ദുബായ് രാജകുമാരന്‍റെ ലോകം ഞെട്ടിയ ആഡംബര രഹസ്യങ്ങള്‍.

ആഡംബരം നിറഞ്ഞ ജീവിതം നയിക്കണമെന്ന് ആഗ്രഹിച്ചിട്ട് ഉള്ളവരായി ആരും ഉണ്ടായിരിക്കില്ല. ജീവിതത്തിലൊരിക്കലെങ്കിലും സുഖ സമൃദ്ധിയോടെ ഒരുദിവസമെങ്കിലും ജീവിക്കണമെന്ന് കരുതാത്തവർ ഉണ്ടായിരിക്കുമോ..? ദുബായ് രാജകുമാരന്റെ ആഡംബര ജീവിതം എങ്ങനെയായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ…? ഈ പോസ്റ്റിനോടൊപ്പം വിശദമായി പറയുന്നത് ദുബായ് രാജകുമാരന്റെ ആഡംബര ജീവിതത്തെക്കുറിച്ചാണ്. ഈ പോസ്റ്റിനു ഒപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ ഇത് വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്.

King of Dubai
King of Dubai

പൊതുവെ മറ്റുള്ളവരുടെ ജീവിതത്തിൽ എത്തിനോക്കാൻ അല്പം താൽപര്യമുള്ളവരാണ് മലയാളികൾ. മലയാളികൾ എന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ല. മനുഷ്യനായി ജനിച്ച എല്ലാവർക്കും അതിനൽപ്പം താൽപര്യം കാണും. മലയാളികൾക്ക് ഈ താൽപര്യം മുന്നിലാണെന്ന് മാത്രം, അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ജീവിതത്തിനെ പറ്റി ജീവിതരീതികളെ പറ്റിയും ഒക്കെ അറിയുന്നത് ആളുകൾക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്. അതിനുള്ള ഒരു ഉദാഹരണമാണ് സോഷ്യൽ മീഡിയകൾ ഡേ ഇൻ മൈ ലൈഫ് പോലെയുള്ള പരിപാടികൾക്ക് ലഭിക്കുന്ന പ്രചാരം. മറ്റുള്ളവർ എന്ത് ചെയ്താലും എന്തൊക്കെയാണെന്ന് അറിയാൻ സ്വാഭാവികമായും നമുക്കൊക്കെ ഒരു താൽപര്യമുണ്ടാകും.

അത്തരമൊരു താല്പര്യമാണ് ഈ കാര്യത്തിലും ഉണ്ടാവുക. കൗതുകകരമായ വാർത്തകൾ അറിയാൻ താല്പര്യമുള്ള നിരവധി ആളുകൾ ഉണ്ടാകും. അതുകൊണ്ടുതന്നെ അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്തുന്നതിന് വേണ്ടി ഇതൊന്ന് ഷെയർ ചെയ്യാൻ കൂടി ശ്രദ്ധിക്കുക. ദുബായ് രാജകുമാരൻ എന്ന് പറയുമ്പോൾ തന്നെ അറിയാമല്ലോ അദ്ദേഹത്തിൻറെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഏറ്റവും ആഡംബരപൂർണമായ രീതിയിൽ തന്നെയായിരിക്കും. തീർച്ചയായും ആഡംബര ജീവിതമാണ് നയിക്കുന്നത്. പക്ഷേ ചാരിറ്റി പ്രവർത്തനങ്ങളിൽ ഒട്ടും പിന്നിലല്ല എന്ന് പറയേണ്ടിയിരിക്കുന്നു.

ആഡംബരപൂർണമായ ജീവിതം നയിക്കുമ്പോഴും സഹജീവികൾക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുവാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ചാരിറ്റി പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവ സാന്നിധ്യം ആയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആഡംബര വാഹനങ്ങളെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ..? നിരവധി ആഡംബര വാഹനങ്ങൾ സ്വന്തമായുള്ള ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. ലംബോർഗിനിയുടെ തന്നെ പലാ രീതിയിലുള്ള വാഹനങ്ങളാണ് ഇദ്ദേഹത്തിന് സ്വന്തമായി ഉള്ളത്. അത് മാത്രമല്ലാതെ 9 വേരിയൻറ്റുകൾ മാത്രം ഇറക്കിയിട്ട് ഉള്ള ഒരു കമ്പനിയുടെ ഓരോ വാഹനവും സ്വന്തമായുണ്ട് പിന്നീട് ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ട് എന്ന് പറഞ്ഞാൽ മതിയല്ലോ.

ഒരു യാച്ച് അല്ല നിരവധി ഇത് യാച്ചുകൾ ഉണ്ട്. ഇതിൽ ആഡംബരം വിളിച്ചോതുന്ന രീതിയിലാണ് ഓരോന്നിന്റെയും ഉള്ളറകൾ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിരവധി ആഡംബര വസ്തുക്കളും ഇതിനുള്ളിൽ നിറഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ സ്വന്തമായി ഒരു ഹോട്ടൽ ഉണ്ട് ഇദ്ദേഹത്തിന്. അത്യാഡംബരപൂർവം ആയ രീതിയിലാണ് അതിൻറെ നിർമ്മാണം തന്നെ. ഭരണകൂടത്തിനെ പറ്റിയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ടി സാധാരണക്കാർക്ക് വേണ്ടി ഒരു വെബ്സൈറ്റും ഇദ്ദേഹം തുടങ്ങിയിട്ടുണ്ട്. ഭരണകൂടത്തിൽ എന്തെങ്കിലും പരാതികളും നിർദ്ദേശങ്ങളും നൽകുവാൻ ഉണ്ടെങ്കിൽ ജനങ്ങൾക്ക് ഈ വെബ്സൈറ്റിലൂടെ ഇദ്ദേഹത്തിനെ അറിയിക്കാൻ സാധിക്കുന്നതാണ്. ഭരണ കാര്യങ്ങളിലും ഇദ്ദേഹം മിടുക്കൻ ആണെന്ന് തെളിയിക്കുകയാണ്.

ഇൻസ്റ്റഗ്രാമിൽ ഉള്ള അദ്ദേഹത്തിൻറെ ഫോളോവർസ് കോടി കണക്കിന് ആളുകളാണ്. പറഞ്ഞാൽ തീരില്ല, അത്രത്തോളം ഫോളോവേഴ്സ് ഉണ്ട്. ഡൈവിങ്ങും, മൃഗങ്ങളും ഒക്കെയാണ് ഇദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട ഹോബികൾ. മൃഗങ്ങളോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് ഇദ്ദേഹത്തിനുള്ളത്. ഇദ്ദേഹത്തിൻറെ ഒട്ടകത്തിന് വില കേട്ടാൽ ഞെട്ടിപോകും. അതോടൊപ്പം ഇതിൻറെ കാര്യം അറിഞ്ഞാൽ തീർച്ചയായും ഞെട്ടിപ്പോകും. അതൊക്കെ എന്തൊക്കെയാണെന്നും എങ്ങനെയാണെന്നും വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം ചേർത്തിട്ടുള്ള വീഡിയോയിൽ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക.