ഒരു മാസം നായയെ പോലെ അഭിനയിച്ചാല്‍ ഒരു കോടിരൂപ.

വളരെയധികം ശമ്പളം കിട്ടുന്ന ഒരു ജോലി ചെയ്യുക എന്ന് പറയുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. അങ്ങനെ ഒരു ജോലി ലഭിക്കുക ആണെങ്കിൽ ജോലിക്ക് വളരെയധികം കഷ്ടപ്പാടുകൾ ഉണ്ടായിരിക്കും. ഒരു കഷ്ടപ്പാടും ഇല്ലാതെ കൂടുതൽ ശമ്പളം കിട്ടുന്ന ജോലി ചെയ്യാനിഷ്ടപ്പെടാത്ത ആരാണ് ഉള്ളത്. തീർച്ചയായും അങ്ങനെ ആരും ഇല്ല എന്ന് പറയുന്നത് തന്നെയാണ് സത്യം. അത്തരത്തിൽ ഉള്ള ചില ജോലികളെ പറ്റിയാണ് പറയുവാൻ പോകുന്നത്. വളരെ വ്യത്യസ്തമായ ചില ജോലികളെ പറ്റി. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.

Girlfriend acts like a dog
Girlfriend acts like a dog

അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. ഭക്ഷണം കഴിക്കുമ്പോൾ ശമ്പളം ഇങ്ങോട്ട് ലഭിക്കുകയാണെങ്കിലോ….? അങ്ങനെ ഒരു ജോലി കിട്ടിയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു അല്ലേ…..? എന്നാൽ അങ്ങനെ ലഭിക്കുന്ന ഒരു ജോലി ഉണ്ട്. ഒരു പ്രത്യേക രീതിയിലാണ് ഈ ജോലി എന്ന് മാത്രം. അതായത് നമ്മൾ ഭക്ഷണം കഴിക്കുകയും അതിൻറെ ചിത്രങ്ങളെടുത്തു സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും വേണം.

അങ്ങനെയാണെങ്കിൽ മാത്രമേ ഈ ജോലി നമുക്ക് ലഭിക്കുകയുള്ളൂ. എന്താണെങ്കിലും അതിമനോഹരമായ ജോലി തന്നെയാണ് ഇത് എന്ന് പറയാതെ വയ്യ. ഭക്ഷണം ആവശ്യമുള്ളത്രയും കഴിക്കാം അതിനുശേഷം അതിനെപ്പറ്റി ചെറിയൊരു റിവ്യൂ പറയുക മാത്രമാണ് വേണ്ടത്. പക്ഷേ ആ റിവ്യുവിൽ ഭക്ഷണം തന്ന ഹോട്ടലിനെ പറ്റി വിശദമായി തന്നെ പറയണം. അങ്ങനെയാണെങ്കിൽ അവർക്ക് കൂടുതൽ കച്ചവടം ലഭിക്കുമെന്നാണ് അവർ വിശ്വസിക്കുന്നത്. അങ്ങനെ ചെയ്യുന്നതിന് എൺപതിനായിരം ഡോളർ ഒക്കെയാണ് ഒരുവർഷം ഓരോരുത്തർക്കും ലഭിക്കുന്നത് എന്ന് പറഞ്ഞാൽ എത്ര ആളുകൾ വിശ്വസിക്കും…? എത്ര മനോഹരമായ ജോലിയാണ്, വയറുനിറച്ച് ഭക്ഷണവും കിട്ടും, കാശും കിട്ടും എന്നതാണ്.

അതുപോലെ അതി മനോഹരമായ മറ്റൊരു ജോലിയാണ് ബൂമർ ചവച്ചു കൊണ്ട് കാശുണ്ടാക്കുക എന്ന് പറയുന്നത്. ബൂമർ കഴിച്ചു കൊണ്ട് എങ്ങനെയാണ് കാശുണ്ടാക്കുന്നത്. അത്‌ ചോദിക്കുകയാണെങ്കിൽ നാവിലെ രുചി മുകുളങ്ങൾ വ്യത്യസ്തമായ രീതിയിൽ രുചികൾ തിരിച്ചറിയുന്നുണ്ടോ എന്ന് മനസ്സിലാക്കുകയാണ് ഈ രീതി. അതോടൊപ്പം തന്നെ ഈ ഒരു ജോലി ചെയ്യുന്നതിന് നല്ല ശമ്പളം ആണ് ലഭിക്കുന്നത് എന്ന് ആണ് അറിയാൻ സാധിക്കുന്നത്. അതുപോലെ വിദേശരാജ്യത്ത് ഉള്ള ഒരു പെൺകുട്ടി അത്യാവശ്യം നന്നായി ആരാധകരുള്ള ഒരു പെൺകുട്ടിയാണ്. സോഷ്യൽ മീഡിയയിലൂടെയും മറ്റും ആണ് ഈ പെൺകുട്ടി സജീവമായത്. ഈ പെൺകുട്ടി ഉപയോഗിച്ച സാധനങ്ങളൊക്കെ നിരവധി ആവശ്യക്കാരാണ് ഉള്ളത്.

ഈ സാധനങ്ങൾക്ക് പലപ്പോഴും ആവിശ്യകാറും ഏറെ ഉണ്ട്. 8,000 ഡോളർ ഒക്കെയാണ് ഓരോ സാധനങ്ങളും വിറ്റുപോകുന്നത്. ഈ പെൺകുട്ടി കുളിച്ച വെള്ളംപോലും 8000 രൂപയ്ക്ക് വിറ്റു പോയി എന്ന് ആണ് അറിയാൻ സാധിക്കുന്നത്. ഇനിയും ഉണ്ട് ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ചില ജോലികൾ. അവയുടെ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുക രസകരവുമായ അറിവ് ആണ്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരത്തിൽ വ്യത്യസ്തത നിറയ്ക്കുന്ന ജോലികൾ നമുക്കിടയിൽ കൂടി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ.