ചത്തുപോയ ഒട്ടകത്തെ കണ്ടാൽ പിന്നെ ഓടി രക്ഷപ്പെടണം. അടുത്ത് നിന്നാല്‍ പണി കിട്ടും.

ഒട്ടകങ്ങൾ പൊതുവേ മരുഭൂമിയിലാണ് ജീവിക്കുന്നതെന്ന് നമുക്ക് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. എന്നാൽ പലപ്പോഴും മരുഭൂമിയിലൂടെ മറ്റും നടക്കുമ്പോൾ ഒട്ടകങ്ങൾ അവിടെ ചത്തു കിടക്കുന്ന കാഴ്ച കാണാറുണ്ടെന്ന് പലരും പറയാറുണ്ട്. ആ സമയത്ത് അവിടെ നിന്നും ഓടി രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്നാണ് കൂടുതൽ ആളുകൾ പറയുന്നത്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ.? അതിനു പിന്നിൽ വ്യക്തമായ ഒരു കാരണമുണ്ട്. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ പറയുന്നത്.



ജീവിച്ചിരിക്കുന്ന ഒട്ടകം ഒരു അപകടകാരിയായ മൃഗമല്ലന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഒട്ടകത്തെ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ജോലികൾക്ക് മാറ്റമായി തന്നെയാണ്. ഭാരവും മറ്റും കൊണ്ടുപോകാനും മറ്റുമാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ആളുകളെല്ലാം ഒട്ടകത്തിനെയോരു അപകടകാരിയായ മൃഗം എന്ന രീതിയിൽ കണ്ടിട്ടുപോലുമില്ല. എന്നാൽ മരിച്ചു പോയോരു ഒട്ടകം തീർച്ചയായും അപകടകാരിയായ ഒരു ജീവിയാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മരിച്ചുപോയ ഒട്ടകം എങ്ങനെയാണ് ഒരു അപകടകാരിയായ മൃഗമായി മാറുന്നതെന്ന് ചോദിച്ചാൽ ഒട്ടകത്തിന്റെ കൊഴുപ്പ് തന്നെയാണ് അതിനുള്ള കാരണമായി പറയേണ്ടത്.



Camel
Camel

ഒട്ടകത്തിന്റെ കൊഴുപ്പ് മുഴുവൻ അതിന്റെ മുതുകിലുള്ള ഒരു മുഴയിലാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കുറച്ച് ദിവസങ്ങൾ ഭക്ഷണവും വെള്ളവുമൊന്നും ഇല്ലാതെയാണെങ്കിലും ഇവയ്ക്ക് ജീവിക്കാൻ സാധിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കാരണമാണ്. അതുകൊണ്ടുതന്നെ ഒട്ടകം ചത്തു പോകുന്ന അവസരത്തിൽ ഈ കൊഴുപ്പ് അവിടെ നിന്നും പൊട്ടാൻ തുടങ്ങുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

ഇതിന് ഉള്ളിലേക്കൊരു പ്രത്യേകമായ ആസിഡ് രൂപംകൊള്ളുകയും പിന്നീടത് പൊട്ടിത്തെറിക്കുകയും ചെയ്യും. ഈ പൊട്ടിത്തെറിക്കുന്ന ആസിഡ് മീഥയിനും മറ്റുമായിരിക്കും. അതുകൊണ്ട് തന്നെ ഇത് മനുഷ്യന് ശ്വസിക്കുവാൻ സാധിക്കുന്നതല്ല. ഇനിയിപ്പോൾ ശ്വസിച്ചാൽ തന്നെ അത് വലിയ തോതിലുള്ള അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഒരിക്കലും മനുഷ്യൻ ഇത് ശ്വസിക്കുവാനും പാടില്ല.. അതിനാലാണ് ഇങ്ങനെ പറയുന്നത്.



ഒരിക്കലും ചത്തുപോയ ഒട്ടകത്തിന്റെ അരികിലേക്ക് പോകാൻ പാടില്ലന്ന് പറയുന്നത്. ജീവിച്ചിരിക്കുന്ന ഒട്ടകം അപകടകാരിയല്ലങ്കിലും ചത്തുപോയ ഒട്ടകം വലിയതോതിൽ തന്നെ അപകടകാരിയായ ഒരു ജീവിയാണ്. ഇനിയെങ്കിലും ഈ കാര്യത്തെപ്പറ്റി ഒന്ന് മനസിലാക്കി വയ്ക്കുന്നത് വളരെ നല്ല കാര്യം തന്നെയാണ്.ചത്തുപോയ ഒട്ടകത്തെ കണ്ടാൽ അവിടെ നിന്ന് എത്രയും പെട്ടന്ന് രക്ഷപെടണം.