ഗ്ലാസ്സുകളുടെ ബലകുറവ് മൂലമുണ്ടായ സംഭവങ്ങള്‍.

പലപ്പോഴും ഗ്ലാസ് അലങ്കാരങ്ങൾ പല വീടുകളിലും മറ്റും വയ്ക്കുന്നത് നമ്മൾ കാണാറുണ്ട്. ഇതൊരു അലങ്കാരത്തിന് വെക്കുന്നത് ആണെങ്കിൽ കുഴപ്പമില്ല, പക്ഷേ അല്ലാതെ ഗ്ലാസുകൾ വലിയ സുരക്ഷിതത്വം ഒന്നും നമുക്ക് തരുന്നില്ല എന്ന് പറയുന്നത് തന്നെയാണ് സത്യം. ഗ്ലാസുകൾ അത്ര സുരക്ഷിതമല്ല എന്ന് തെളിയിക്കുന്ന ചില കാര്യങ്ങളാണ് പറയുവാൻ പോകുന്നത്. പലപ്പോഴും പല വീടുകളിലും ഗ്ലാസുകൾ വയ്ക്കുന്നത് നമ്മൾ കാണാറുണ്ട്. വളരെ മനോഹരമായ രീതിയിലാണ് ഗ്ലാസുകൾ ആ വീടിനെ അലങ്കരിക്കുന്നത്. ഒരു അലങ്കാരത്തിന് ഇത്തരം ഗ്ലാസുകൾ വളരെ മികച്ചതാണ്.

അതിനപ്പുറം വലിയ സുരക്ഷിതത്വം നൽകാറില്ല. അത് എത്ര ഉറപ്പുള്ള ഗ്ലാസ്‌ ആണെങ്കിലും, പല അവസരങ്ങളിലും ഗ്ലാസുകൾ വളരെ പെട്ടെന്ന് പൊട്ടി പോകുന്നത് നമ്മൾ കാണാറുണ്ട്. ഒരാൾ വെറുതെയൊന്ന് ഗ്ലാസ്സിലേക്ക് ആഞ്ഞുചവിട്ടി. അപ്പോൾ ഈ ഗ്ലാസ് പൊട്ടി പോകുന്ന ഒരു കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ആദ്യം ഗ്ലാസ്സിൽ ചവിട്ടിപ്പോൾ ഗ്ലാസ്സിന് ഒന്നും സംഭവിച്ചിരുന്നില്ല. എന്നാൽ ഒരിക്കൽ കൂടി അയാൾ കുറച്ചുകൂടെ ശക്തി പ്രയോഗിച്ച് ചവിട്ടിയപ്പോൾ ഗ്ലാസ് പൊട്ടി പോകുന്ന കാഴ്ചയാണ് കാണുവാൻ സാധിച്ചത്. അതുപോലെ ഒരാൾ അടുക്കളയിൽ നിന്ന് ജോലികൾ ചെയ്യുകയായിരുന്നു. അതിനിടയിൽ അയാൾ എന്തോ പറഞ്ഞു ചിരിച്ച് ഗ്ലാസ്സിലേക്ക് ചേർന്നിരിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. അതിനുശേഷം ഗ്ലാസ്‌ പൊട്ടിപ്പോകുന്ന കാഴ്ചയാണ് കാണുവാൻ കഴിയുന്നത്.

Incidents caused by weakening of glasses
Incidents caused by weakening of glasses

ഇത്രയും ഉണ്ടായിരുന്നുള്ളൂ ആ ഗ്ലാസിൻറെ സുരക്ഷ. അത്രയും സുരക്ഷയെ അതിനുള്ളിൽ ഉള്ളത് എന്ന് ഒരുപക്ഷേ ആ നിമിഷം ആയിരിക്കും ആ മനുഷ്യൻ പോലും തിരിച്ചറിഞ്ഞിട്ട് ഉണ്ടാവുക. മൃഗശാലകൾ എന്നൊക്കെ പറയുന്നത് വളരെയധികം സംരക്ഷണം ആവശ്യമുള്ള സ്ഥലങ്ങൾ ആണ്. അതുകൊണ്ടുതന്നെ അവിടെ എന്തെങ്കിലും ഒക്കെ ചെയ്യുമ്പോൾ നന്നായി തന്നെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മൃഗശാലകളിൽ സംഭവിക്കുന്ന ചില അബദ്ധങ്ങളെ പറ്റിയാണ് അടുത്തതായി പറയാൻ പോകുന്നത്. ഒരു കുരങ്ങൻ ചവിട്ടിയപ്പോഴേക്കും മൃഗശാലയുടെ ഗ്ലാസ് തകർന്നു പോയതാണ് അറിയുവാൻ സാധിക്കുന്നത്. അപ്പോൾ ആ ഗ്ലാസിന് എത്രത്തോളം സുരക്ഷിതത്വം ഉണ്ടായിരുന്നു എന്ന് ഓർക്കണം. മൃഗശാലയിലെ സുരക്ഷിതത്വം എന്ന് പറയുന്നത് ഏറ്റവും മികച്ച ആകേണ്ടത് അവിടെയുള്ള അധികാരികളുടെ ഉത്തരവാദിത്വം ആണ്.

അവിടെ വരുന്ന ആളുകളുടെ ഇടയിലേക്ക് ആയിരുന്നു ഈ കുരങ്ങൻ ചാടി വന്നത്. രണ്ടുവട്ടം ഈ കുരങ്ങൻ ശക്തിയായി ചവിട്ടി. അപ്പോഴേക്കും ഗ്ലാസ് പൊട്ടിപ്പോകുന്ന കാഴ്ചയാണ് കാണുവാൻ സാധിച്ചത്. ഒരു കുരങ്ങൻ ആയത് കാര്യം ആയി. മറ്റേതെങ്കിലും ഒരു മൃഗം ആയിരുന്നെങ്കിൽ എന്തായിരിക്കും അവിടെ സംഭവിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇനിയുമുണ്ട് ഇത്തരത്തിലുള്ള ഗ്ലാസ്‌ സുരക്ഷിതമല്ല എന്ന് തെളിയിക്കുന്ന നിരവധി അവസരങ്ങൾ. അവയെല്ലാം കോർത്തിണക്കിയ ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.

ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെ ഉള്ളത്. ഗ്ലാസ്‌ സുരക്ഷിതമല്ല എന്ന് നമുക്ക് പലപ്പോഴും ഉത്തമബോധ്യം ഉണ്ടായിട്ടും ഒരു അലങ്കാരത്തിനു വേണ്ടി ആയിരിക്കും പലപ്പോഴും നമ്മൾ ഗ്ലാസുകൾ ഉപയോഗിക്കുന്നത്. പക്ഷെ ഇവ നമുക്ക് നൽകുന്ന അപകടം വളരെ വലുതാണെന്ന് ഈ വീഡിയോ കാണുമ്പോൾ ചിലർക്കെങ്കിലും മനസ്സിലാകും. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക.