ഈ റോഡുകളിലൂടെ വണ്ടി ഓടിച്ചാല്‍ പിന്നെ നിങ്ങള്‍ക്ക് എവിടെയും വണ്ടി ഓടിക്കാം.

സാഹസികത ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല.. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. സാഹസികത ഇഷ്ടപ്പെടുന്ന ആളുകൾ എപ്പോഴും ചില റോഡുകൾ കൂടെ ഇഷ്ടപ്പെടും. അതിസാഹസികമായ ചില റോഡുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകം നിറഞ്ഞ ഒരു അറിവാണ് ഇത്. ഈ ലോകത്തിലെ തന്നെ അപകടകരമായ ചില റോഡുകളെ പറ്റി. ഈ റോഡുകളിൽ കൂടിയുള്ള യാത്ര തീർച്ചയായും മരണത്തെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്.

If you drive on these roads then you can drive anywhere.
If you drive on these roads then you can drive anywhere.

വളവും തിരിവും ചരിവും എല്ലാം ഉൾപ്പെട്ട റോഡുകളാണ് ഇവ. ഇവയുടെ താഴെ പലപ്പോഴും അഗാധമായ ഗർത്തമാണ് കാണുവാൻ സാധിക്കുന്നത്. ചെറിയ കൈവരികൾ പോലുമില്ലാത്ത റോഡുകൾ. ആ റോഡുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു ചെറിയ വാഹനം കടന്നുപോകാൻ തന്നെ ബുദ്ധിമുട്ടുള്ള റോഡുകൾ. എന്നാൽ ഈ റോഡുകളിൽ കൂടി കടന്നു പോകുന്നത് വലിയ വലിയ ട്രക്കുകൾ ആണ് എന്നുള്ളതാണ് അതിലും വലിയ പ്രത്യേകത. അത്തരത്തിലുള്ള ചില റോഡുകളെ പറ്റി അറിയാം. ലോകത്തിൽ വച്ച് ഏറ്റവും അപകടകരമായ റോഡുകളിൽ പലതും പർവ്വത പ്രദേശങ്ങളുടെ വശങ്ങളിലാണ് ഉള്ളത്. നോർവേയിലെ അറ്റ്ലാൻറിക് റോഡ് വളരെയധികം അപകടം പിടിച്ചതാണ്.

പാകിസ്ഥാനും ചൈനയ്ക്കും ഇടയിലൂടെ കടന്നു പോകുന്ന ഒരു റോഡ്. മാരകമായ മണ്ണിടിച്ചിലിന് ഉള്ള സാധ്യതയാണ് ഈ റോഡ് പറയുന്നത്. വളരെയധികം അപകടം നിറഞ്ഞ ഒരു പാതയാണിത്.ഹിമപാതങ്ങളും വെള്ളപ്പൊക്കവും കനത്ത മഴയും മണ്ണിടിച്ചിലും എല്ലാം ഈ സ്ഥലത്തെ യാത്ര വളരെയധികം ബുദ്ധിമുട്ടേറിയത് ആകുന്നുണ്ട്. എന്നാൽ ഇതൊരു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. എങ്കിലും ഇത് വലിയ ഒരു അത്ഭുതം തന്നെയാണ്. ഒക്ടോബർ മാസം അത്രക്ക് മികച്ച ഡ്രൈവർമാർക്ക് അല്ലാതെ മറ്റാർക്കും ഇവിടെ കൂടെ കടന്നു പോകാൻ സാധിക്കില്ല. പലപ്പോഴും പല ആളുകളും മരിക്കുന്ന ഒരു സ്ഥലം കൂടിയാണ് ഇത്. അടുത്തത് നോർവേയിലെ അറ്റ്ലാൻറിക് റോഡിൻറെ ഒരു വളഞ്ഞ ഭാഗമാണ്.

ഇതൊരു കൊടുങ്കാറ്റിൽ വെള്ളത്തിനടിയിൽ ആകുന്ന രീതിയിൽ ഉള്ളതാണ്. വളരെയധികം അപകടം നിറഞ്ഞ ഒരു റോഡ് ആണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. ദ്വീപുകളുടെ ഒരു ചെറിയ കൂട്ടത്തിലൂടെ ആണ് ഈ റോഡ് കടന്നു പോകുന്നത്. ഇതിന് മറ്റൊരുഭാഗം ഇല്ല. കൊടുങ്കാറ്റ് വീഴാൻ തുടങ്ങുമ്പോൾ റോഡിൻറെ ഒരു ഭാഗം കാറ്റും വെള്ളവും കൊണ്ട് കുതിർന്നു പോവുകയാണ് സാധാരണയായി ചെയ്യുക. ഡ്രൈവർമാർക്ക് വളരെയധികം വെല്ലുവിളി ഉണർത്തുന്ന ഒരു പാതയാണ് ഇത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . അടുത്തത് അലാസ്കയിൽ ഉള്ള ഐസ് റോഡാണ്.

വളരെയധികം അപകടം നിറഞ്ഞതാണ് ഇവയും. പേര് പോലെ തന്നെ ഈ ഐസ് റോഡുകളിൽ കൂടുതലായും കാത്തിരിക്കുന്ന വഴുവഴുക്കൽ ആണ്. വളരെയധികം തെറ്റലുകൾ ഉള്ള റോഡ് ആയതുകൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും തെന്നി പോകാവുന്ന സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഡ്രൈവർമാർക്ക് വളരെയധികം ആകാംഷയും അപകടവും നിറയ്ക്കുന്ന പാതയുടെ കൂട്ടത്തിൽ ഇവയും ഉണ്ട്. ഇനിയുമുണ്ട് ലോകത്തിലെ അപകടകരമായ ആയ നിരവധി റോഡുകൾ.അവയുടെയെല്ലാം വിവരങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണണം.