ഇങ്ങനെ ഒന്ന് കണ്ടാൽ മാറി നിന്നോളൂ ഇല്ലെങ്കിൽ പണി കിട്ടും.

പലതരത്തിലുള്ള ജീവികളെ പറ്റി നമുക്കറിയാം. പല ജീവികളും നമുക്ക് ഏൽപ്പിക്കുന്നത് വലിയ ആഘാതങ്ങൾ ആണ്. ചില ജീവികൾ നമ്മൾ ഉദ്ദേശിക്കുന്നതിലും വലിയ അപകടകാരികൾ ആയിരിക്കും. അത്തരത്തിൽ ലോകത്തിൽ വച്ച് തന്നെ അപകടകാരികളായ ചില ജീവികളെ പറ്റിയാണ് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഏറ്റവും അപകടകാരികളായ ജീവികളെ പറ്റി പറയുമ്പോൾ അതിൽ ആദ്യം തന്നെ സ്രാവുകൾ ഉണ്ടായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വളരെയധികം അപകടം നടക്കുന്ന ചില ജീവികൾ ആണ് സ്രാവുകൾ എന്ന് പറയുന്നത്.

Fish
Fish

കടലിൽ നമ്മൾ ഏറ്റവും കൂടുതൽ ഭയക്കേണ്ടത് ഈ സ്രാവുകളെ തന്നെയാണ്. ഇനി കരയിലുള്ള ചില ജീവികളെ പറ്റി ആണ് പറയുന്നത്. ഒരു പ്രേത്യക രീതിയിൽ ഉള്ള എരുമ വളരെയധികം അപകടകരം നിറഞ്ഞ ഒന്നാണ്. ഒരു ഇരയേ മറ്റേതൊരു ജീവിയെക്കാൾ കൂടുതലായി കൊല്ലുവാനുള്ള ഒരു കഴിവ് ഈ ജീവിക്ക് ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. മണിക്കൂറിൽ 35 മൈൽ വേഗതയിൽ ആണ് ഇത് അരികിലേക്ക് ഇരയെ പിടിക്കുന്നത് എന്നും അറിയാൻ സാധിക്കുന്നുണ്ട്. അടുത്തത് കോൺ ഒച്ചുകളാണ്. ഉഷ്ണമേഖല പ്രദേശത്താണ് കോൺ ഒച്ചുകൾ കാണപ്പെടുന്നത്. ഈ ജീവികൾ കണ്ടാൽ അതിമനോഹരമാണ്. ഒരു മാർബിൾ കല്ലുകൾ പോലെ തോന്നും. ഇവ പലപ്പോഴും കടൽതീരത്തിന്റെ അരികിൽ പവിഴപ്പുറ്റുകളുടെയും പാറക്കൂട്ടങ്ങളും മണൽത്തരികളുടെ യുമൊക്കെ ആഴംകുറഞ്ഞ ഭാഗങ്ങളിലാണ് കാണുന്നത്.

നാലു മുതൽ അഞ്ചു വരെ നീളമുള്ള ഇവയെ തൊട്ടുനോക്കാൻ ശ്രമിക്കരുത്. കാരണം ഇവരുടെ മറഞ്ഞിരിക്കുന്ന ചില ശരീരഭാഗങ്ങളിൽ ഒരു പ്രത്യേകമായ വിഷം അടങ്ങിയിട്ടുണ്ട്. ഏറ്റവും വിഷമുള്ള ഒച്ചുകളിൽ ഒന്നായി ഇവയെ മാറ്റുന്നതും ഈ വിഷം തന്നെയാണ്. അടുത്ത ആമസോൺ കാടുകളിൽ കാണുന്ന തിളങ്ങുന്ന നിറത്തിലുള്ള തവളയാണ്.അതായത് മഞ്ഞനിറത്തിലുള്ള തവള. ഇത് വളരെയധികം വിഷമമുള്ള ഒരു തവളയാണ്. തവളകൾ പൊതുവെ അത്ര വിഷകാരികൾ അല്ല എങ്കിലും ഇത് വിഷം ഉള്ളിൽ ഒളിപ്പിച്ചത് ആണ്. ഏകദേശം 2 ഇഞ്ച് നീളത്തിൽ ആണ് ഇവ വളരുന്നത്. ഇവയുടെ വിഷം വളരെ ശക്തമാണ്. ഈയൊരു തവളയിൽ നിന്നും പത്ത് മനുഷ്യരെ ഒരുമിച്ചു കൊല്ലുവാനുള്ള ഒരു ഒരു ശേഷിയുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

വളരെയധികം അപകടവും വിഷവും നിറഞ്ഞ ജീവികളാണ് ഇത് എന്നും അറിയപ്പെടുന്നുണ്ട് . അടുത്തത് ജെല്ലി ഫിഷുകൾ ആണ്. ഇവ വളരെയധികം അപകടകാരികളാണ് എന്ന് ഇതിനോടകം തന്നെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വിഷമുള്ള സമുദ്രജീവി ആണ് ഇവയെ കാണപ്പെടുന്നത്. ഇവയുടെ ഒരു ആക്രമണത്തിൽ ഒരേസമയം പ്രത്യേക നാഡീവ്യൂഹം ചർമ്മ കോശങ്ങൾ എന്നിവയൊക്കെ ആക്രമിക്കപ്പെടും എന്ന് അറിയാൻ സാധിക്കുന്നത്. ഇനിയും ഉണ്ട് ഈ തരത്തിലുള്ള നിരവധി ജീവികൾ. അവയുടെ എല്ലാം വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.

അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് ഈ അറിവ് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല.