇവിടെ ജീവിക്കാൻ കഴിയും.

ഓഫീസുകളും മണി എക്സ്ചേഞ്ച് ഇവിടെ അത്ര നല്ലതല്ല എന്നതൊരു പോരായ്മ തന്നെയാണ്. ആമസോൺ കാടുകളുടെ ഇടയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ സൗത്ത് അമേരിക്കൻ രാജ്യമാണ് കൊളംമ്പിയ. മനോഹരവും വൈവിധ്യമാർന്നതുമായ രാജ്യം.പ്രതിമാസം എഴുപതിനായിരം രൂപ തൊട്ട് ഒന്നരലക്ഷം രൂപ വരെ ചെലവ് എടുക്കുകയാണെങ്കിൽ വളരെ സുഖസൗകര്യത്തോടെ ഇവിടെ ജീവിക്കാം . വെള്ളം, കറണ്ട് ഇന്റർനെറ്റ്‌ ബ്രോഡ്ബാൻഡ് കാര്യങ്ങൾക്ക് വേണ്ടി 7000 രൂപയോളം ചെലവുവരും. സെൻട്രൽ സിറ്റികളും ചെലവുകളും 20,000 രൂപയ്ക്ക് താഴെ അപ്പാർട്ട്മെന്റും ലഭ്യമാണ്