സാനിറ്ററി നാപ്കിനുകൾ ഫാക്ടറികളിൽ നിർമിക്കുന്ന കാഴ്ച്ച കണ്ടിട്ടുണ്ടോ ?

ഇന്നത്തെ കാലത്ത് സ്ത്രീകൾ സാനിറ്ററി നാപ്കിൻ ഉപയോഗിക്കുന്നവർ ആണ്. മെൻസ്ട്രൽ കപ്പോകെ വന്നുവെങ്കിലും സാനിറ്റേറി നാപ്കിൻ കൂടുതലായി ഉപയോഗിക്കുന്ന കാഴ്ചയാണ് കാണാറുള്ളത്. എങ്കിലും കൂടുതൽ ആളുകൾക്കും ഇത് ഉപയോഗിക്കാൻ ഭയമുള്ളതുകൊണ്ട് തന്നെ ഒരു പറ്റം ആളുകൾ ഇപ്പോഴും സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കാറുണ്ട്. ഇത് എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഇതിനെക്കുറിച്ചാണ് പറയാൻ പോകുന്നത്.

സാനിറ്ററി നാപ്കിനുകൾ ഫാക്ടറികളിൽ നിർമ്മിക്കുന്നത് ഒരുപാട് ഘട്ടങ്ങളിലൂടെയാണ്. ഇവയ്ക്ക് ആവശ്യമുള്ള പഞ്ഞി ശേഖരിക്കുകയെന്നതാണ് ആദ്യഘട്ടം. അതിനു വേണ്ടി മരങ്ങളിൽ നിന്നും ആവശ്യമുള്ള പഞ്ഞികൾ ശേഖരിക്കുന്നു. അവയിൽ ഗുണമേന്മയുള്ളത് മാത്രമാണ് ഫാക്ടറികളിൽ എത്തിക്കുന്നതും. അതിനുവേണ്ടി എടുക്കുന്നത് ഗുണമേന്മയുള്ളത് നോക്കിയാണ്.പലതരത്തിലുള്ള ഗുണമേന്മ ടെസ്റ്റുകളിലൂടെ ഈ പഞ്ഞികൾ ഉപയോഗിക്കുന്നത്. ഇതിന്റെ പുറംഭാഗത്ത് എപ്പോൾ വേണമെങ്കിലും തുറക്കാവുന്ന രീതിയിൽ ഉള്ള പ്ലാസ്റ്റിക് ഭാഗവും അതോടൊപ്പം മറുഭാഗത്ത് പഞ്ഞിയുമാണ് വെക്കുന്നത്. അതോടൊപ്പം ഇതിനെ ആവരണം ചെയ്തു കൊണ്ട് പ്രശ്നമല്ലാത്ത രീതിയിലുള്ള പ്ലാസ്റ്റിക്കും സജ്ജീകരിക്കുന്നുണ്ട്.

Napkins
Napkins

അതിൻറെ അടുത്ത ഘട്ടമെന്ന് പറയുന്നത് നാപ്കിനുകളുടെ വൃത്തി നോക്കുകയെന്നതാണ്. പിന്നീട് ഇത് പലതരത്തിലുള്ള പ്രോസസ്സുകളിലൂടെ ഇത് കടന്നുപോകുന്നു. സാനിറ്ററി നാപ്കിൻ ഏറ്റവും കൂടുതൽ ആവശ്യമുള്ളത് വൃത്തിയാണ്. അതുകൊണ്ടുതന്നെ ഓരോ ഘട്ടങ്ങളും ഗുണമേന്മയുടെ നിലവാരം അനുസരിച്ചാണ് ചെയ്യുന്നത്.
അതിനുശേഷം ഇത് ഫാക്ടറികളിൽ നിന്നും പലതരത്തിലുള്ള ഗുണമേന്മ ചെക്കിംഗുകൾക്ക് പോകുന്നുണ്ട്. ഒരു സാനിറ്ററി നാപ്കിൻ ഇത്രത്തോളം നാളുകൾ നിലനിൽക്കുന്ന രീതിയിൽ വളരെ മികച്ച രീതിയിൽ നിൽകണമെന്നുണ്ടെങ്കിൽ ഇതിൻറെ ഗുണമേന്മ അത്യാവശ്യമായ കാര്യമാണ്.

കാരണം ഇത് ഉപയോഗിക്കുന്നവർക്ക് അലർജിപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ പാടില്ല. അതുകൊണ്ട് തന്നെ പലവട്ടം ഇതിന്റെ ഗുണമേന്മ മനസ്സിലാക്കിയതിനു ശേഷം മാത്രമേ ഇങ്ങനെ പാക്ക് ചെയ്യുകയുള്ളൂ. അല്ലാത്തപക്ഷം അത് കമ്പനിയുടെ നിലനിൽപ്പിനെ ബാധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതിൽ ഉപയോഗിക്കുന്ന പഞ്ഞി പ്ലാസ്റ്റിക് ഇതെല്ലാം ഏറ്റവും നല്ല ക്വാളിറ്റിയുള്ളത് തന്നെയായിരിക്കും. എങ്ങനെയാണ് പെൺകുട്ടികൾക്ക് വളരെ അത്യാവശ്യമുള്ള സാനിറ്ററി നാപ്കിനുകൾ ഫാക്ടറി ഉണ്ടാക്കുന്നതെന്ന് വിശദമായി തന്നെ അറിയണം ഇതിനെപ്പറ്റിയുള്ള വിശദമായ ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. വിശദ വിവരങ്ങൾക്ക് വേണ്ടി വിഡിയോ കാണാം.