മീന്‍ മഴ പെയ്യുന്ന കാഴ്ച കണ്ടിട്ടുണ്ടോ ?, ഇത് എന്ത് അത്ഭുതം.

മഴ എന്നു പറയുന്നത് എപ്പോഴും നമുക്ക് നൽകുന്നത് പ്രത്യേകമായ സന്തോഷം തന്നെയാണ്. മഴ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്.? മഴ നനയാൻ പുതു മണ്ണിന്റെ ഗന്ധം ആസ്വദിക്കുവാൻ അങ്ങനെ മഴയുടെ സൗന്ദര്യം നുകരുവാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും എന്ന് പറയുന്നതാണ് സത്യം. എന്നാൽ വ്യത്യസ്തമായ ചില മഴകളും നമ്മുടെ ലോകത്തിലുണ്ട്. അതിനെപ്പറ്റി ഒക്കെയാണ് പറയാൻ പോകുന്നത്.. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.

Fish Rain
Fish Rain

ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു അറിവ് എത്താതെ പോകാനും പാടില്ല. വ്യത്യസ്തമായ ചില മഴകൾ നമ്മൾ അറിയാറുണ്ട്. ചുവന്ന നിറത്തിൽ മഴപെയ്തു എന്നൊക്കെ നമ്മൾ വാർത്തകൾ കേൾക്കാറുണ്ട്. എന്തായിരിക്കും വ്യത്യസ്ത രീതിയിലുള്ള മഴ എന്നു പറയുന്നത്. അവയെപ്പറ്റി നമ്മളൊന്ന് അറിയേണ്ടത് അല്ലേ. അത്തരത്തിൽ വ്യത്യസ്തമായ മഴകൾ പെയ്തു എന്ന് നമ്മൾ വാർത്തകൾ കേൾക്കുമ്പോൾ നമ്മൾ ഒന്ന് ഞെട്ടി പോകാറുണ്ട്. എന്താണ് ഈ വ്യത്യസ്തമായ മഴകൾ എന്നൊക്കെ ഓർത്തുകൊണ്ട്..
ശാസ്ത്രജ്ഞർ പോലും നാലുതരം വ്യത്യസ്തമായി മഴയെപ്പറ്റി പറയുന്നുണ്ട്. ഒരു പ്രത്യേക സമയത്തും സ്ഥലത്തും വീഴുന്ന മഴത്തുള്ളികളെ സവിശേഷതകളെ ഓർമ്മിക്കുന്നുണ്ട്.

നാലുതരം മഴത്തുള്ളികൾ ഉണ്ട്. മരുഭൂമി പോലെയുള്ള പ്രത്യേകമായ കാലാവസ്ഥയിലാണ് താമസിക്കുന്നതെങ്കിൽ, നാലു മഴ പ്രകാരം മഴത്തുള്ളികളിൽ ഓരോന്നിനെയും നമുക്ക് കാണാൻ പറ്റും. ഈർപ്പം നിറഞ്ഞ ചൂടുള്ള വായു തണുത്ത വായുവുമായി ഇടപഴകുമ്പോൾ രൂപം കൊള്ളുന്ന നീരാവി മേഘങ്ങളിൽ സംഭവിക്കുന്നുണ്ട്. അതാണ് ചില മേഖലകളിൽ മഴയായി പെയ്യുന്നത്. ഭൂമിയിൽ മഴയുടെ രൂപം മേഘങ്ങളിലേ താപനില ഭൂമിയുടെ താപനില എന്നിവയൊക്കെയാണ് ആശ്രയിച്ചിരുന്നത്. ഇത് സസ്യങ്ങളെ പോഷിപ്പിക്കുന്ന നാലഞ്ച് വസ്തുക്കൾ ആണ്. അതുപോലെ ചിലപ്പോൾ മഞ്ഞും വീഴാറുണ്ട്. മഞ്ഞും മഴയൊക്കെ നമ്മൾ കാണാറുണ്ട്. അതുപോലെ ആലിപ്പഴം വീഴുന്നത് കണ്ടിട്ടുണ്ട്.

പുതുമഴ പൊഴിയും, ആലിപ്പഴം വീഴുന്നത് ആണ് നമ്മൾ പൊതുവേ അറിഞ്ഞിട്ടുള്ളത്. പ്രത്യേക തരത്തിൽ ഉള്ള മഴ നമ്മൾ കണ്ടിട്ടുണ്ട്. ചിലയിടത്ത് മാത്രം പെയ്യുന്ന മഴ കണ്ടിട്ടുണ്ട്. മൺസൂൺ മഴയെ പറ്റി നമ്മൾ അറിഞ്ഞിട്ടുണ്ട്. വളരെ വ്യത്യസ്തമായി മീൻ മഴയുണ്ട് എന്ന് പറഞ്ഞാൽ എന്തായിരിക്കും തോന്നുന്നത്. മീൻ മഴയുണ്ടോ.? മീൻ മഴ എന്നൊരു കാര്യം ഉണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. മീൻ മഴ എന്നുപറഞ്ഞാൽ എന്താണ്.? മീൻ മഴയെപ്പറ്റി നമ്മൾ കുറെ കാര്യങ്ങൾ അറിയേണ്ടതുണ്ട്. ഒരു രാജ്യത്ത് ഈ മഴ പെയ്യാറുണ്ടോ.? മീൻ മഴ പെയ്യുന്നത് വളരെയധികം വ്യത്യസ്തമായ രീതിയിലാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ്.

മീൻ മഴ എന്ന് പറഞ്ഞാൽ എന്താണ്. നമുക്ക് രാജ്യത്ത് മീൻ മഴയുണ്ടോ.,? ഏത് രാജ്യത്താണ് മീൻ മഴ പെയ്യുന്നത്.? ഇതൊക്കെ അറിയേണ്ടേ. അവ എല്ലാം വളരെ വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുക വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല.