രസകരമായ പല സംഭവങ്ങളും പലപ്പോഴും ക്യാമറകളിൽ പതിയാറുണ്ട്. അവ കാണുമ്പോൾ നമുക്ക് പലപ്പോഴും ചിരിയും ചിന്തയും ഒക്കെ ഉണ്ടാവുകയും ചെയ്യാറുണ്ട്. അത് ക്യാമറയിൽ ആണ് പതിയുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു സംഭവമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. കല്യാണവീടുകളിൽ പലപ്പോഴും രസകരമായ പല സംഭവങ്ങളും നടക്കാറുണ്ട്. ചെറുക്കന് പണി കൊടുക്കുന്ന കൂട്ടുകാരെ നമ്മൾ കാണാറുണ്ട്. എന്നാൽ ഇവിടെ ചെറുക്കന് തന്നെ അബദ്ധം പറ്റി ഇരിക്കുകയാണ്. മധുരം വെപ്പ് എന്ന് ഒരു ചടങ്ങ് ഉണ്ട്. പലസ്ഥലങ്ങളിലും ഉള്ളതാണ് ചെറുക്കനും പെണ്ണും പാലിൽ പഴവും മധുരവും ഇട്ടു നൽകുന്നത്.
അതാണ് ഈ ഒരു പരിപാടി. അത്തരത്തിൽ ചെറുക്കൻ കയ്യിൽ പാലും പെണ്ണിൻറെ കയ്യിലും നൽകി അതിനുശേഷം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പാലു നൽകാൻ പറഞ്ഞു നമ്മുടെ പയ്യൻ ആവട്ടെ സുഹൃത്തുക്കളുടെ ഒപ്പം ഇരിക്കുന്ന ഒരു ചിന്തയിൽ ആയിരുന്നു എന്ന് തോന്നുന്നു. അദ്ദേഹം ഉടനെ തന്നെ പെൺകുട്ടിയുടെ കയ്യിൽ വച്ച് ഒരു ചിയേഴ്സ് പറഞ്ഞു. അവിടെ നിൽക്കുന്ന എല്ലാവരും ഇത് കണ്ടു ചിരിച്ചു പോയിരുന്നു. ചെറുക്കന്റെ ചമ്മിയ മുഖം കണ്ടാൽ എല്ലാവരും ഒന്ന് അമ്പരന്നു പോകും. പാവം സുഹൃത്തുക്കൾ മദ്യപിക്കുക ആണെന്ന് വിചാരിച്ചു കാണും. അതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. അതുപോലെ എവിടെയും ശൗചാലയം എന്ന ഒരു രീതിയുണ്ട്. ചിലർക്ക് എവിടെവെച്ച് തോന്നുന്നു, അവിടെവച്ച് കാര്യം ചെയ്യാം എന്ന രീതി ആണ്. അത്തരത്തിലുള്ള ഒരാളായിരുന്നു ഇവിടെ ഒരു കാര്യം ചെയ്തത്.
ഒരാളുടെ വീടിൻറെ മുറ്റത്തു നിന്ന് അങ്ങനെ ഒരു പരിപാടി കാണിച്ചത്. ഇദ്ദേഹം തീരെ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു എന്ന് തോന്നുന്നു. താൻ എവിടെയാണോ അവിടെ തന്നെ കാര്യം നടത്തുകയായിരുന്നു അദ്ദേഹം തീരുമാനിച്ചത് എന്നാൽ അയാളെ വീട്ടുടമ കയ്യോടെ പിടിച്ചു. അയാളെ കൊണ്ട് തന്നെ അവിടെ എന്താണ് ഇയാൾ നിക്ഷേപിച്ചത് അത് കോരിക്കുകയും ചെയ്തിരുന്നു. അങ്ങനെ അദ്ദേഹം ജീവനും കൊണ്ട് ഓടി പോകുന്നത്. സ്ത്രീകൾ മോഷ്ടിക്കുന്നത് കാണുമ്പോൾ നമുക്ക് ഒരു അല്പം അത്ഭുതം തോന്നുന്നത് പതിവാണ്. കാരണം വലിയ പ്രൊഫഷണൽ ആയിട്ടുള്ള രീതിയിൽ ഇത് ചെയ്യുന്നവരുണ്ട്. അതിൽ ഒരാൾ ജ്വല്ലറിയിൽ കയറുകയും അവിടെ വിവിധ ഡിസൈനിലുള്ള സാധനങ്ങൾ വാങ്ങുകയും ഒക്കെ ചെയ്യുന്നുണ്ട്. ഒരുപാട് എടുത്തതിനു ശേഷം സെയിൽസ് മാന്റെ കണ്ണ് തെറ്റിയപ്പോൾ ഇവർ ഒരു വള എടുത്തു തന്റെ ബാഗിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇപ്പുറത്തു നിന്ന സെയിൽസ്മാൻ ഇത് നന്നായി തന്നെ കാണുകയും ചെയ്തു.
അതിനുശേഷം സ്ഥിരം പല്ലവി പറഞ്ഞ് ഇറങ്ങുന്നു. ഇഷ്ടപ്പെട്ടില്ല ഒന്നും ഇഷ്ടപ്പെട്ട ഡിസൈൻ അല്ല എന്ന്. ഇറങ്ങാൻ പോയവരെ കയ്യോടെ മറ്റേ സെയിൽസ്മാൻ പിടിച്ചുനിർത്തിയ കാഴ്ചയാണ് കാണാൻ സാധിച്ചത്. അവരുടെ ആ പ്ലിങ് അവസ്ഥ കണ്ടാൽ നമ്മൾ ആണെങ്കിലും ഒന്നു ചിരിച്ചു പോകും. ഇനിയുമുണ്ട് ഇത്തരത്തിലുള്ള രസകരമായ ചില സംഭവങ്ങളൊക്കെ. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.
ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.