മരണശേഷം സംഭവിക്കുന്നത് ഇതാണോ ?

മരണം എന്നു പറയുന്നത് എല്ലാവർക്കും സംഭവിക്കുന്ന ഒരു കാര്യമാണ്. നമുക്കൊപ്പം ഉള്ള ഒരു സുഹൃത്ത് തന്നെയാണ് മരണമെന്ന് പറയണം. പാവപ്പെട്ടവനും പണക്കാരനും എല്ലാം ഒരേ പോലെ സംഭവിക്കുന്ന ഒരു കാര്യമാണിത്. അതുകൊണ്ടു തന്നെ മരിച്ചതിനുശേഷം നമ്മുടെ ശരീരത്തിൽ എന്തെങ്കിലും ഒക്കെ മാറ്റങ്ങൾ ഉണ്ടാകാറുണ്ടോ.? മരണശേഷം ഒരു പുതിയ ജീവിതത്തിന് തുടക്കം കുറിക്കുകയാണോ.? ഇതെല്ലാം അറിയേണ്ടിയിരിക്കുന്നു. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

Is this what happens after death?
Is this what happens after death?

അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. മരണശേഷം പല കാര്യങ്ങളിലും പലതരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാവാറുണ്ട്. അതിൽ ഒന്നാണ് ശരീരത്തിൻറെ ഭാരം കുറയുന്നു എന്ന് ചിലർ കണ്ടുപിടിച്ചത്. അതായത് ശരീരത്തിൻറെ ഭാരം ഇത്ര ഗ്രാമോളം കുറഞ്ഞു എന്നാണ് ആളുകൾ പറയുന്നത്. അതിന് കാരണം എന്ന് പറയുന്നത് ശരീരത്തിന് മാത്രം ആത്മാവ് ഉണ്ട്. അല്ലെങ്കിൽ മതങ്ങളിലും മറ്റു പറയുന്നതുപോലെ ഒരു പുനർജന്മം ഉണ്ടാവും. അതിൻറെ അർത്ഥം ആണോ ഇത്.? സത്യത്തിൽ മരണത്തിനു ശേഷം ശരീരത്തിൽ ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്നത് ഒരു സത്യം തന്നെയാണ്. എന്നാൽ മരണം ഒന്നിനും തുടക്കം അല്ല, മരണം അവസാനം തന്നെയാണ്.

പലരും വിശ്വസിക്കുന്നത് പോലെ പുനർജന്മം എന്നുള്ള ഒന്ന് ഉണ്ടായെന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. യാതൊരു വിധത്തിലും അത്തരത്തിലുള്ള യാതൊരു പഠനങ്ങളും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അത് വെറും വിശ്വാസങ്ങൾ മാത്രമാണ്. ഒരിക്കലും മരണത്തിനു ശേഷം ഒരു ജീവിതമില്ല എന്ന് തന്നെയാണ് പറയുന്നത്. എങ്കിലും ചില മത ലിഖിതങ്ങളിൽ വിശ്വസിക്കുന്നതു കൊണ്ട് ചിലരെങ്കിലും വിചാരിക്കുന്നത് മരണത്തിനു ശേഷം ഒരു ജീവിതമുണ്ട് എന്ന് തന്നെയാണ്. തീർത്തും തെറ്റായ ഒരു കാര്യം തന്നെയാണ് അത് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. എന്നാൽ മരണത്തിനു ശേഷം ശരീരത്തിൽ സംഭവിക്കുന്ന ചില മാറ്റങ്ങളെപ്പറ്റി നമ്മൾ പറയുകയും വേണം. അത്‌ അത്യാവശ്യമാണ്.

എന്നാൽ മരിച്ചതിനു ശേഷം ജീവിച്ചു വന്ന ചില സംഭവങ്ങളും നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട്. അത് സത്യത്തിൽ മരണമല്ല എന്നതാണ് സത്യം. നമ്മുടെ ശരീരത്തിൽ നിന്നും ജീവൻ പൂർണമായും പോയിട്ടില്ല എന്ന് അർഥം. നമ്മൾ മരിച്ചതിനു ശേഷം നമ്മുടെ ശരീരം കുറച്ചുസമയം കൂടി ഉണ്ടാകും. അതായത് തലച്ചോറ് പ്രവർത്തനം പൂർണമായും നിലയ്ക്കും. കുറച്ച് സമയം ആവശ്യമാണെന്ന്, അത്തരത്തിൽ തലച്ചോറിൻറെ പ്രവർത്തനം നിലച്ചിട്ടില്ല എന്നുണ്ടെങ്കിൽ സൈലൻറ് അറ്റാക്ക് പോലെയുള്ള പ്രശ്നങ്ങൾ ഒക്കെ വന്ന് വരാണെങ്കിൽ രക്ഷപ്പെടുത്തുവാൻ ഉള്ള മാർഗം ഉണ്ട്. അഞ്ചു മണിക്കൂർ വരെ ഉണ്ടായി എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പലപ്പോഴും മരിച്ചു എന്ന് വിധിയെഴുതിയതിനു ശേഷവും ചിലപ്പോഴെങ്കിലും അവർ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് അല്ലാതെ അവർ മരണത്തിനു ശേഷം തിരിച്ചു വരുന്നതല്ല.

മരണ ശേഷം ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്നതു തന്നെയാണ് സത്യം. മരണം എന്നു പറയുന്നത് ഒരു അവസാനം തന്നെയാണ്. അറിയാനുണ്ട് ഇനിയും ഒരുപാട് കാര്യങ്ങൾ ഈ വിഷയത്തെപ്പറ്റി. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവുകൾ ആണ്. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക.