മെർകുറിയില്‍ വലിയ അളവിൽ ജലം കണ്ടെത്തി.

സ്കൂളിൽ പഠിക്കുന്ന കാലത്ത് കെമിസ്ട്രി എന്ന വിഷയം പാട് ആയിട്ടുള്ളവർ ആയിരിക്കും കൂടുതൽ ആളുകളും. കാരണം രസതന്ത്രം എന്ന് കേൾക്കുമ്പോൾ തന്നെ അല്പം നെറ്റി ചുളിയുന്നവർ നിരവധി ആണ്. കാരണം അത്രത്തോളം പാടായിരുന്നു അത് പഠിക്കുവാൻ. പ്രത്യേകിച്ച് ലോഹങ്ങളെ പറ്റിയും അവയുടെ അറ്റോമിക്ക് നമ്പറും ആവർത്തനപട്ടികകളെ പറ്റിയും. ഒരുപാട് ശാസ്ത്രജ്ഞന്മാരെ പറ്റിയും അറ്റോമിക്ക് നമ്പറുകൾ ഓർത്തു വച്ച് ഓരോ മൂലകങ്ങളും ഓർക്കുക എന്നു പറയുന്നത് തന്നെ വലിയ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ പഠിക്കുന്ന കാലത്ത് ഒരു കെമിസ്ട്രി ക്ലാസ്സ്‌ എങ്കിലും കട്ട് ചെയ്യാത്തവർ വളരെ വിരളമായിരിക്കും.

Large amounts of water were found in the mercury.
Large amounts of water were found in the mercury.

രസതന്ത്രത്തിൽ ഏറ്റവും കൂടുതൽ ആയി അറിയപ്പെടുന്ന ഒരു മൂലകമായ മെർക്കുറിയെപ്പറ്റി ആണ് ഇന്ന് പറയുന്നത്. ഏറെ രസകരവും ആകാംഷ നിറയ്ക്കുന്ന ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ആവർത്തനപ്പട്ടികയിൽ ഉള്ള ഈ ഒരു മൂലകം വലിയ അപകടം ഇല്ലാത്തവയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. മെർക്കുറി എപ്പോഴെങ്കിലും ഖരാവസ്ഥയിൽ ആകുമോ…? തണുപ്പിക്കുക ആണെങ്കിൽ അത് ഖരാവസ്ഥയിലേക്ക് പോകാറുണ്ടോ…? ഇതൊക്കെയാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.

ദ്രാവകാവസ്ഥയിലുള്ള മെര്‍ക്കുറിയുടെ പേരിന്റെ ഉത്ഭവം റോമന്‍ ദേവനായ മെര്‍ക്കുറിയില്‍ നിന്നാണ് എന്ന് അറിയുന്നു . എന്നാല്‍ ഹൈഡ്രോജെറോസ് എന്ന ഗ്രീക്ക് പദത്തിന്റെ ലാറ്റിന്‍ രൂപമായ ഹൈഡ്രോജെറത്തില്‍ നിന്നാണ് മൂലകത്തിന്റെ പ്രതീകമായ hg യുടെ വരവ് എന്ന് അറിയുന്നു . വെള്ളിപോലെ തിളങ്ങുന്ന, ജലം പോലെയുള്ളതെന്നാണ് ഹൈഡ്രോജെറത്തിന്റെ അർത്ഥം .ആവര്‍ത്തനപ്പട്ടികയിലെ എണ്‍പതാമത്തെ മൂലകമാണ് മെര്‍ക്കുറി .ഇതിന്റെ അറ്റോമിക നമ്പര്‍ 80 ആണ് . അറ്റോമിക ഭാരം 200.59 പ്രതീകം Hg ക്വിക്ക് സില്‍വര്‍ എന്നും മെര്‍ക്കുറി അറിയപ്പെടുന്നുണ്ട് .സിന്നബാര്‍ (Hgs) ആണ് മെര്‍ക്കുറിയുടെ പ്രധാന അയിര് ആയി അറിയപ്പെടുന്നത് .

പ്രാചീന കാലം തൊട്ടേ വ്യാപകമായിരുന്നതിനാല്‍ തന്നെ മെര്‍ക്കുറി കണ്ടെത്തിയത് ആരാണെന്ന് കൃത്യമായ രേഖകളിൽ അറിയപ്പെടുന്നില്ല . ദ്രാവക രൂപത്തിലുള്ള ലോഹമാണെന്ന് എപ്പോഴും മെര്‍ക്കുറിയെ വിശേഷിപ്പിക്കാറുണ്ട്.സ്റ്റാന്‍ഡേര്‍ഡ് ടെമ്പറേച്ചറിലും പ്രഷറിലും(105 pa)ദ്രാവക രൂപത്തില്‍ സ്ഥിതി ചെയ്യുന്ന ഏക ലോഹം കൂടിയാണ് രസം എന്ന് അറിയപ്പെടുന്ന മെര്‍ക്കുറി.ഇന്ന് ലോക വ്യാപകമായി വൈവിധ്യമാര്‍ന്ന ഉപയോഗങ്ങള്‍ക്കായി മെര്‍ക്കുറിയെ ഒരുപാട് ഉപയോഗപ്പെടുത്തുന്നുണ്ട്.പണ്ടുകാലത്ത് മെര്‍ക്കുറിക്ക് വിഭിന്നമായ പല സിദ്ധികളുമുണ്ടെന്ന് ആളുകൾ വിശ്വസിച്ചിരുന്നു.

ഇന്ത്യയിലും ചൈനയിലും പ്രാചീനകാലത്ത് തന്നെ സുലഭമായിരുന്ന മെര്‍ക്കുറി വൈവിധ്യമാര്‍ന്ന പല ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയിരുന്നു എന്നത് ആണ് സത്യം . ഭൂമിയില്‍ ആദ്യം രൂപപ്പെട്ട ദ്രവ്യം മെര്‍ക്കുറിയാണെന്നും അവയില്‍ നിന്നാണ് മറ്റുള്ള ദ്രവ്യങ്ങള്‍ രൂപപ്പെട്ടതെന്നും ആദ്യകാലത്തെ ആല്‍ക്കെമിസ്റ്റുകള്‍ വിശ്വസിച്ചിരുന്നതായ് അറിയുന്നു . ഈജിപതിലും റോമിലും സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നമായി മെര്‍ക്കുറി ഉപയോഗപ്പെടുത്തിയിരുന്നു എന്ന് അറിയപെടുന്നു . 3500 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈജിപ്ത്യന്‍ കല്ലറകളില്‍ നിന്നും ഈ മൂലകത്തിന്റെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധ ചൈനീസ് ആല്‍ക്കെമിസ്റ്റായ കെയോഹാങ് ജനങ്ങളുടെ പാദങ്ങളില്‍ മെര്‍ക്കുറി പുരട്ടിയിരുന്നു എന്ന് അറിയുന്നു .

ഇങ്ങനെ ചെയ്താല്‍ വെള്ളത്തിന് മുകളിലൂടെ നടക്കാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം .ഇനിയുമുണ്ട് ഒരുപാട് കാര്യങ്ങൾ ഇതിനെ പറ്റി അറിയാൻ. അതെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.

ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഈ അറിവുകളൊന്നും എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഇത് ഷെയർ ചെയ്യുവാൻ മറക്കാതിരിക്കുക.