കടലിന്റെ ആഴം എത്ര ?

നിഗൂഢതകൾ നിറഞ്ഞ് ഇരിക്കുന്നതാണ് കടൽ എന്ന് പറയുന്നത്. അതിന് അടിത്തട്ടിൽ എന്താണെന്ന് നമുക്ക് ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കില്ല. കടലിൻറെ ഉള്ളിലേക്ക് ഒന്ന് പോയാൽ എന്തൊക്കെ ആയിരിക്കും കാണാൻ സാധിക്കുന്നത്. പലതരത്തിലുള്ള പഠനങ്ങളും അങ്ങനെ നടന്നിട്ടുമുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ ആകാംഷ ജനിപ്പിക്കുന്ന ഒരു അറിവ് തന്നെയാണിത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും പലർക്കും തോന്നിയിട്ടുള്ള ഒരു സംശയം തന്നെയായിരിക്കും കടലിൻറെ ഉള്ളിൽ എന്താണ് എന്നുള്ളത്.

Sea
Sea

അല്ലെങ്കിൽ കടലിൻറെ അടിത്തട്ടിൽ നമ്മെ കാത്തിരിക്കുന്നത് എന്താണെന്ന്, അപകടങ്ങൾ ആണോ, അതോ അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും ആണോ എന്നൊക്കെ. നമ്മുടെ ഭൂമിയിലെ 70 ശതമാനവും കടലാണ് എന്നതാണ് സത്യം. ബാക്കി 30 ശതമാനത്തിൽ മാത്രമേ മനുഷ്യൻ താമസിക്കുന്നുള്ളൂ. കടൽത്തീരത്ത് ഭൂമിശാസ്ത്രവും താപക്കര രേഖകളുമെല്ലാം പഠിപ്പിക്കുന്ന ഒരു ശാസ്ത്രം തന്നെ ഉണ്ടാക്കി. കടലിനുള്ളിലെ രാസവസ്തുക്കളുടെയും സവിശേഷതകളെ പറ്റി പറയുന്നുണ്ട്. ഭൂമിയുടെ ഉപരിതലത്തിലെ 70 ശതമാനവും കടൽ ആണെന്ന് പറഞ്ഞാൽ എത്രപേർക്ക് വിശ്വസിക്കാൻ സാധിക്കും…? എന്നാൽ മെഡിറ്ററേനിയൻ കടലിനെയും കാസ്പിയൻ കടലും പോലുള്ള ചില വലിയ കടലുകളും ഉണ്ട്. സമുദ്രം എന്നത് നമ്മുടെ ഭൂമിയുടെ കാലാവസ്ഥയെ മറ്റൊന്ന് ആക്കുകയാണ് ചെയ്യുന്നത്.

കാർബൺ ചക്രം എന്നിവയിൽ വലിയ സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. സമുദ്രത്തെയും മനുഷ്യനെയും പുരാതനകാലം മുതൽ ബന്ധിപ്പിക്കുന്നുണ്ട് എന്നാണ് ചരിത്രം. കടലിന്റെ ആവാസവ്യവസ്ഥയെ ഉപയോഗിക്കുന്ന ജീവജാലങ്ങളുടെ വൈവിധ്യം കടലിൽ കാണാൻ സാധിക്കും. സൂര്യപ്രകാശം മുകളിലെ പാളികളെ മാത്രം പ്രകാശിപ്പിക്കുന്നത് കൊണ്ടാണ് കടലിൻറെ പ്രധാനഭാഗം സ്ഥിരമായി ഇരുട്ടിൽ നിലനിൽക്കുന്നത്. വ്യത്യസ്തമായ ആഴവും താപനിലയും എല്ലാം അവിടെ നമുക്ക് കാണുവാൻ സാധിക്കും. അതോടൊപ്പം ഒരു കൂട്ടം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിൽ കടലിന്റെ നടുഭാഗത്ത് ഒട്ടും വെട്ടം ഇല്ല. ജെല്ലി ഫിഷ് പോലെയുള്ള ചില ജീവികൾ മാത്രമേ അവിടെയുള്ളൂ. അവിടേക്ക് സൂര്യപ്രകാശത്തിന്റെ ലാഞ്ചനപോലും കടന്നുവരാറില്ല.

കടലിലെ ആവാസവ്യവസ്ഥകൾ നോക്കുകയാണെങ്കിൽ പവിഴപ്പുറ്റുകളും കടൽ പുൽമേടുകൾ വരെ അവയിൽ ഉണ്ടാവും. ജീവൻ തന്നെ കടലിൽ നിന്നാണ് ഉത്ഭവിച്ചത് എന്നാണ് പറയുന്നത്. പലപ്പോഴും കടലിനെ പറ്റി അന്വേഷണങ്ങൾ പലതും ഉണ്ട്. പല പല കണ്ടുപിടിത്തങ്ങളിൽ തന്നെയാണ് കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത്. കടലിലെ ഏറ്റവും തൊട്ടുതാഴെ വളരെ തെളിഞ്ഞ വെള്ളം ആണെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. കടലിൻറെ മഴക്കാടുകൾ എന്ന് വിളിക്കപ്പെടുന്ന പവിഴപുറ്റുകൾ സമുദ്രത്തിൻറെ ഉപരിതലത്തിലെ 0.1 ശതമാനത്തിലും താഴെയാണ് എങ്കിലും അവയുടെ ആവാസ വ്യവസ്ഥയിൽ 25% സമുദ്രജീവികൾ ഉൾപ്പെടുന്നുണ്ട്. പവിഴപുറ്റുകൾ ആണ് എപ്പോഴും കടലിൽ പ്രസിദ്ധമായ ഉള്ളത്.

ഇവയെക്കൂടാതെ പായലും ചെടികളും എല്ലാം കടലിൽ കാണപ്പെടുന്നുണ്ട്. അതോടൊപ്പം നമുക്കറിയാത്ത പല സൂക്ഷ്മ ജീവികളുടെയും ആവാസവ്യവസ്ഥയാണ് കടൽ എന്ന് പറയുന്നത്. കടലിനെ പറ്റി വിശദമായി അറിയാം. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം ആകാംഷ നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധിയാളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാക്കാം. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്.