പ്ലാസ്റ്റിക്‌ വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറി കാഴ്ചകള്‍ കണ്ടിട്ടുണ്ടോ ?

നമ്മൾ നിത്യജീവിതത്തിൽ പലതരത്തിലുള്ള വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. അവയുടെയെല്ലാം നിർമ്മാണം എത്ര ഘട്ടങ്ങളിലൂടെ കടന്നാണ് നമ്മുടെ കൈകളിലേക്ക് എത്തുന്നത്.? കൂടുതലായി നമ്മൾ പ്ലാസ്റ്റിക് ഉപകരണങ്ങളാണ് ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ നമ്മൾ കാണുന്ന ഒന്നാണ് പ്ലാസ്റ്റിക് പാത്രങ്ങൾ. പ്ലാസ്റ്റിക് പാത്രങ്ങൾ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? പ്രത്യേകമായി ഒരു ലായനി തയ്യാറാക്കുകയാണ് ആദ്യം ചെയ്യുക. അതിനുശേഷം പ്ലാസ്റ്റിക് പാത്രങ്ങൾ മനോഹരമായ രീതിയിൽ അച്ചിൽ തയ്യാറാക്കിയെടുക്കുന്നത്.

Have you seen the views of the factory that makes plastic materials
Have you seen the views of the factory that makes plastic materials

അതുപോലെ തന്നെ നമ്മൾ കാണുന്നോരു കാര്യമാണ് നമ്മുടെ വീടിന് മുകളിലും മറ്റുമുള്ള ഓടുകൾ. നമ്മൾ ഭംഗിക്കുവേണ്ടി വയ്ക്കുന്ന ഓടുകൾ. ഇത്തരത്തിൽ ഭംഗിക്കുവേണ്ടി വയ്ക്കുന്ന ഓടുകളും പ്രത്യേകമായി ഒരുപാട് ദിവസത്തെ പണികൾ നിറഞ്ഞ കാര്യമാണ്. തൊഴിലാളികളുടെയും യന്ത്രങ്ങളുടെയുമോക്കെ പ്രെയത്നം ആവശ്യമുള്ളോരു രീതി തന്നെയാണ് ഇതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.ഇവയൊക്കെ
നമ്മൾ നമ്മുടെ കൈകളിൽ എത്തുമ്പോൾ മാത്രമാണ് ചിന്തിക്കാറുള്ളത്. ഇതിന്റെ പുറകിൽ പ്രവർത്തിക്കുന്ന ആളുകളെ പറ്റിയും അവരുടേ കഷ്ട്ടപ്പാടുകളെ കുറിച്ചുമോക്കെ ഒന്ന് ചിന്തിക്കുക.

ഒരിക്കൽ എങ്കിലും ഇത്തരം സാധനങ്ങൾ ഉണ്ടാക്കുന്ന നിർമാണശാലയിൽ പോയി നോക്കിയാൽ നല്ലതായിരിക്കും. അതിമനോഹരമായ ഡിസൈനിങ്ങിന്റെയും കഷ്ടപാടുകളുടെയുമോക്കെ ഫലമാണ് നമ്മുടെ കൈയ്യിൽ എത്തുന്നത്. ഇങ്ങനെയാണ് ഇത്‌ ഉണ്ടാക്കി തരുന്നതെന്ന് ആ നിമിഷം നമ്മുക്ക് മനസിലാകും.ഏതൊരു സൃഷ്ടിയും മനോഹരമാകുന്നത് ആ കലാകാരന്റെ കലകൂടി ചേരുമ്പോഴാണ്. ഇല്ലാത്തപക്ഷം അത്‌ അതിമനോഹരമായി നിൽക്കുകയില്ല എന്നതാണ് സത്യം.

ഇതുപോലെ തന്നെയാണ് പ്ലാസ്റ്റിക് ബ്രഷുകൾ ഉണ്ടാക്കുന്നതും, ആദ്യം കട്ടിയുള്ള ഒരു പ്ലാസ്റ്റിക്കും റബ്ബറും ചേർന്നൊരു പിടി അവയ്ക്ക് നൽകും. അതിനുശേഷമാണ് ചെറിയ നാരുകളുടെ രീതിയിലുള്ള ഉള്ള ചില ഭാഗങ്ങൾ മുകളിലേക്ക് വച്ചു കൊടുക്കുന്നത്. അങ്ങനെയാണ് ബ്രെഷ് ഉണ്ടാക്കിയെടുക്കുന്നത്. വളരെ മനോഹരവും മികച്ചതുമായ രീതിയിലാണ് ഇത് ഉണ്ടാക്കുന്നത്. ഇവയുടെ നിർമ്മാണം നമ്മൾ കണ്ടു നിന്നു പോകും. അത്രയ്ക്ക് മനോഹരമാണ്.

അതുപോലെതന്നെ ഈ ഓടുകൾ നിർമ്മിക്കുമ്പോൾ ചില ഓടുകൾ നേരെയും ചില ഓടുകളല്ലാതെയുമാണ് ഇരിക്കുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ പ്രത്യേകമായ അച്ചുകളിലാണ് ഇവയൊക്കെ നിർമ്മിക്കുന്നത്. വളരെ മനോഹരമായ രീതിയിലുള്ള അച്ചുകൾ അതിനുവേണ്ടി എടുക്കുകയാണ്. പിന്നീട് അതിമനോഹരമായ ഓടുകൾ നിർമ്മിക്കുന്നു. ഇവയുടെ നിർമ്മാണം വിശദമായി അറിയാം.