ഇവരുടെ മുന്നില്‍ പെട്ടാല്‍ തീര്‍ന്നു. ലോകത്തിലെ മികച്ച ഓപ്പറേഷന്‍ ഫോഴ്സുകൾ.

ജീവൻ പണയം വെച്ച് നമുക്ക് വേണ്ടി അഹോരാത്രം ജോലി ചെയ്യുന്ന ആളുകൾ ആണ് ജവാന്മാര്. നമ്മുടെ അതിർത്തിയിൽ നമ്മുടെ ജീവനുവേണ്ടി ഉറക്കമിളകുന്ന ജവാൻമാർക്ക് ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട് നൽകേണ്ടതാണ്. അത്തരത്തിലുള്ള ജവാന്മാരെ പറ്റിയാണ് പറയാൻ പോകുന്നത്. പക്ഷേ പട്ടാളക്കാരെ പറ്റി അല്ല. വിദേശ രാജ്യങ്ങളിലുള്ള പട്ടാളക്കാരെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകരാമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.

Amazing Forces in the World
Amazing Forces in the World

അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ജവാൻമാരെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ചില ആളുകളുണ്ട് വിദേശരാജ്യങ്ങളിൽ. ഇവരുടെ ജോലി എന്ന് പറയുന്നത് തീവ്രവാദികളെയും ഭീകരവാദികളും ഒക്കെ കണ്ടു പിടിക്കുക എന്നും അത്തരക്കാരിൽ നിന്നും ആളുകളെ രക്ഷിക്കുക എന്നതാണ്. വലിയ പരിശ്രമം വേണ്ട ഒരു ജോലിയാണ് ഇത്. അതുകൊണ്ടുതന്നെ നീണ്ടകാലത്തെ പരിശീലനം ഇവർക്ക് ഇതിനുവേണ്ടി ലഭിക്കുകയും ചെയ്യാറുണ്ട്. എല്ലാ കാര്യങ്ങളിലും ഇവർക്കു പരിശീലനം ലഭിക്കും. വെറുതെ ഒന്നും ഈ ജോലി ചെയ്യാൻ ഒന്നും സാധിക്കില്ല.

ഒരുപാട് സാഹസികതകൾ നിറഞ്ഞ ഒരു ജോലി ആണ് ഇത്. കായികശക്തി മാത്രം പോരാ, മാനസികമായും ചില തയ്യാറെടുപ്പുകൾ വേണം ഈ ജോലി ചെയ്യുന്നതിന്. ആദ്യം ശത്രുവിനെ കൺമുമ്പിൽ കാണുമ്പോൾ പതറി പോകാതിരിക്കാനുള്ള ചില യോഗകളും മറ്റും ചെയ്യേണ്ടതുണ്ട്. ഇതെല്ലാം ഇവരെ അഭ്യസിപ്പിക്കുക ആണ് . അതിനു ശേഷം മാത്രമാണ് ഇവർക്ക് യഥാർത്ഥ രീതിയിൽ ജോലി നൽകുന്നത്. വളരെ പെട്ടെന്ന് ചെയ്യാൻ പറ്റുന്ന ഒരു ജോലി അല്ല ഇത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. വലിയ ജലശയങ്ങളിലേക്കോ ചിലപ്പോൾ വലിയ കെട്ടിടങ്ങളുടെ മുകളിൽ നിന്നും താഴേക്കും ഒക്കെ ചാടേണ്ടത് ഒക്കെ ഈ ജോലിക്ക് അത്യാവശ്യമായി വരാറുണ്ട്.

അപ്പോൾ ഒന്നും മനസ്സിന് ഒരു ചാഞ്ചല്യം തോന്നാതെ അത് ചെയ്യുകയും വേണം. എങ്കിൽ മാത്രമേ ആ ജോലി യഥാർത്ഥ രീതിയിൽ അയാൾക്ക് ചെയ്തുതീർക്കാൻ സാധിക്കുകയുള്ളൂ. ഇങ്ങനെ ജീവൻ പണയം വച്ച് ജോലി ചെയ്യുന്നവർക്ക് തീർച്ചയായും ഒരു ബിഗ് സല്യൂട്ട് കൊടുക്കേണ്ടത് അത്യാവശ്യമാണ്. എല്ലാത്തിനുമുപരി മനോധൈര്യം ആണ് ഈ ജോലിക്ക് അത്യാവശ്യമായി വേണ്ടത്. പെട്ടെന്ന് മുൻപിൽ ഒരു ശത്രുവിനെ കാണുകയാണെങ്കിൽ പതറാൻ പാടില്ല. ചിലപ്പോൾ നമ്മൾ കൈയിൽ കരുതിയിരിക്കുന്നതിനേക്കാൾ കൂടുതൽ ആയുധം അയാളുടെ കയ്യിൽ ഉണ്ടായിരിക്കും.

ആ സമയത്ത് ആയുധം കൊണ്ടല്ല ശത്രുവിനെ കീഴ്പ്പെടുത്തുന്നത്. ബുദ്ധി കൊണ്ട് ആണ്. അതുകൊണ്ടുതന്നെ എല്ലാത്തരത്തിലും ഒരു ആലോചന നടത്തിയതിനുശേഷം മാത്രമേ ഒരു സംഘട്ടനത്തിനായി ഇറങ്ങാനും പാടുള്ളൂ. ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ നമുക്ക് ഒരു ഭയം ഒക്കെ തോന്നാം. എന്നാൽ യാതൊരു ഭയവും ഇല്ലാതെ ഈ ജോലി ചെയ്യുന്ന ചില ആളുകളുണ്ട്. അവരെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്നത് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണാൻ മറക്കരുത്. അതിനോടൊപ്പം ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാനും മറക്കരുത്.

ഇത്തരം അറിവുകൾ മറ്റുള്ളവരിലേക്കും എത്തിക്കേണ്ടത് അത്യാവശ്യമാണ്. സാഹസികത നിറഞ്ഞ ജോലികളെ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ ഉണ്ടാകും. അവരിലേക്ക് ഇത്തരം പോസ്റ്റുകൾ എത്താതെ പോകാൻ പാടില്ല.