കിം ജോങ് ഉന്നിന്റെ ലോകത്തെ ഞെട്ടിച്ച രഹസ്യം.

കിം ജോങ് ഉന്നിനെ നമുക്കെല്ലാവർക്കും സുപരിചിതമാണല്ലോ. അതെ, വടക്കു കൊറിയൻ അഥവാ ഉത്തര കൊറിയൻ പ്രധാനിയായ കിം ജോങ്‌ ഉൻ. ഇദ്ദേഹം ഒരു ശത കോടീശ്വരൻ തന്നെയാണ് എന്ന് തന്നെ പറയാം. ഇദ്ദേഹം 2011 മുതൽ ഉത്തര കൊറിയയുടെ മേധാവിയായി അല്ലെങ്കിൽ സുപ്രീം ലീഡറായി ചുമതലയേറ്റു.ഇദ്ദേഹം 1994 മുതൽ 2011 വരെ ഉത്തര കൊറിയൻ മേധാവിയായിരുന്ന കിം ജോങ് ഇല്ലിന്റെ രണ്ടാമത്തെ മകനാണ്. എന്തിരുന്നാലും ഇദ്ദേഹം ഒരു വലിയ ധനികൻ തന്നെയാണ്. എന്തൊക്കെയാണ് ഇദ്ദേഹത്തിന്റെ കയ്യിലുള്ള വില മതിപ്പുള്ള വസ്തുക്കൾ എന്ന് നോക്കാം.

Kim Jong Un
Kim Jong Un

ഉത്തര കൊറിയയുടെ പരമോന്നിതാ നേതാവായ കിം ജോങ് ഉന്നിന്റെ വാർഷിക വരുമാനം കേട്ടാൽ അത്ഭുതപ്പെട്ടു കണ്ണ് തള്ളിപ്പോകും. ഇദ്ദേഹത്തിന്റെ വാർഷിക വരുമാനം എന്ന് പറയുന്നത് 5ദശലക്ഷം ഡോളറാണ്. അത് കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാളായി ഇടം പിടിച്ചിരിക്കുന്നു. ഇദ്ദേഹത്തിന് സ്വന്തമായി പ്രൈവറ്റ് ട്രെയിനും പിന്നെ ജെറ്റ് വിമാനങ്ങളുമൊക്കെയുണ്ട്. ഇതിനു പുറമെ ആളുകളുടെ കണ്ണ് തള്ളിപ്പോകുന്ന രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളും. ആകെ ഒരു ആഡംബര ജീവിതം ഏറെ ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തിയാണ് കിം ജോംഗ് ഉൻ. ആദ്യമായി ഇദ്ദേഹത്തിന്റെ ഒരു ആഡംബര വസ്തുവിനെ കുറിച്ച് നോക്കാം. ഇദ്ദേഹത്തിന് സ്വന്തമായി ഒരു പ്രൈവറ്റ് അയലന്റ് ഉണ്ട്. ഒരിക്കൽ ഇദ്ദേഹത്തെ സന്ദർശിക്കാനായി റെക്കോർഡ് ജേതാവായ ഡെന്നിസ് റോഡ്മാൻ പോയി. അന്ന് അദ്ദേഹം കിം ജോങ് ഉന്നിന്റെ ആഡംബര ജീവിതം നേരിൽ കണ്ടു അനുഭവിക്കാൻ കഴിഞ്ഞു. അന്ന് അദ്ദേഹം ചിലവഴിച്ചത് പ്രൈവറ്റ് അയലൻഡായ ബ്രാൻസൺ അയലൻഡ്, പ്ലഷർ അയലൻഡ് എന്നിവിടങ്ങളിലാണ്. അപ്പോൾ അദ്ദേഹത്തിൻറെ വളർച്ചയും വിജയവും എത്രയായിരിക്കും എന്നത് നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും. ഇനിയുമുണ്ട് അദ്ദേഹത്തിന്റേത് മാത്രമായ ഒരുപാട് കാര്യങ്ങൾ. കിം ജോങ് ഉന്നിന്റെ ജീവിത രീതിയെ കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കാണുക.