ഫ്രൂട്ടി ഫാക്ടറിയില്‍ നിര്‍മിക്കുന്നത് കണ്ടിട്ടുണ്ടോ ? ഇങ്ങനെയാണ്

പല പാക്കറ്റ് സാധനങ്ങളും നമ്മൾ ദിവസേന വാങ്ങാറുണ്ട്. അത്തരം സാധനങ്ങളുടെ ഒക്കെ പാക്കിങ് എങ്ങനെയാണെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ…? ചില സാധനങ്ങളുടെ പാക്കിങ് കണ്ടാൽ നമ്മൾ അത്ഭുതപ്പെട്ട് പോകാറുണ്ട്. അത്രയ്ക്കും മനോഹരമായ രീതിയിലായിരിക്കും പലപ്പോഴും അത്തരം കാര്യങ്ങൾ നടക്കുന്നത്. ചില സാധനങ്ങളുടെ പാക്കിങ് പറ്റി ആണ് പറയാൻ പോകുന്നത്. രസകരവും കൗതുകകരമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നമ്മൾ എല്ലാവരും വാങ്ങുന്ന ഒരു സാധനമാണ് ഉരുളക്കിഴങ്ങ് ചിപ്സ് എന്നുപറയുന്നത്.

Frooti Making
Frooti Making

കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപോലെ ഇഷ്ടപ്പെട്ട ഒരു സാധനം കൂടിയാണ് ഉരുളക്കിഴങ്ങ് ചിപ്സ്. ഇതിന്റെ പാക്കിങ് എങ്ങനെയാണെന്ന് കണ്ടിട്ടുണ്ടോ…? അതി മനോഹരമായ രീതിയിലാണ് ഇതിലെ ഓരോ ഘട്ടങ്ങളും കടന്നു പോകുന്നത്. ഉരുളക്കിഴങ്ങിന്റെ തോൽ കളയുന്നത് മുതൽ വറുത്തു എടുക്കുന്നത് വരെ വളരെ മനോഹരമായി നമുക്ക് കാണാൻ കഴിയുന്ന ഘട്ടങ്ങളാണ് ഉള്ളത്. എല്ലാം കഴിഞ്ഞ് എടുക്കുന്നതിന്റെ ഉള്ളിലേക്ക് മസാലകൾ കൂടി വിതറും. അതുകഴിഞ്ഞ് ഇത് നേരെ വിപണിയിലേക്ക് എത്തുന്നത്. വളരെ മനോഹരമായ രീതിയിലാണ് വിദേശരാജ്യങ്ങളിൽ ഇത് ചെയ്യുന്നത്. നല്ല ഭംഗിയാണ് ഇത് കാണുന്നത്.

ചില മിഷ്യനുകളുടെ സഹായം കൂടി ഇതിനുവേണ്ടി ചേർക്കാറുണ്ട്. അതോടൊപ്പം തന്നെ നമ്മൾ എല്ലാവരും വാങ്ങുന്ന ഒന്നായിരിക്കും കറ്റാർവാഴയുടെ ജെല്ല് എന്ന് പറയുന്നത്. കറ്റാർവാഴയുടെ ഗുണങ്ങളെ പറ്റി പ്രത്യേകിച്ചു ആരോടും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യം ഇല്ല. സൗന്ദര്യത്തിൽ വലിയ പങ്കാണ് കറ്റാർവാഴ വഹിക്കുന്നത്. മുടി സംരക്ഷണത്തിൽ എല്ലാം വലിയ പങ്ക് വഹിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിൽ ഒക്കെ വലിയ വലിയ തോട്ടങ്ങളിലിൽ ആണ് കറ്റാർവാഴ കൃഷി ചെയ്യുന്നത്. അവർക്ക് ഇതിൽ നിന്നും വലിയ ഇലകൾ നോക്കി ആളുകൾ പറിച്ചെടുക്കും.

ഈ ഇലകൾ വലിയ ഒരു വണ്ടിയിൽ ആക്കി നേരെ വീട്ടിലേക്ക് വരുന്നു. അതിനുശേഷം ഇതിൻറെ ജെല്ല് എടുക്കുക എന്ന് പറയുന്നത് തൊഴിലാളികളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ഒരു കാര്യമാണ്. തൊഴിലാളികൾ ഇതിൻറെ ഇല നന്നായി തന്നെ ചീന്തി കളഞ്ഞതിനുശേഷം ഇതിനുള്ളിൽ ഉള്ള ജെല്ല് മാത്രം പ്രത്യേകമായി എടുക്കും. ഈ ജെല്ലുകൾ വേറെ പ്രത്യേകം പായ്ക്ക് ചെയ്ത മറ്റൊരു ഫാക്ടറിയിലേക്ക് അയക്കും. അവിടെയാണ് യഥാർത്ഥത്തിൽ ഈ ജെല്ലിലേക്ക് ബാക്കി കാര്യങ്ങൾ നടക്കുന്നത്. ഇതിനോടൊപ്പം ചില സാധനങ്ങൾ കൂടി ചേർത്താണ് മുഖത്തും തലയിലും ഒക്കെ ഇടാൻ സാധിക്കുന്ന കറ്റാർവാഴയുടെ മറ്റൊരു ജെല്ല് തയ്യാറാക്കുന്നത്.

അതുകൊണ്ടാണ് ഇതിനാൽ ഒരു പച്ച നിറം വരുന്നത്. ഇത് കാണുന്നതും വളരെ മനോഹരമായ കാര്യമാണ്. എത്ര രസമായിരിക്കും നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഓരോ സാധനങ്ങൾ എങ്ങനെയാണ് ഓരോ ഘട്ടങ്ങളായി ഉൽപാദനം നടത്തി നമ്മുടെ കൈകളിലെത്തുന്നത് എന്നറിയാൻ അത്തരം രസകരമായ കാര്യങ്ങളെ ചെയ്യുന്നത് എങ്ങനെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…? അതുപോലെ ഒന്നാണ് പന്തുകളുടെ നിർമാണം എന്നു പറയുന്നത്. ഇതിനുള്ളിൽ ഭാരം നിറച്ചതിനു ശേഷം ഇത് ഒരു മെഷ്യൻ വഴി കയറ്റി വീട്ടാണ് പന്തിന്റെ രൂപത്തിൽ ആകുന്നത്. ആ രൂപത്തിൽ ആക്കിയാൽ മാത്രം പോരല്ലോ, ഇതിന്റെ ഭംഗിക്ക് വേണ്ടി ചില ഡിസൈനുകൾ ഒക്കെ ചെയ്യുന്നുമുണ്ട്.

അതി മനോഹരമായ രീതിയിലാണ് അത് ചെയ്യുന്നതും, ഇത്തരം കൗതുകകരമായ അറിവുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവുകളാണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പങ്കുവച്ചിരിക്കുന്നത്. നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന നിരവധി സാധനങ്ങൾ എങ്ങനെയാണ് പാക്കറ്റുകളിൽ ആയി നമ്മുടെ കൈകളിൽ എത്തുന്നത് എന്ന് വിശദമായി തന്നെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക.