കണ്ണാടി കണ്ട സിംഹം ചെയ്തത്.

ദിവസത്തിൽ ഒരു തവണയെങ്കിലും കണ്ണാടി നോക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. നമ്മുടെ സൗന്ദര്യ സംരക്ഷണം ഉറപ്പുവരുത്തുന്നവരാണ് നമ്മളിൽ കൂടുതൽ ആളുകളും. എന്നാൽ ഏതെങ്കിലും മൃഗങ്ങൾ കണ്ണാടി നോക്കുന്നത് കണ്ടിട്ടുണ്ടോ…..? മൃഗങ്ങൾ കണ്ണാടി നോക്കിയാൽ എങ്ങനെയിരിക്കും എന്നാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ചില മൃഗങ്ങൾ കണ്ണാടി കണ്ടാൽ എന്തായിരിക്കും അവയുടെ മനോവിചാരം എന്ന് അറിയുന്നതിനു വേണ്ടി ചില മൃഗങ്ങളെ കണ്ണാടി കാണിക്കുകയായിരുന്നു ചെയ്തത്.

Lion on Mirror
Lion on Mirror

ആദ്യമായി ചിമ്പാൻസിയെ പറ്റി പറയാം. കണ്ണാടി കണ്ടപ്പോൾ രണ്ടു ചിമ്പാൻസികളുടെ രീതിയെപ്പറ്റി ആണ് പറയുന്നത്.. ഒരു കുഞ്ഞു ചിമ്പാൻസി കണ്ണാടി കണ്ടപ്പോൾ വളരെ ഭയപ്പെട്ടതായും കണ്ണാടിയിൽ തന്റെ പ്രതിബിംബത്തെ ഉപദ്രവിക്കുവാൻ ചെല്ലുന്നതായും ഒക്കെയാണ് ശ്രദ്ധയിൽപെട്ടത്. ആ ചിമ്പാൻസിക്ക് തൻറെ സ്വന്തം രൂപമാണ് ഇത് എന്ന് മനസ്സിലായില്ല എന്ന് തോന്നുന്നു. എന്നാൽ അല്പം പ്രായം ചെന്ന ചിമ്പാൻസി കണ്ണാടിയിൽ തന്റെ പ്രതിബിംബത്തെ കണ്ടപ്പോൾ നോക്കി ചിരിക്കുകയും സൗന്ദര്യം ആസ്വദിക്കുന്നതും ഒക്കെ ആണ് കാണുന്നത്. അപ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നത് പ്രായം ആയ ചിമ്പാൻസികൾക്ക് അത് തൻറെ രൂപമാണ് എന്ന് മനസ്സിലായി എന്നാണ്.

മനുഷ്യരുമായി സാമ്യമുള്ള ആളുകൾ തന്നെയാണ് ചിമ്പാൻസികൾ. അതുകൊണ്ടുതന്നെ ചിമ്പാൻസികളെ പലപ്പോഴും മനുഷ്യർ അനുകരിക്കുകയും മറ്റും ചെയ്യാറുമുണ്ട്. അത് പോലെ തന്നെ വളർന്നു കൊണ്ടിരിക്കുന്ന സമയത്താണ് ഇവയുടെ ബുദ്ധിയും വളരുന്നത്. മനുഷ്യൻറെ തലച്ചോറിന്റെ നാലിലൊന്ന് തന്നെയാണ് ചിമ്പാൻസിയുടെ എന്നാണ് പറയുന്നത്. അവയ്ക്ക് തന്റെ പ്രതിരൂപം ഒക്കെ തിരിച്ചറിയുവാനുള്ള കഴിവുണ്ട്. ഇനി ഒരു ഓന്തിനെ പറ്റി പറയാം. എന്താണ് ഈ കണ്ണാടിയിൽ കാണുന്നതെന്നോ ആ പ്രതിബബം ഏതാണെന്നോ മനസ്സിലായില്ല എന്ന് മാത്രമല്ല, പ്രതിബിംബത്തിൽ കണ്ട സ്വന്തം രൂപത്തോടെ പോരിന് ചൊല്ലുകയായിരുന്നു ചെയ്തിരുന്നത്.

ഓന്ത് ഈ നാട്ടിൽ ഒന്ന് മതി എന്ന് പറയുന്നതുപോലെ. വളരെ ദേഷ്യപ്പെട്ടു കൊണ്ട് ഈ ഓന്ത് അരികിലേക്ക് ചൊല്ലുകയായിരുന്നു ഇത് ചെയ്തത്. ഒരു കുഞ്ഞു മുയൽ തന്റെ പ്രതിബിംബം കണ്ടപ്പോൾ വലിയ സന്തോഷത്തിലായിരുന്നു. എന്താണെങ്കിലും ഈ കുഞ്ഞൻ മുയൽ തന്റെ സൗന്ദര്യം വല്ലാതെ ഇഷ്ടമായി എന്ന് തോന്നുന്നു. രൂപത്തിലേക്ക് നോക്കി ഉമ്മ വെക്കുകയും ചിരിക്കുകയും ഒക്കെ ചെയ്യുന്നതാണ് കാണുവാൻ സാധിക്കുന്നത്. ഒരുപക്ഷേ ഇണ ആയിരിക്കാം ഇത് എന്നും അവന് തോന്നിയിട്ടുണ്ടാകും. അതുകൊണ്ടായിരിക്കും ഇത്തരം പ്രശ്നങ്ങൾ ഒക്കെ അവൻ കാണിച്ചിട്ട് ഉണ്ടാവുക. കാട്ടിലെ രാജാവ് ആണ് അതൊന്നും പറഞ്ഞിട്ട് കാര്യമില്ല, കണ്ണാടി കണ്ടപ്പോഴേക്കും സിംഹത്തിന്റെ മട്ടും ഭാവവും ഒക്കെ മാറി.

കണ്ണാടി കണ്ടപ്പോൾ കാട്ടിലെ രാജാവായ സിംഹം എന്താണ് ചെയ്തതെന്ന് അറിയുമോ….? അത് വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നുണ്ട്. പല ജീവികൾക്കും പലരീതിയിലാണ് കണ്ണാടി കാണുമ്പോൾ തോന്നുന്ന മനോവികാരങ്ങൾ. അവ എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഓരോ ജീവികളും കണ്ണാടിയോട് എങ്ങനെയാണ് പ്രതികരിച്ചത് എന്നാണ് വീഡിയോയിൽ പറയുന്നത്. ഏറെ രസകരമാണ് ഈ അറിവ്. ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അവരിലേക്ക് ഈ വാർത്ത എത്താതെ പോകാൻ പാടില്ല.