ചെറിയ കാര്യങ്ങളിലെ വലിയ കൗതുകം. അതിനെപ്പറ്റി ആണ് പറയാൻ പോകുന്നത്. കൗതുക വാർത്തകൾ കേൾക്കുന്നത് നമുക്ക് ഇഷ്ടപ്പെട്ട കാര്യമാണ്. അത്തരത്തിൽ കൗതുകങ്ങൾ നിറഞ്ഞ ഒരു കാര്യത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്.. മിനിയെച്ചറുകളുടെ മഹാലോകത്തെ പറ്റിയാണ് പറയുന്നത്. നമ്മളെല്ലാവരും വലിയ ഒരു സാധനത്തിന്റെ ചെറിയ കാര്യങ്ങൾ കാണുമ്പോൾ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്. ഇങ്ങനെയൊക്കെ സാധിക്കുമോ എന്ന്. അങ്ങനെ ഒരിക്കലും വിശ്വസിക്കാൻ പാടില്ല.
മിനിയെച്ചറുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിനെപ്പറ്റി കേൾക്കുമ്പോൾ ചിലപ്പോൾ നമ്മൾ ഗളിവർ ആണോ എന്നുപോലും ചിന്തിച്ചു പോകും. കാരണം ഗളിവറിന്റെ ലില്ലിപ്പുട്ട് യാത്രയെപ്പറ്റി നമ്മൾ കേട്ടിട്ടുള്ളതാണ്. അവിടെ ചെന്നപ്പോഴാണ് അയാൾ ചിന്തിക്കുന്നത് താൻ മിനിയേച്ചർ ആയിപ്പോയൊന്ന്. പക്ഷേ അതായിരുന്നു സത്യം. നമ്മൾ അത് വായിക്കുമ്പോൾ നമുക്ക് മനസിലാകും. ഒരു ഫന്റസിയിൽ ഏർപ്പെട്ടത് പോലെ നമുക്ക് തോന്നുന്ന ചില മിനിയേച്ചറുകളെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുന്നതിന് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.
റൂബിക്സ് ക്യൂബിനെ പറ്റി ആരോടും പ്രത്യേകിച്ച് പറഞ്ഞു തരേണ്ട കാര്യം ഇല്ല. നല്ല ബുദ്ധി ഉള്ളവർ എല്ലാവരും കളിച്ചിട്ടുള്ള ഒന്നുതന്നെയായിരിക്കും റൂബിക്സ് ക്യൂബ്. ബുദ്ധി മാത്രമല്ല ചിലപ്പോൾ ഭാഗ്യം തുണച്ചാൽ ഒറ്റ ടേക്കിൽ തന്നെ റൂബിസ് ക്യൂബ് ഒക്കെ ആവുകയും ചെയ്യാറുണ്ട്. ഒരു ചെറിയ റൂബിസ് സ്കൂബിനെ കുറിച്ച് ഒന്നു ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? വലുതിൽ തന്നെ നമ്മൾ ഒരുപാട് നേരം എടുത്താണ് ശരിയാക്കി എടുക്കുന്നത്. അപ്പോൾ ചെറുതാണെങ്കിൽ എങ്ങനെയായിരിക്കുമെന്ന് ആയിരിക്കും സംശയം അല്ലേ….?ചെറിയ റൂബിക്സ് ക്യൂബ് വലിയ റൂബിക്സ് ക്യൂബിന്നെപ്പോലെ തന്നെ ഒരുപാട് ഗുണം ചെയ്യുന്നതുമാണ്. വലിപ്പം കുറവാണ് എന്ന് കരുതി ഇതുകൊണ്ട് ഉപയോഗമില്ല എന്ന് കരുതരുത്.
മറ്റേത് പോലെ തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നുതന്നെയാണ് ഇത്. ഇനി പറയാൻ പോകുന്നത് ഒരു കുഞ്ഞു അടുക്കളയാണ്. തീരെ ചെറിയ അടുക്കളകളെ ഇഷ്ടപ്പെട്ടിട്ടുണ്ട് പലരും. നിങ്ങൾ ടൈനി അടുക്കളയുടെ ആരാധകരായി മാറുന്നതിന് ഈ അടുക്കള സഹായകരമായിരിക്കും. ചെറിയ പാത്രങ്ങൾ നമ്മൾ വിശ്വസിക്കാൻ പോലും കഴിയാത്ത സ്പൂണുകൾ ഒക്കെ ഈ അടുക്കളയുടെ പ്രത്യേകതയായി വരുന്നത്. ഇത് വിദേശരാജ്യത്ത് ഉള്ള ഒന്നാണ്. അതുപോലെ കുട്ടിക്കാലത്ത് നമ്മൾ എല്ലാവരും ആഗ്രഹിച്ചു ഉള്ള ഒന്നായിരിക്കും ഗെയിം കളിക്കാൻ വേണ്ടി മാത്രം ഒരു കമ്പ്യൂട്ടർ കിട്ടിയിരുന്നെങ്കിൽ എന്ന്.
എന്നാൽ അങ്ങനെ ഒരു കമ്പ്യൂട്ടർ ഉണ്ട് കേട്ടോ. ഇത് ഗെയിം കളിക്കാൻ വേണ്ടി മാത്രമുള്ളതാണ്. മറ്റൊന്നും ഇതിൽ പറ്റില്ല. വളരെ കുഞ്ഞനായ ഒരു കമ്പ്യൂട്ടർ ആണിത്. എല്ലാ സൗകര്യങ്ങളും ഇതിലുണ്ട്. ഗെയിം കളിക്കുന്നതിന് ഉള്ളത്. അങ്ങനെ ഒന്ന് വാങ്ങി നോക്കിയാലോ….? കുഞ്ഞൻ ടിവിയെ കുറിച്ച് കേട്ടിട്ടുണ്ടോ….? വലുപ്പം മാത്രമേ ചെറുത് ഉള്ളൂ, ബാക്കി കാര്യങ്ങളെല്ലാം ഒരു ടിവിയുടെ തന്നെയായി ആണ് ഇത് പ്രവർത്തിക്കുന്നത്. വളരെ മനോഹരമായിരിക്കുന്നു ഈ കുഞ്ഞൻ ടിവി. വലിയ ഫോണുകൾ കാണുമ്പോൾ ചെറിയ ഫോൺ ഉപയോഗിച്ചാൽ കൊള്ളാമെന്ന് ചിലപ്പോഴെങ്കിലും തോന്നാറില്ലേ…..? ഒരു കുഞ്ഞൻ ഫോണിനെ പറ്റി പറയുന്നുണ്ട്.
ഇത്തരത്തിലുള്ള കൗതുകം നിറഞ്ഞ അറിവുകൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനോട് ഒപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുന്നതിന് വേണ്ടിയും.