ബോറടിച്ചിരിക്കുകയാണെങ്കിൽ ഈ വസ്തുക്കൾ പരീക്ഷിച്ചു നോക്കൂ: രസകരമായ ഓൺലൈൻ ഉപകരണങ്ങൾ

ആഗ്രഹിക്കുന്നതെല്ലാം വീട്ടുപടിക്കലെത്തിക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകള്‍ കുമിഞ്ഞ് കാലമാണിന്ന്. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്, സ്‌നാപ്ഡീല്‍ മുതലായ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നമുക്കെന്താണോ ആവശ്യമുള്ളത് അത് സെര്‍ച്ച് ചെയ്ത് കണ്ടുപിടിച്ചാണ് പലരും വാങ്ങുന്നത്. എന്നാല്‍ നിങ്ങള്‍ക്കറിയാവുന്നതിനേക്കാള്‍ കൂടുതല്‍ ഉപകാരപ്രദമായതും രസകരമായതുമായ മികച്ച വസ്തുക്കളെ പരിചയപ്പെടാം.

Interesting online tools
Interesting online tools

ടീത്ത് വൈറ്റനിങ് പെന്‍

മോണകളെയോ ചുണ്ടുകളെയോ ഒഴിവാക്കിക്കൊണ്ട് ജെല്ലിന്റെ നേര്‍ത്ത പാളി പല്ലുകളില്‍ പുരട്ടി പല്ലുകളുടെ സുന്ദരമാക്കാന്‍ ഇത്തരം വൈറ്റനിങ് പെന്‍ സഹായിക്കും, ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് പെട്രോളിയം ജെല്ലി ചുണ്ടുകള്‍ക്കുള്ളില്‍ പുരട്ടുകയും ചുണ്ടുകളുമായും നാവുമായും സമ്പര്‍ക്കം അനുവദിക്കുന്നതിന് മുമ്പ് പല്ലുകളില്‍ വെളുത്ത ദ്രാവകം വരണ്ടതാക്കാന്‍ 20 സെക്കന്‍ഡ് കാത്തിരിക്കുകയും ചെയ്യുന്നതോടെ നിങ്ങള്‍ ആഗ്രഹിച്ച് തരത്തില്‍ പല്ലുകള്‍ വരുന്നതാണ്.

സിംപിള്‍ ഡിമ്പിള്‍

പലതരത്തിലുള്ള പലതരത്തിലുള്ള കളറുകളുടെ കളിപ്പാട്ടങ്ങളാണ് ഇത്. പ്രായബേദമന്യേ നിരവധി പേരാണ് ഈ കളിപ്പാട്ടം ഉപയോഗിക്കുന്നത്. വളരെ സിംപിളായതും വളരെ രസകരമായതുമായ ഈ കളിപ്പാട്ടത്തിന് നിരവധി ആവശ്യക്കാരാണ് ഉള്ളത്.

സ്ട്രീമിംഗ് ജാർ

മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്ന നിരവധി ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിലുള്ള മെറ്റൽസ് സ്ട്രസ്സുകൾ ഒഴിവാക്കാൻ വേണ്ടി പലതരം ഉപാധികളും പലരും കണ്ടുപിടിക്കാറും ഉണ്ട്. അത്തരത്തിലൊരു സ്ട്രീമിംഗ് ജാറിനെ പറ്റിയാണ് ഇനി പറയുന്നത്. ഒരു മൺകുടത്തിന്റെ ഷേപ്പിലുള്ള ഈ ജാറിൽ മുഖം അമർത്തിപ്പിടിച്ച് എത്ര വേണമെങ്കിലും സംസാരിക്കാം . നമ്മളുടെ ഈ ശബ്ദം വളരെ ചെറിയ രീതിയിൽ മാത്രമേ പുറത്തു വരികയുള്ളൂ,. അതാണ് ഈ ഉപകരണത്തിന് പ്രത്യേകത ഓൺലൈനിൽ നിരവധി പേരാണ് ഇത് ബുക്ക് ചെയ്യുന്നത്. ഇതിൻറെ കാരണമെന്തെന്നാൽ വളരെ സ്ട്രെസ്സ് ആയിരിക്കുന്ന സമയത്താണ് ഇത് ഉപയോഗിക്കേണ്ടത്, ചിലപ്പോൾ നിങ്ങൾക്ക് കുറച്ച് ആശ്വാസം ലഭിക്കുകയും ചെയ്യും, അതുകൊണ്ട് തന്നെ ഇതിന് ആവശ്യക്കാർ ഏറെയാണ്.

ഫ്ലമിംഗോ ടോയ്

കളിപ്പാട്ടങ്ങൾ ഇഷ്ടപ്പെടുന്നത് കുട്ടികൾ മാത്രമല്ല മുതിർന്നവരും അക്കൂട്ടത്തിൽ ഉണ്ട്. അത്തരത്തിൽ ഏവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കളിപ്പാട്ടമാണ് ഫ്ലമിംഗോ ടോയ്. വളരെയധികം ആകർഷണീയമായ ഈ ടോയ്സുകൾ ഓൺലൈനിൽ വാങ്ങിക്കുന്നത് നിരവധി ആളുകളാണ്, കാരണം മനുഷ്യർ ചെയ്യുന്ന പ്രവർത്തികൾ ഈ ടോയ് ചെയ്യുകയും ചെയ്യും. അതാണ് ഈ ടോയ്‌ക്ക് ഇത്ര ആവശ്യക്കാർ. ഭക്ഷണം കഴിക്കാനും ടോയ്‌ലെറ്റിൽ പോകാനും കളിക്കാനും സമയം ചെലവഴിക്കാനും എല്ലാം ഈ ടോയ് നമ്മളുടെ കൂടെ ഉണ്ടാകും.

ഇൻസ്റ്റൻറ് അണ്ടർവെയർ

ഇനി പരിചയപ്പെടുത്താൻ പോകുന്നതാണ് ഇൻസ്റ്റൻറ് അണ്ടർവെയർ . കേൾക്കുമ്പോൾ വളരെ അത്ഭുതം തോന്നുന്നുണ്ടാവും അല്ലേ. പെട്ടെന്ന് തന്നെ ആളുകൾക്ക് ഉപയോഗിക്കാൻ കഴിയുന്നതും ഉപകാരപ്രദവുമായ ഈ അടി വസ്ത്രം ഓൺലൈനിൽ ബുക്ക് ചെയ്യുന്നത് നിരവധി ആളുകൾ. പാന്റിൽ വെള്ളം വീഴുകയോ ചെയ്താൽ നമ്മളുടെ അണ്ടർ ഗാർമെൻറ് സ് നനയാറാണ് പതിവ്, ഇത്തരം സന്ദർഭങ്ങളിലാണ് ഇത്തരത്തിലുള്ള അടിവസ്ത്രങ്ങൾ ഉപയോഗപ്രദം ആകുന്നത് ,പെട്ടെന്ന് തന്നെ വെള്ളം വലിച്ചെടുക്കുകയും നിങ്ങളെ പഴയ പോലെ ആക്കുകയും ചെയ്യാൻ ഈ അടിവസ്ത്രം സഹായിക്കും.

തണ്ണി മത്തൻ കട്ടർ

പഴവർഗങ്ങളിൽ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് തണ്ണി മത്തൻ. തണ്ണിമത്തൻ ഉപയോഗിച്ച് നിരവധി ജ്യൂസുകളും വിപണിയിലുണ്ട്. ഈ തണ്ണിമത്തൻ വളരെ എളുപ്പത്തിൽ കട് ചെയ്യാവുന്ന തണ്ണിമത്തൻ കട്ടർ ആണ് ഓൺലൈനിൽ വളരെയധികം വിറ്റഴിക്കപ്പെടുന്ന മറ്റൊരു വസ്തു. വളരെയധികം രസകരമാണ് ഈ വസ്തു ഉപയോഗിക്കാൻ. വളരെയധികം എളുപ്പ വുമാണ് .അതുകൊണ്ടുതന്നെ നിരവധി ആവശ്യക്കാരാണ് ഈ തണ്ണിമത്തന് പിറകിലുള്ളത്.