ഇങ്ങനെയായിരിക്കും ഇനി ഭാവിയിലെ വിമാനങ്ങള്‍.

സാങ്കേതികവിദ്യ വല്ലാതെ വളർന്നു കൊണ്ടിരിക്കുന്നൊരു കാലഘട്ടമാണിത്. എല്ലാ കാര്യത്തിലും ആ ഒരു വളർച്ച നമുക്ക് കാണാൻ സാധിക്കും. പണ്ടത്തെ കാലത്തെ വച്ചു നോക്കുമ്പോൾ, നമ്മുടെ നാട് ഒരുപാട് മുന്നിലേക്ക് പോയി കഴിഞ്ഞിരിക്കുകയാണ്. എല്ലാ കാര്യങ്ങളിലും മാറ്റമുണ്ടായി കഴിഞ്ഞു. അധികം വൈകാതെ പുതിയ ഒരു കാലഘട്ടത്തെ നമുക്ക് സ്വാഗതം ചെയ്യേണ്ടതായിവരും. സ്മാർട് ലോകമായി നമ്മുടെ കാലം ലോകം മാറിക്കഴിഞ്ഞു. എല്ലാ കാര്യങ്ങളും ഓൺലൈനിലേക്ക് മാത്രം ചുരുങ്ങി കഴിഞ്ഞു, ഷോപ്പിംഗുകൾ പോലും ഫോണിലേക്ക് മാറിയ കാലഘട്ടത്തിൽ നമ്മുടെ വീട്ടിലേക്കുള്ള പച്ചക്കറി പോലും ഫോണിൽ ഓർഡർ ചെയ്താൽ മാത്രം മതിയെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മറ്റുചില കാര്യങ്ങളിലും മാറ്റങ്ങൾ വരാൻ പോവുകയാണ്.

Future flights
Future flights

വിമാനമെന്ന് പറയുന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളമെന്നും അത്ഭുതമുളവാക്കുന്നൊരു കാര്യമാണ്. പറക്കുക എന്ന മനുഷ്യൻറെ മോഹത്തെ ഒരുപരിധിവരെയെങ്കിലും സഹായിച്ചത് വിമാനങ്ങളാണ്. വരാൻ പോകുന്ന കാലത്ത് ചില പ്രത്യേകമായ ഡിസൈനിലുള്ള വിമാനങ്ങളോക്കെ എത്തുമെന്നാണ് അറിയാൻ സാധിക്കുന്നത്. അത്തരത്തിലുള്ള ചില വിമാനങ്ങളുടെ ഡിസൈനുകളെന്നാൽ നമ്മെ അമ്പരപ്പിക്കുന്നതുമായിരിക്കും. മത്സ്യത്തിന്റെ ആകൃതിയിലുള്ള ഒരു പുതിയ വിമാനം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.ഏകദേശം 2035-ഓടെ കൂടിയായിരിക്കും ഈ ഒരു വിമാനം എത്തുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്.

വളരെ കുറച്ചു പേർക്ക് മാത്രം കയറാൻ സാധിക്കുന്ന എന്നാൽ വളരെ കുറച്ചു മാത്രം ഇന്ധനം ഉപയോഗിച്ചു കൊണ്ട് കൂടുതൽ സമയം പറക്കാൻ സാധിക്കുന്ന വിമാനം എന്ന രീതിയിലാണിത് രൂപകൽപ്പന ചെയ്യുന്നത്. അതുപോലെ പുതിയ എയർ ബസ്സുകളും രൂപകൽപ്പന ചെയ്യുന്നുണ്ടെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇന്ധനം കുറച്ച് കൂടുതൽ ദൂരം പോകാൻ സാധിക്കുന്ന രീതിയിൽ ആയിരിക്കുമിത് ചെയ്യുകയെന്നും അറിയുന്നു.

അടുത്തകാലത്തെങ്ങും വരുന്നവയല്ല ഇവയൊക്കെ. ഒരു 10- 15 വർഷത്തിനിടയ്ക്ക് തീർച്ചയായും ഈ മാറ്റങ്ങളുണ്ടാവുമെന്ന് തന്നെയാണ് വിശ്വസിക്കാൻ സാധിക്കുന്നത്. ഇവയൊക്കെ തയ്യാറാക്കുന്ന പണിപ്പുരയിലാണ് വിദഗ്ധരെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

അതുപോലെ പുതിയ എയർബസുകളും രൂപകൽപ്പന ചെയ്യുന്നുണ്ടെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇന്ധനം വളരെ കുറച്ച് കൂടുതൽ ദൂരം പോകാൻ സാധിക്കുന്ന രീതിയിലായിരിക്കും ചെയ്യുകയെന്നും അറിയാൻ കഴിയുന്നു. റോബോർട്ടുകളുടെ കാലത്ത് പുതിയ ഡിസൈൻ വിമാനങ്ങളായിരിക്കും എത്തുന്നതെന്നാണ് അറിയാൻ കഴിയുന്നത്. പുതിയ വിമാനങ്ങളുടെ ഡിസൈനുകൾ വിശദമായി അറിയാം.