ലോകത്തിലെ ഭയാനകമായ നിഗൂഢ തടാകങ്ങൾ.

നമ്മുടെ ലോകത്തിൽ തന്നെ നിഗൂഢതകൾ നിറഞ്ഞ പല കാര്യങ്ങളും ഉണ്ട്. അത്തരത്തിൽ നിഗൂഢമായ ചില തടാകങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. അവയൊക്കെ ഉള്ളിലൊളിപ്പിച്ച ചില രഹസ്യങ്ങളെ പറ്റി. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ വളരെയധികം ആകാംക്ഷ നിറക്കുന്നതും ആണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഫിലിപ്പൈൻസിൽ കാണപ്പെടുന്ന ഒരു തടാകമാണ് ടാൾ തടാകം. വളരെയധികം മികച്ച പ്രകൃതിദൃശ്യങ്ങൾ ആണ് ഇവിടെയുള്ളത്.

എന്നാൽ പലപ്പോഴും നിഗൂഢതകളും ഇവയിൽ ഒളിഞ്ഞിരിക്കുന്നു. പലതരത്തിലുള്ള ഐതിഹ്യങ്ങളാണ് ഈ തടാകത്തെ പറ്റി അറിയാൻ സാധിക്കുന്നത്. ഈ തടാകത്തിന്റെ ഐതിഹ്യത്തിൽ ഒരു വൃദ്ധനെ പറ്റി പറയുന്നുണ്ട്. ഒരു വൃദ്ധൻ ചൂണ്ടിക്കാണിച്ച് ഒരു വിദൂര പർവ്വതത്തിൽ നിന്നാണ് ഈ തടാകം ഉണ്ടായത് എന്നൊക്കെയാണ് പറയുന്നത്. അതോടൊപ്പം ഒരു ദിവസം ഈ തടാകം അപ്രത്യക്ഷമാകും എന്നും പറയുന്നു. ഈ തടാകത്തിനു ഉള്ളിൽ വിലയേറിയ മാണിക്യങ്ങൾ വജ്രങ്ങളും മുത്തുകളും ഒക്കെ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നും ചിലർ പറയുന്നുണ്ട്. എന്നാൽ ഈ തടാകത്തെ ഏറ്റവും അപകടകരം ആകുന്നത് ഇവയ്ക്ക് ചുറ്റുമുള്ള അഗ്നിപർവ്വതങ്ങൾ ആണ്.

Lake
Lake

ഈ തടാകത്തിനു ചുറ്റും അഗ്നിപർവ്വതങ്ങളുടെ സാന്നിധ്യം കാണാൻ സാധിക്കുന്നുണ്ട്. അടുത്തത് ഓസ്ട്രേലിയയിൽ ഉള്ള ഹിയർ തടാകമാണ് പടിഞ്ഞാറൻ. ഓസ്ട്രേലിയയിൽ ആണ് ഇവ കാണുവാൻ സാധിക്കുന്നത്. പ്രമുഖമായ പിങ്ക് തടാകം എന്നും ഈ അറിയപ്പെടുന്നുണ്ട്. ഇതിൻറെ വിചിത്രത പേരിൽ തന്നെയുള്ളത് ആണ്. ഒരു സ്റ്റോബറി മിൽക്ക് ഷേക്ക് പോലെ തോന്നുന്ന ഒരു തടാകമാണ് ഇത്. സൂര്യ രശ്മികളുടെ തരംഗദൈർഘ്യം ആഗിരണം ചെയ്യുന്നതു കൊണ്ടാണ് ഈ തടാകത്തിലെ വെള്ളത്തിന് ഈ നിറം എന്ന് അറിയുവാൻ സാധിക്കുന്നത്. ഈ തടാകത്തിൽ നീന്തുക ആണെങ്കിലും സുരക്ഷിതം ആണെന്നാണ് പറയുന്നത്. മറ്റേതൊരു ജലാശയത്തെയും പോലെ തന്നെ ഒരു കുഴപ്പവുമില്ലാതെ വെള്ളമാണ് ഇവിടുത്തേത് എന്നും പറയുന്നുണ്ട്.

എങ്കിലും പലപ്പോഴും ഇവ വൃക്കത്തകരാറുകൾ ഉണ്ടാകുന്നുണ്ട് എന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. താൻസാനിയയിൽ ഉള്ള ഒരു തടാകമാണ് അടുത്തത്. ഇവയുടെ ഐതിഹം ഒരു യക്ഷിക്കഥ ഓർമ്മിപ്പിക്കുന്നുണ്ട് എന്ന് പറഞ്ഞാലും തെറ്റില്ല. അത്തരത്തിലുള്ള ഒരു ഐതിഹ്യമാണ് ഇവർക്ക് ഉള്ളത്. മരണത്തിന് പ്രേരിപ്പിക്കുന്ന രീതിയിലുള്ള നിഗൂഢതകൾ ആണ് ഇവിടെ ഒളിഞ്ഞിരിക്കുന്നത് എന്നാണ് കണ്ടുപിടിത്തം. വെള്ളത്തിലെ സോഡിയം കാരണമാണ് വെള്ളം മഞ്ഞ നിറത്തിൽ കാണുന്നത് എന്ന് പറയുന്നു. അത്‌ കൊണ്ട് തന്നെ പലരും ഈ തടാകത്തിനെ പറ്റി പല കഥകളും പറയുന്നുണ്ട്. അപകടകരമായ തടാകങ്ങളുടെ കൂട്ടത്തിൽ ഇവയും ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

ഇനിയുമുണ്ട് ഇത്തരത്തിൽ അപകടം നിറഞ്ഞ മനോഹരമായ ചില തടാകങ്ങൾ. അവയുടെയെല്ലാം വിവരങ്ങൾ വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകകരമാണ് ഈ അറിവ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്തകൾ എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക.