ഇവിടെ പഠിച്ചാല്‍ ഇങ്ങോട്ടു ശമ്പളം കിട്ടും.

അസ്വാഭാവികമായ ചില കാര്യങ്ങൾ കേൾക്കുമ്പോൾ നമ്മളും ചിലപ്പോൾ മൂക്കത്ത് വിരൽ വെച്ച് പോകാറുണ്ട്. അത്തരത്തിലുള്ള ചില രസകരമായ കാര്യങ്ങൾ കോർത്തിണക്കിയാണ് ഇന്നത്തെ പോസ്റ്റ്. രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഏത് രാജ്യമാണ് വിദ്യാർഥികൾക്ക് മാസശമ്പളം നൽകുന്നത്. വിദ്യാർഥികൾക്ക് മാസശമ്പളം നൽകുന്ന ഒരു രാജ്യം ഉണ്ടോ എന്ന് ചോദിച്ചാൽ അങ്ങനെ ഒരു രാജ്യം ഉണ്ട്. അതാണ് സ്വീഡൻ. സ്വീഡനിൽ പഠിക്കുന്ന കുട്ടികൾക്ക് മാസശമ്പളം നൽകുന്ന ഒരു ഏർപ്പാടുണ്ട്.

School Class Room
School Class Room

അവിടെ വല്ലോം പോയി പഠിച്ചാൽ മതിയായിരുന്നു എന്നായിരിക്കും ഇപ്പോൾ പലർക്കും തോന്നുന്നത്. ഏകദേശം 40,000 രൂപയോളം ആണ് സ്വീഡൻ അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി മാസശമ്പളം നൽകുന്നത്. ഇനി ബോർഡിങ്ങുകളിലോ മറ്റോ നിൽക്കുന്ന കുട്ടികൾ ആണെങ്കിൽ അവർക്ക് മറ്റ് ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതും നൽകാറുണ്ട്. പലരാജ്യങ്ങളും പഠിക്കുന്നതിനൊപ്പം തന്നെ സ്കോളർഷിപ്പ് നൽകുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഒരു മാസ ശമ്പളം കുട്ടികൾക്ക് നൽകുന്ന ഒരു രാജ്യത്തിനെ പറ്റി ആദ്യമായി ആയിരിക്കും ഒരു പക്ഷെ നമ്മളും കേൾക്കുന്നത്. എല്ലാദിവസവും ക്ലാസ്സിൽ കുട്ടി ഹാജരാകണം എന്നുള്ള ഒരു നിബന്ധന മാത്രമേ ഇതിന് ഉള്ളൂ എന്നതാണ് മറ്റൊരു കാര്യം. നമ്മളെ എല്ലാവരെയും ഒരിക്കലെങ്കിലും കൊതുക് കടിച്ചിട്ട് ഉണ്ടാകും.. ദിവസം ഒരു നേരമെങ്കിലും കൊതുകുകൾ കടിച്ചിട്ട് ഇല്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല.

പലപ്പോഴും കൊതുകു നമ്മുടെ ചോര ഊറ്റി കുടിക്കുമ്പോൾ നമ്മൾ പറയുന്ന ഒരു വാചകമുണ്ട് ചോര മുഴുവൻ ഈ കൊതുക് ഊറ്റി കുടിച്ചു എന്ന്. ഒരു മനുഷ്യന്റെ മുഴുവൻ ചോര ഊറ്റി കുടിക്കുവാൻ എത്ര കൊതുകുകൾ വേണ്ടിവരും…? അങ്ങനെ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? ഒരു മനുഷ്യൻറെ മുഴുവൻ ചോരയും ഒരുമിച്ച് ഊറ്റി കൊടുക്കണമെങ്കിൽ ഏകദേശം പന്ത്രണ്ടായിരത്തിന് അടുപ്പിച്ചുള്ള കൊതുകുകൾ വേണ്ടിവരും എന്നാണ് കണക്കുകൾ പറയുന്നത്. നമ്മളിൽ പലരും യൂട്യൂബിൽ വീഡിയോ കാണുന്നവരാണ്. യൂട്യൂബിൽ വീഡിയോ കാണുന്നതിന് വേണ്ടി നിരവധി സമയം നമ്മൾ പാഴാക്കുന്നു. എന്നാൽ യൂട്യൂബിൽ ഏറ്റവും നീളം കൂടിയ വീഡിയോ ഏതാണെന്ന് നമ്മൾ ആരെങ്കിലും തിരഞ്ഞു നോക്കിയിട്ടുണ്ടോ….? 300 മണിക്കൂർ ദൈർഘ്യം ആണ് ഏറ്റവും വലിയ വീഡിയോയിൽ ഉള്ളത് എന്നാണ് അറിയുവാൻ കഴിയുന്നത്.

അത് പോലെ തന്നെ ഏറ്റവും കൂടുതൽ ഡിക്ഷണറിയിൽ നോക്കേണ്ടി വരുന്ന വ്യാകരണങ്ങൾ ഉള്ള വാക്ക് എന്താണ്..? ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് എന്നുപറയുന്നത് എന്താണ്…..? ഇത് എങ്ങനെ ഉണ്ടായി…..? ഇതെല്ലാം പലപ്പോഴും മനസ്സിൽ തോന്നിയിട്ടുള്ള ചോദ്യങ്ങൾ ആയിരിക്കില്ലേ…..? ഈ ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരങ്ങൾ ആണ് ഈ പോസ്റ്റിനോടൊപ്പം കോർത്തിണക്കിയിരിക്കുന്ന വീഡിയോയിൽ പറയുന്നത്.. ഏറെ കൗതുകകരവും എന്നാൽ നമ്മുടെ ചുറ്റുപാടും നടക്കുന്നതുമായ ചില കാര്യങ്ങൾ കോർത്തിണക്കിയാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ഏറെ കൗതുകകരമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകരുത്. ഈ വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക.