വിവാഹത്തിനിടെ ക്യാമറയില്‍ പതിഞ്ഞ സംഭവം.

രസകരമായ ചില കാര്യങ്ങൾ നമ്മൾ ക്യാമറയിൽ പതിയുന്നത് കാണാറുണ്ട്. അത്തരത്തിലുള്ള ചില രസകരമായ കാര്യങ്ങൾ പിന്നീട് കാണുമ്പോൾ നമുക്ക് വളരെയധികം കൗതുകം നിറക്കുന്നതും ആയിരിക്കും. അത്തരത്തിൽ ക്യാമറയിൽ പതിഞ്ഞ രസകരമായ ചില സംഭവങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. എല്ലാർക്കും പരിചിതമായ ഒരു മൃഗമാണ് സീബ്ര എന്ന് പറയുന്നത്. സീബ്രയുടെ പ്രത്യേകതരം ആയ ശരീരമാണ് അവയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

Interesting camera footage.
Interesting camera footage.

കറുപ്പും വെളുപ്പും ചേർന്ന നിറം ഇവയെ മനോഹരമാക്കുന്നു. എന്നാൽ ഇവയുടെ ശരീരത്തിന്റെ ഈ പ്രത്യേകത എങ്ങനെയാണ് ഇവയുടെ ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാക്കുന്നത് എന്നാണ് പറയുവാൻ പോകുന്നത്. വളരെയധികം ഗുണങ്ങളാണ് ഈ ഒരു വര കൊണ്ട് ഇവയ്ക്ക് ഉണ്ടാക്കുന്നത് എന്ന് അറിയാൻ സാധിക്കുന്നത്. ചില ജീവികളും ഇവയുടെ ശരീരത്തിൽ വന്നിരിക്കാതെ ഈ വരകൾ ഇവയെ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ മറ്റുള്ള പല ജീവികളിൽനിന്നും അഭയം തേടുവാനും ഈ വരകൾ ഇവർക്ക് സഹായം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഒരു വര ഇവർക്ക് പലപ്പോഴും രക്ഷയായും മാറാറുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.ഒരുപാട് വിനോദസഞ്ചാരികൾ ഒക്കെ വരുന്ന ഒരു ജലാശയത്തിൽ മത്സ്യങ്ങൾ കുറവാണെങ്കിൽ എന്തായിരിക്കും സംഭവിക്കുന്നത്.

സ്വാഭാവികമായി ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ ചൂണ്ടയിടാനും മറ്റും പോവുകയാണെങ്കിൽ മത്സ്യങ്ങൾ ലഭിക്കാതെ വരുമ്പോൾ അവിടേക്കുള്ള വിനോദസഞ്ചാരവും കുറഞ്ഞുപോകും. അങ്ങനെയൊരു സാഹചര്യത്തിൽ വിമാനത്തിൽ വന്ന മത്സ്യങ്ങളെ ജലാശയത്തിലേക്ക് നിക്ഷേപിക്കാറുണ്ട്. ഒരു കാര്യം പറയുമ്പോൾ ഉണ്ടാകുന്ന ഒരു സംശയമാണ് വിമാനത്തിൽ മത്സ്യങ്ങളെ കൊണ്ടുവരുമ്പോൾ മത്സ്യങ്ങൾ ജീവനോടെ ജലാശയത്തിലേക്ക് എത്തുമെന്ന് എങ്ങനെയാണ് ഉറപ്പ് പറയാൻ കഴിയുന്നത് എന്ന്. അങ്ങനെ ഉറപ്പ് പറയാൻ കഴിയുന്ന വ്യത്യസ്തമായ മത്സ്യങ്ങളെ മാത്രമേ വിമാനങ്ങളിൽ കൊണ്ടുവന്ന് ജലാശയത്തിലേക്ക് നിക്ഷേപിക്കാറുള്ളു. പല സ്ഥലങ്ങളിലും ഇങ്ങനെ ചെയ്യുന്നത് കാണാം. മത്സ്യം കുറഞ്ഞു വരുമ്പോഴാണ് ഇങ്ങനെ ഒരു മാർഗ്ഗം തിരഞ്ഞെടുക്കാറുള്ളത്.

വിവാഹം എന്നുപറയുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നുതന്നെയാണ്. പലപ്പോഴും വിവാഹദിവസം വ്യത്യസ്തമായ പല കാര്യങ്ങളും ചെയ്യുവാൻ വധൂവരന്മാർ നിർബന്ധിതരാകും. പല സ്ഥലങ്ങളിലും വ്യത്യസ്തമായ ചടങ്ങുകളാണ് വിവാഹത്തിനുള്ളത്. ഇത്തരത്തിൽ ചിലർ ചെയ്ത വ്യത്യസ്തങ്ങളായ ചില കാര്യങ്ങളെ പറ്റിയാണ് പറയുന്നത്. ഒരു വിവാഹ ചടങ്ങിനിടയിൽ ആയിരുന്നു രസകരമായ ഒരു കാര്യം ആളുകൾ കാണുന്നത്. ഇതിലെ രസകരമായ കാര്യം എന്താണെന്ന് ചോദിച്ചാൽ ഈ ചടങ്ങ് നടക്കുന്ന സമയത്ത് വധൂവരന്മാർ ഒരു പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് രസകരമായ രീതിയിൽ ഒരു കളി കളിക്കുന്നുണ്ട്.

നന്നായി തന്നെ കുപ്പി അവിടെ ഉറപ്പിക്കണം എന്നതാണ് ഇതിൻറെ രീതി. ഒരു പരിധിവരെ വിവാഹദിവസം വധൂവരന്മാരുടെ മനസ്സിൽ നിൽക്കുന്ന ടെൻഷൻ കുറയ്ക്കുവാൻ ഇത് സഹായിക്കുന്നുണ്ട് എന്നാണ് കണ്ടവരൊക്കെ പറയുന്നത്. ഏതാണെങ്കിലും വളരെ രസകരമായ ഒരു നിയമം തന്നെയാണിത്. ഇനിയുമുണ്ട് ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ചില വാർത്തകൾ. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്.