ക്യാമറയിൽ പതിഞ്ഞില്ലാ എങ്കിൽ വിശ്വസിക്കാത്ത സംഭവങ്ങൾ.

നമ്മുടെ നിത്യ ജീവിതത്തിൽ നാം നിരവധി സംഭവങ്ങൾ കേൾക്കാറുണ്ട്. ചിലത് നമുക്ക് കേൾക്കുമ്പോൾ വിശ്വസിക്കാൻ ഏറെ ബുദ്ധിമുട്ടായിരിക്കും. എന്നാൽ, അത്തരം സംഭവങ്ങൾ നാം വിശ്വസിക്കണമെങ്കിൽ അവയുടെ ഫോട്ടോയോ അല്ലെങ്കിൽ വീഡിയോ ക്ലിപ്പോ വേണ്ടി വരും. ചില സംഭവങ്ങൾ കാണുമ്പോൾ തന്നെ നമുക്ക് ഏറെ ഭയം തോന്നിയേക്കാം. അത്തരത്തിൽ വീഡിയോ ഇല്ലായിരുന്നുവെങ്കിൽ നമ്മൾ വിശ്വസിക്കാൻ ഇടയില്ലാത്ത ചില സംഭവങ്ങളിതാ.

2019ൽ ഹിമാചൽ പ്രാദേശിലുണ്ടായ ഒരു സംഭവമാണ് ഇവിടെ പറയുന്നത്. 2019ലാണ് ഹിമാചൽപ്രദേശ് ഒരു ഭീകര പ്രളയത്തിനിരയാകുന്നത്. ആ പ്രളയ ദുരന്തത്തിന്റെ ഭീകരത എത്രത്തോളമുണ്ട് എന്ന് നോക്കാം. ഈ വീഡിയോയിൽ ഒരു ടൂറിസ്റ്റ് ബസ് പ്രളയത്തിൽ ഒഴുകിപ്പോകുന്നതും അത് നശിച്ചു അപ്രത്യക്ഷമാകുന്നതും കാണാൻ കഴിയും. അപ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയും ഈ പ്രളയത്തിന്റെ ഭീകരത എത്രത്തോളമുണ്ട് എന്ന്.

Japan sinkhole
Japan sinkhole

അടുത്താറു സംഭവം നോക്കാം. ഇന്ന് ഒട്ടുമിക്ക സ്ത്രീകളെയും ഏറെ കാണുന്ന ഒരു വീഡിയോ ആണ് മേക്കപ്പ് റ്റൂറ്റോറിയൽ. ഒരുപാട് യൂറ്റ്യൂബേഴ്‌സിന്റെ മേക്കപ്പ് വീഡിയോകൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഇത്തരമൊരു വീഡിയോ ആളുകൾ ഏറെ ത്രില്ലടിച്ചു കണ്ട ഒരു വീഡിയോ ആയിരിക്കുമെന്നതിൽ സംശയമില്ല. അലി ജെ എന്ന് പറയുന്ന ഒരു യൂട്യൂബർ ഒരു മേക്കപ്പ് വീഡിയോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് വളരെ അവിശ്വസനീയമായ രീതിയിൽ ആ സ്ത്രീ നിൽക്കുന്ന റൂം മുഴുവനായും കുലുങ്ങുന്നത്. ഭൂമി കുലുങ്ങിയതാണ് കാരണം. ആ സംഭവത്തിനു ശേഷം അലി ജെ എന്ന് പറയുന്ന ആ സ്ത്രീ മറ്റു വീഡിയോസൊന്നും അവരുടെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടില്ല എന്നതാണ് സത്യം.

ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.