മേഘസ്ഫോടനം ഉണ്ടാകുന്നത് എങ്ങനെ, അതിനു പിന്നില്ലുള്ള ഞെട്ടിപ്പിക്കുന്ന കാരണം.

മേഘ വിസ്ഫോടനം എന്ന് ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. വളരെ അപൂർവ്വമായി ഉണ്ടാകുന്ന ഈ പ്രതിഭാസത്തിൽ പലപ്പോഴും പല രീതിയിലുള്ള അപകടങ്ങളും സംഭവിക്കാറുണ്ട്. അത്തരത്തിൽ മേഘവിസ്ഫോടനത്തിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. അത്തരത്തിൽ ഒരു വിവരം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. വളരെ അപൂർവ്വമായി ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് മേഘവിസ്ഫോടനം. എങ്കിലും പലപ്പോഴും ഇതിൻറെ തീവ്രത നിർവചിക്കാൻ സാധിക്കാത്തത് ആയിരിക്കും. മുൻകൂട്ടി പ്രവചിക്കാൻ മനുഷ്യർക്ക് സാധിക്കാത്ത ഒരു അപ്രതീക്ഷിത ദുരന്തം കൂടിയാണ് ഇത് എന്ന് പറയാതിരിക്കാൻ വയ്യ. വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു പ്രദേശത്ത് ഉണ്ടാകുന്ന അതിശക്തമായ പേമാരി ആണ് മേഘവിസ്ഫോടനം എന്ന് പറയുന്നത്.

Cloudburst
Cloudburst

നിമിഷങ്ങൾ കൊണ്ടാണ് മേഘവിസ്ഫോടനം ഉണ്ടാകുന്നത്. മേഘവിസ്ഫോടനം ഉണ്ടായിക്കഴിഞ്ഞാൽ ആ പ്രദേശം മുഴുവൻ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും നാശനഷ്ടങ്ങളും എല്ലാം ഉണ്ടാകും. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം മുഴുവനായും പ്രളയത്തിൽ തന്നെ ആയി എന്ന് പറയാൻ സാധിക്കും. മണിക്കൂറിൽ 100 മില്ലി മീറ്ററിൽ കൂടുതൽ മഴ ഒരു സ്ഥലത്ത് ലഭിക്കുകയാണെങ്കിൽ അതിനെ മേഘവിസ്ഫോടനം എന്ന് തന്നെ വിളിക്കുകയും ചെയ്യാം. മേഘകളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ ഇനമായ മഴമേഘങ്ങൾ ആണ്. ഈ മഴമേഘങ്ങൾ ആണ് ഈ മേഘവിസ്ഫോടനതിന് കാരണമാകുന്നത്. എല്ലാം കുമുലോ നിംബസ് മേഘങ്ങളും മേഘവിസ്ഫോടനം ഉണ്ടാക്കുകയും ചെയ്യുന്നില്ല. മേഘവിസ്ഫോടനത്തിന് കാരണമാകുന്ന മേഘങ്ങൾക്ക് ചില പ്രത്യേകതകൾ ഒക്കെ ഉണ്ടാവുകയും ചെയ്യും.

അന്തരീക്ഷത്തിൽ നിറഞ്ഞൊരു വായുപ്രവാഹം ഭൗമോപരിതലത്തിൽ നിന്നും അന്തരീക്ഷത്തിലെ മുകൾ തട്ടിലേക്ക് ഉയരുകയും ഖനീഭവിക്കുക യും ചെയ്യുമ്പോഴാണ് മഴമേഘങ്ങൾ പലപ്പോഴും രൂപപ്പെടുന്നത്. ഇതിൽ കുമുലസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ അന്തരീക്ഷത്തിലെ താഴെത്തട്ടിൽ നിന്ന് ആരംഭിച്ച 15 കിലോ മീറ്റർ വരെ ഉയരത്തിലാണ് എത്തുന്നത്. തുലാ മഴ പെയ്യുന്ന സമയങ്ങളിലും കാലവർഷത്തിലും ഒക്കെ വലിയ കാറ്റോട് കൂടുന്ന മഴകൾ സംഭവിക്കുമ്പോൾ ചിലപ്പോഴെങ്കിലും ഇത്തരം മേഘങ്ങളെ കാണുവാൻ കേരളത്തിലും സാധിക്കാറുണ്ട്. ഇത്തരത്തിലുണ്ടാകുന്ന കൂറ്റൻ മേഘങ്ങളെ ആണ് മേഘവിസ്ഫോടനം കാരണമായി കാണപ്പെടുന്നത്.

അതിനുള്ളിൽ ശക്തിയേറിയ വായുപ്രവാഹം വലിയ ആക്രമണ രീതിയിലായിരിക്കും രൂപപ്പെടുന്നത്. നടുഭാഗത്ത് കൂടിയാണ് പലപ്പോഴും മുകളിലേക്ക് ഉയർന്നു വരുന്നതും. ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങൾ മുകളറ്റത്ത് ഐസ് പോലെയുള്ള ചില ക്രിസ്റ്റലുകളും ആണ് കാണുവാൻ സാധിക്കുന്നത്. മുകളിലേക്ക് വേഗത്തിൽ തന്നെ എത്തുകയും ചെയ്യും. പിന്നീട് ചില പ്രത്യേകതകൾ ഒക്കെ ആ സ്ഥലങ്ങളിൽ കാണാൻ സാധിക്കും. ഉയർന്ന അളവിൽ അന്തരീക്ഷത്തിൽ ഈർപ്പം വഹിച്ചു നിൽക്കുന്നതായി മനസ്സിലാകും. ഭൗമാന്തരീക്ഷത്തിൽ 10 കിലോമീറ്റർ മുകളിലായിരിക്കും താപനില. മൈനസ് 40 മുതൽ 60 വരെ ആയി മാറും. കാരണം ഈർപ്പം മഞ്ഞുകണങ്ങൾ ആയി മാറുകയാണ് ചെയ്യുന്നത് മുകളിലേക്കുള്ള പ്രവാഹം. ഗുരുത്വകർഷണബലം വർധിക്കുന്നത് മഞ്ഞുകണങ്ങൾ മുഖാന്തരം താഴേക്ക് പതിക്കുന്നത് കാണാൻ സാധിക്കും.

ചെറിയ കഷണങ്ങളായി ഭൂമിയുടെ ഉപരിതലത്തിന് എത്തുമ്പോൾ അന്തരീക്ഷ താപനില ഉയരുമ്പോൾ ഇവ ജലത്തുള്ളികൾ ആയി മാറും.പിന്നീട് ശക്തമായ പേമാരി ആയി മാറും. വളരെയധികം സൂക്ഷിക്കേണ്ട ഒരു പ്രതിഭാസം തന്നെയാണ്. ഇവയെപ്പറ്റി വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം തന്നെ എല്ലാവർക്കും അറിവ് നൽകുന്ന ഈ വിവരം മറ്റുള്ളവരിലേക്ക് എത്തിക്കുക.