ക്യാമറയില്‍ പതിഞ്ഞ രസകരമായ കാര്യങ്ങൾ.

എല്ലാ സ്ഥലത്തും ഇപ്പോൾ ക്യാമറയാണ് കാണാൻ സാധിക്കുന്നത്. അവിടെയുമിവിടെയും എല്ലാം ക്യാമറ വെച്ചിരിക്കുകയാണ്. ഒരു ക്യാമറ യുഗത്തിൽ തന്നെയാണ് നമ്മൾ ജീവിക്കുന്നത് എന്ന് പറയാം. ഒരു കണക്കിന് നോക്കുകയാണെങ്കിൽ ഇത് വളരെ നല്ലൊരു കാര്യമാണ്. നിരവധി കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുവാനും ഇത് ഒരു കാരണമായിട്ടുണ്ട്. എന്നാൽ ഇതിൻറെ മറുവശം ചിന്തിക്കുമ്പോൾ ഇത് അല്പം ബുദ്ധിമുട്ടുള്ളതും കൂടിയാണ്. കാരണം ആരും കാണില്ല എന്ന് കരുതി നമ്മൾ ചെയ്യുന്ന ചില കാര്യങ്ങളൊക്കെ ഈ കുഞ്ഞൻ ക്യാമറകൾ ഒപ്പിയെടുക്കാർ ഉണ്ട്. അത് ഒരു സത്യം തന്നെയാണ്. പലർക്കും അത്തരത്തിൽ അബദ്ധം പറ്റിയിട്ടുണ്ട്. അത്തരത്തിൽ ക്യാമറയിൽ പതിഞ്ഞ ചില കാര്യങ്ങളാണ് ഇന്ന് പറയുവാൻ പോകുന്നത്.

Interesting things captured on camera.
Interesting things captured on camera.

ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ടീച്ചർ എന്തെങ്കിലും പ്രധാനപ്പെട്ടത് പറഞ്ഞു തരുമ്പോൾ അതൊന്നും കേൾക്കാതിരുന്ന ഉറക്കം തൂങ്ങിയിട്ടുള്ള ഏതെങ്കിലും ഒരു കൂട്ടുകാരനും കൂട്ടുകാരിയും നമുക്ക് ഉണ്ടാകും. അല്ലെങ്കിൽ അവരിൽ ആരെങ്കിലും ഒരാൾ നമ്മൾ തന്നെ ആയിരിക്കും. അങ്ങനെ ജീവിതത്തിലൊരിക്കലെങ്കിലും ഇങ്ങനെ എന്തേലും ചെയ്യാത്തവരായി ആരും ഉണ്ടായിരിക്കില്ല. പാർലമെന്റിൽ മീറ്റിങ്ങുകൾ നടത്തുമ്പോൾ പോലും അങ്ങനെ ചിലർ ചെയ്തിട്ടുണ്ട്. അന്ന് ക്യാമറ ഇല്ലായിരുന്നതുകൊണ്ട് തന്നെ നമ്മൾ ചെയ്യുന്നതൊന്നും പലരും കണ്ടിട്ടുണ്ടാവില്ല.

എന്നാൽ ഇപ്പോഴത്തെ കാലം എന്ന് പറയുന്നത് അങ്ങനെയല്ല. നമ്മൾ എന്ത് ചെയ്താലും അത് ക്യാമറകളും കാണും. ഒരു പാർലമെൻറ് മീറ്റിങ്ങിന് ഒരാൾ ഇരുന്ന് ഉറങ്ങിയ കാര്യം ഒക്കെ നമ്മുടെ കാഴ്ചയിൽ വന്ന കാര്യങ്ങൾ തന്നെയാണ്. സ്ത്രീകൾ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലുമൊക്കെ കാര്യങ്ങൾ ചെയ്യുമ്പോൾ ചിലർ ശ്രദ്ധിക്കാറില്ല. സ്ത്രീകൾ അല്ലേ എന്നുള്ള ഒരു പരിഗണന ആയിരിക്കും അതിനു പിന്നിൽ. എന്നാൽ കളവ് നടത്തുമ്പോഴും ഈ ഒരു പരിഗണന പലരും മുതൽ എടുക്കാറുണ്ട്. അങ്ങനെ ഒരു സ്ത്രീ ചെയ്ത കാര്യമാണ് പറയുവാൻ പോകുന്നത്. ഒരു സ്ത്രീ ഒരു കടയുടെ മുൻപിൽ ഇരിക്കുകയായിരുന്നു, അവിടെ പാർക്ക് ചെയ്ത ഒരു കാറിന് മുകളിലേക്ക് എടുക്കുവാൻ ആയിരുന്നു ഇവർ ശ്രമിച്ചുകൊണ്ടിരുന്നത്.

ഇവർക്ക് എന്തിനാണ് ഈ കാറിൻറെ മുന്നിലുള്ള ഗ്രിൽ എന്ന് ചോദിച്ചാൽ അതിന് മറുപടിയില്ല. ചിലപ്പോൾ സ്വന്തം കാറിൽ വയ്ക്കാൻ ആയിരിക്കാം, ഇനി ബാർബിക്യു ഉണ്ടാക്കാനാണോ എന്നുമറിയില്ല. ബാർബിക്യു ഉണ്ടാക്കാൻ കാറിന്റെ ഗ്രിൽ വേണോ എന്നാണ് സംശയം എങ്കിൽ അങ്ങനെ ചെയ്യുന്നവരുമുണ്ട്. കാറിന്റെ മുൻപിലെ ഗ്രിൽ ഉപയോഗിച്ച് ബാർബിക്യു ഉണ്ടാക്കിയ നിരവധി ആളുകൾ ഉണ്ട്. എന്നാണെങ്കിലും ഇവരുടെ കാർ ഗ്രില്ല് എടുക്കാൻ തുടങ്ങിയ സമയങ്ങളിൽ കാറിലെ അലാറം അടിച്ചു. അപ്പോൾ തന്നെ ഉടമസ്ഥൻ ഇറങ്ങി വരികയും ചെയ്തു. അപ്പോൾ ഈ സ്ത്രീ ഓടി പോകുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്. അത് പോലെ ഒരു ബാറിൽ ക്യാമറ വെച്ചത് രസകരമായ ഒരു കാര്യമായിരുന്നു. ഈ ബാറിൽ നഗ്നമായ ഒരു ചിത്രമുണ്ടായിരുന്നു.

ഈ ചിത്രത്തിൻറെ ബാഹ്യ ഭാഗങ്ങളായാണ് ഈ ക്യാമറ വച്ചിരുന്നത്. ഒരാൾ ചിത്രം നീരീക്ഷിച്ചപ്പോൾ ആണ് ഈ കുഞ്ഞൻ ക്യാമറ കണ്ടിരുന്നത്. അപ്പോഴേക്കും ഇദ്ദേഹം അടുത്തുള്ള ആളുകളെ കൂടി ഇത് കാണിച്ചു കൊടുക്കുന്നതും കാണുവാൻ സാധിക്കുന്നുണ്ട്. ഇനിയുമുണ്ട് ക്യാമറയിൽ പതിഞ്ഞ രസകരമായ ചില അനുഭവങ്ങൾ. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.