ഒരു സെക്കന്റ്‌ ഭൂമി കറങ്ങുന്നത് നിര്‍ത്തിയാല്‍ സംഭവിക്കുന്നത് ഇതാണ്.

നമ്മുടെ ഭൂമി എത്രത്തോളം വിചിത്രതകൾ നിറഞ്ഞതാണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ….? ഈ ഭൂമിയിൽ ജീവിക്കാൻ സാധിച്ച നമ്മൾ എത്രത്തോളം ഭാഗ്യം ലഭിച്ചവരാണ് എന്ന് എപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? തീർച്ചയായും ചിന്തിച്ചു നോക്കേണ്ട ഒരു കാര്യം തന്നെയാണ് അത്. ഒരുപാട് വ്യത്യസ്തതകൾ നിറഞ്ഞ ഒന്നുതന്നെയാണ് ഈ ഭൂമി എന്നു പറയുന്നത്. നിരവധി ഗ്രഹങ്ങൾ ഉണ്ടായിട്ടും അതിൽ മനുഷ്യന് വാസയോഗ്യമായ ഒരു ഗ്രഹമാണ് ഭൂമി എന്നു പറയുന്നത്. എത്ര മനോഹാരിതകളാണ് ഈ ഭൂമിയിൽ നിറഞ്ഞുനിൽക്കുന്നത്.

if the earth stopped spinning
if the earth stopped spinning

എല്ലാ ജീവജാലങ്ങളുടെയും മനോഹാരിത തന്നെ നമുക്ക് കാണാൻ സാധിക്കും. പക്ഷേ പ്രകൃതിയോട് മല്ലിടാൻ ആണ് എന്നും മനുഷ്യൻ ശ്രമിച്ചിട്ടുള്ളത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാൻ അല്ല. ഇത്രയും മനോഹരമായ ഭൂമിയിൽ ഭൂമിയുടെ സ്വാഭാവിക മനോഹാരിതയെ നശിപ്പിച്ചുകൊണ്ട് ജീവിക്കുവാനാണ് മനുഷ്യന് ഇഷ്ടമുള്ളത്. കാടും പുഴയും കടലും അങ്ങനെ എല്ലാം ചെയ്യുന്നതാണ് മനോഹരമായ ഭൂമി എന്ന് പറയുന്നത്. ഇവിടെ ജീവിക്കുവാൻ സാധിച്ചത് ഒരു ഭാഗ്യമായി കരുതണം. അതിനുപകരം പലപ്പോഴും ഭൂമിയെ ഉപദ്രവിക്കുവാൻ ആണ് എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ ഭൂമി എത്രത്തോളം വേദനിക്കുന്നുണ്ടാവും.

ഭൂമിയും സൂര്യനും തമ്മിലുള്ള ഭ്രമണമാണ് ഒരു ദിവസം എന്ന് നമ്മൾ പഠിച്ചിട്ടുണ്ട്. അങ്ങനെ 24 മണിക്കൂർ നടക്കുന്ന ഒരു പ്രതിഭാസം കൊണ്ടാണ് ഒരു ദിവസം ഉണ്ടാകുന്നതെന്ന്. നമ്മുടെ ഭൂമി ഒരു ദിവസം പ്രവർത്തനം നിർത്തുകയാണെങ്കിൽ എന്ത് ചെയ്യും. അതിനെ പറ്റി എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ….? നമ്മുടെ ഭൂമിയുടെ പ്രവർത്തനം ഒരുദിവസം നിശ്ചലമായാൽ എന്തായിരിക്കും സംഭവിക്കുക…..? അതിനെപ്പറ്റി ചിന്തിച്ചു നോക്കിയിട്ടില്ല എങ്കിൽ ചിന്തിച്ചു നോക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ നമ്മൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത പ്രശ്നങ്ങളായിരിക്കും വരാൻ പോകുന്നത്.

ഭൂമധ്യരേഖയിൽ നിന്നും നമ്മുടെ ഭൂമിയുടെ പ്രവർത്തനം നിശ്ചലാവസ്ഥ യിലേക്ക് മാറുകയാണെങ്കിൽ അറബിക്കടലിലെ വെള്ളം മുഴുവൻ ഒരു കൊടുങ്കാറ്റുപോലെ ഭൂമിയിലേക്ക് അടിച്ചു കയറും. ഇത് മാത്രമല്ല സംഭവിക്കുന്നത്. മനുഷ്യർ പറന്നു പോകാൻ വരെ ഇത് കാരണമാകും എന്നാണ് അറിയാൻ സാധിക്കുന്നത്. ഭൂമിയുടെ പ്രവർത്തനമോന്ന് നിർത്തുക ആണെങ്കിൽ മനുഷ്യർ പറന്നു പോകുവാനുള്ള സാഹചര്യമാണ് മുൻപിൽ കാണുന്നത്. അത്രമേൽ ഭീകരമായിരിക്കും ആ അവസ്ഥ. ഭൂമി സ്വയം തൻറെ പ്രവർത്തനം നിർത്തുന്ന ഒരു ദിവസം തീർച്ചയായും ഈ ഭൂമിയിൽ സംഭവിക്കാൻ പോകുന്നത് വലിയ വലിയ പ്രതിഭാസങ്ങൾ തന്നെയായിരിക്കും.

ഭൂമി നിശ്ചലം ആവുകയാണെങ്കിൽ, ഭൂമിയുടെ ചലനം പൂർണമായും കറങ്ങാത്ത അവസ്ഥയിലേക്ക് വരുകയാണെങ്കിൽ കല്ലും മണ്ണും എല്ലാം ഒരു മഴ പോലെ പെയ്യും എന്ന് പറയാൻ സാധിക്കുന്നുണ്ട്. ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണ് ഇവിടെ മനസ്സിലാക്കാൻ സാധിക്കുന്നത്. ഒരു ബാഹ്യ വസ്തുവിൽ പ്രയോഗിക്കുന്ന ബലം കൊണ്ട് മാത്രമാണ് ചില ജീവജാലങ്ങൾ നിലനിന്നു പോകുന്നത്. ഇനിയുമുണ്ട് വിശദമായിട്ടുള്ള പലകാര്യങ്ങളും. ഒരു ദിവസം നമ്മുടെ ഭൂമിയുടെ ചലനം നിന്നു പോവുകയാണെങ്കിൽ നമ്മൾ ഭയപ്പെടേണ്ടത് ആയിട്ടുള്ള പലകാര്യങ്ങളും. അവയെപ്പറ്റി എല്ലാം വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.

ഏറെ കൗതുകകരവും രസകരവുമായ ഈ വീഡിയോ മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ മറക്കരുത്. അതിനുവേണ്ടി ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം അറിവുകൾ മറ്റുള്ളവരുടെ അരികിൽ എത്തിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.